Activate your premium subscription today
രുചിയൂറും സസ്യാഹാരങ്ങൾക്ക് എപ്പോഴും ഡിമാൻഡുണ്ട്. അത്തരത്തിൽ മാംസത്തിനു പകരക്കാരനായി ഉപയോഗിക്കുന്ന സോയ ചങ്ക്സ് (Soya Pillets) നിർമിക്കുന്ന സ്ഥാപനമാണ് ഡോറസ് അഗ്രോ ഫുഡ് പ്രോഡക്ട്സ്. പാലക്കാട് ഷൊർണൂർ വ്യവസായ എസ്റ്റേറ്റിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.സോയ ചങ്ക്സ് നിർമിക്കുന്ന മറ്റു സ്ഥാപനങ്ങൾ
വളരെയേറെ സാധ്യതയുള്ള, അതേസമയം തുടങ്ങാനും കൊണ്ടുനടക്കാനും കുറച്ചു ബുദ്ധിമുട്ട് നേരിടുന്നതുമായ ഒരു സംരംഭമാണ് വേണുകുമാറിന്റേത്. 15 വർഷമായി ഷൊർണൂർ വ്യവസായ എസ്റ്റേറ്റിൽ അതുല്യ എൻജിനീയറിങ് ആൻഡ് പൗഡർ കോട്ടിങ് എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. എന്താണ് ബിസിനസ്? ലോഹങ്ങൾ, പ്രത്യേകിച്ച്
ഒരു റീപാക്കിങ് ബിസിനസിന്റെ വിജയകഥയാണ് ജഗദീഷ് കുമാറിനു പറയാനുള്ളത്. ൈദനംദിനം ഉപയോഗിക്കുന്ന, ആർക്കും ഒഴിവാക്കാനാകാത്ത ഉൽപന്നത്തിന്റെ റീപാക്കിങ് സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുകയാണ് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്ത് നെടുവാൻവിളയിലെ ‘തോട്ടം പ്രോഡക്ട്സ്’ എന്ന സ്ഥാപനവും ഉടമ ജഗദീഷ് കുമാറും.
‘പോപ്പി’ എന്ന് കേൾക്കുമ്പോൾ കുടയെക്കാൾ ആദ്യം നമ്മുടെ മനസിൽ ആദ്യമെത്തുക ചുവന്ന ഡങ്കരിയുടുപ്പുമിട്ട് കാലൻകുടയുമൂന്നി നിൽക്കുന്ന വികൃതിപയ്യനിലേക്കാണ്. ഇത്തരത്തിൽ പല ബ്രാന്‍ഡുകളുടെയും ഭാഗമായി ഉപഭോക്തൃ മനസുകളിൽ കൂട് കൂട്ടിയിട്ടുള്ള നിരവധി ബ്രാൻഡ് ഭാഗ്യമുദ്രകൾ അഥവാ ബ്രാൻഡ് മാസ്കോട്സ് (Brand mascots)
ഷാജി വിൽസൻ എന്ന സംരംഭകന്റെ സ്ഥാപനത്തിൽ തൊഴിലാളികളെ കാണാൻപറ്റില്ല. കുറച്ച് അസംസ്കൃത വസ്തുക്കളും ഫിനിഷ്ഡ് പ്രോഡക്ട്സും മാത്രമേ അവിടെ കാണൂ. ‘തൊഴിലാളികളെ നേരിട്ട് ജോലി ചെയ്യിക്കുന്നത് ബിസിനസുകാരെ സംബന്ധിച്ച് കേരളത്തിൽ ഏറെ റിസ്ക്കുള്ള കാര്യമാണ്.’ ഗൾഫില്‍നിന്നു മടങ്ങിയെത്തി സ്വന്തമായി ഒരു ബിസിനസ്
പണത്തിനു പഞ്ഞമില്ലാത്ത പ്രമുഖ മലയാളി വ്യവസായിയോട് ഓഹരിയെടുക്കണമെന്ന അഭ്യർഥനയുമായി നിരവധി സംരംഭകർ സമീപിക്കും. മിക്കവാറും ഓഹരി വെറുതേ എന്നായിരിക്കും വാഗ്ദാനം. അദ്ദേഹം ഇതെല്ലാം ഒഴിവാക്കുകയാണു പതിവ്. എങ്ങും കൈ കൊടുക്കില്ല. പണം വാങ്ങി ഓഹരി കൊടുക്കാമെന്ന വാഗ്ദാനത്തിനു പിന്നിൽ അവർ അതുവരെ മുടക്കിയ കാശു
കുട്ടിക്കാലം മുതൽ നിറങ്ങളോടും വരകളോടും തുണികളോടും വലിയ ഇഷ്ടമായിരുന്നു. കൈയിൽ കിട്ടുന്ന തുണികളിൽ നിറങ്ങളുടെ വിസ്മയം തീർക്കുന്നത് ഒരു ഹോബിയായി മാറി. നിറങ്ങളോട് കൂട്ടുകൂടി മനസ്സിൽ ഒരു ആഗ്രഹം മൊട്ടിട്ടു, വലുതാകുമ്പോൾ ഒരു ഫാഷൻ ഡിസൈനർ ആകണമെന്ന്. അങ്ങനെയാണ് ഉപരിപഠനത്തിന് ഫാഷൻ ഡിസൈനിങ് തിരഞ്ഞെടുക്കുന്നത്.
പപ്പടം കേരളീയർക്ക് ഒഴിച്ചുകൂടാനാകാത്തതായതിനാൽ ധാരാളം വലുതും ചെറുതുമായ പപ്പടനിർമാണ സ്ഥാപനങ്ങൾ നാട്ടിലുണ്ട്. പക്ഷേ, തികച്ചും വ്യത്യസ്തമായ രീതിയിൽ അതിന്റെ ബിസിനസ് സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് എഫ്.എം.ഷിബു. തിരുവനന്തപുരം കല്ലുവിളയിൽ ‘എ വൺ’ പപ്പടം എന്ന പേരിലാണ് സംരംഭം നടത്തുന്നത്. പിതാവ് കുലത്തൊഴിലായി
Results 1-10 of 143