Activate your premium subscription today
തിരുവനന്തപുരം∙ മൂലധനച്ചെലവുകൾക്കെന്ന പേരിൽ സംസ്ഥാന സർക്കാർ കടമെടുക്കുന്ന തുകയുടെ 87 ശതമാനവും ചെലവിടുന്നത് ശമ്പളവും പെൻഷനും അടക്കമുള്ള മറ്റു ചെലവുകൾക്കാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കഴിഞ്ഞ വർഷത്തെ (2023–24) ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ 5 വർഷമായി ഇൗ പ്രവണത കൂടിവരികയാണ്. കടമെടുക്കുന്ന തുക കൊണ്ടു മൂലധനച്ചെലവുകളാണു നടത്തേണ്ടത്. കെട്ടിനിർമാണം,
തിരുവനന്തപുരം ∙ കോവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവന് രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണസംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി.
തിരുവനന്തപുരം ∙ കോവിഡ് സമയത്തു പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി. പൊതുവിപണിയെക്കാൾ 300 ശതമാനം ഉയർന്ന നിരക്ക് നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ 10.23 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായത്.
മലപ്പുറം∙ കേരളത്തെ സാമ്പത്തികമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം നിരന്തരമായി നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണ് സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട്. ബജറ്റിനു പുറത്ത് കിഫ്ബിയും പെന്ഷന് കമ്പനിയും ഉണ്ടാക്കി 25,874
തിരുവനന്തപുരം ∙ 1998 ൽ സുശീല ഗോപാലൻ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് ആദ്യം വായ്പ അനുവദിച്ചത്. 98 മുതൽ 6 തവണ വായ്പ അനുവദിച്ചു. ഒരു തവണ മാത്രം തിരിച്ചടച്ചു. 99 നു ശേഷം മുതലോ പലിശയോ തിരിച്ചടച്ചിട്ടില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി
തിരുവനന്തപുരം ∙ ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്തു സ്വകാര്യ മരുന്നുനിർമാണ കമ്പനിക്ക് അനധികൃതമായും നയം ലംഘിച്ചും വായ്പ അനുവദിച്ചതിനാൽ വ്യവസായ വകുപ്പിനു കീഴിലുള്ള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ലിമിറ്റഡിന് (കെഎസ്ഐഡിസി) 42 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി)
പച്ചക്കറി അരിയുമ്പോൾ കൈ മുറിയാതിരിക്കാൻ കൈയിൽ ചെറിയ പ്ലാസ്റ്റിക് ഉറകൾ ധരിക്കുന്ന പതിവ് പണ്ടു മുതലേ സ്ത്രീകൾക്കുണ്ട്. കൈയുറയും പച്ചക്കറിയും തമ്മിൽ ഇതു മാത്രമാണ് ബന്ധമെന്ന് കരുതിയെങ്കിൽ തെറ്റി. കോവിഡ്കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള കൈയുറകൾ വിതരണം ചെയ്തത് കഴക്കൂട്ടത്തെ ഒരു പച്ചക്കറിക്കടക്കാരനാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മെഡിക്കൽ വിതരണ രംഗത്ത് മുൻപരിചയം ഒട്ടുമില്ലാത്ത, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള സ്ഥാപനത്തിനാണ് 12.15 കോടി രൂപയുടെ ഓർഡർ കോർപറേഷൻ കണ്ണുംപൂട്ടി നൽകിയത്. പച്ചക്കറി സംഭരണ, വിതരണ രംഗത്തുണ്ടായിരുന്ന സ്ഥാപനം 2021 ൽ മാത്രമാണ് മെഡിക്കൽ– സർജിക്കൽ ഉപകരണങ്ങളുടെ വിതരണവും തുടങ്ങിയത് എന്ന് അവകാശപ്പെടുന്നു. വാർഷിക വിറ്റുവരവൊന്നും കമ്പനി അപ്പോൾ വെളിപ്പെടുത്തിയിരുന്നില്ല. സർക്കാരിന് അന്ന് പിപിഇ കിറ്റ് നൽകിയത് അദൃശ്യ കരങ്ങളെന്നു പറയാം. അതായത് കരാർ ലഭിച്ചത് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല!
ന്യൂഡൽഹി ∙ രണ്ടാം മോദി സർക്കാരിന്റെ കാലാവധി പൂർത്തിയാകാനിരിക്കെ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടുകൾ ഒന്നും പുറത്തുവരാത്തത് ചർച്ചാവിഷയമാകുന്നു. 2019 മുതൽ ഇതുവരെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് 109 റിപ്പോർട്ടുകൾ സിഎജി പ്രസിദ്ധീകരിച്ചെങ്കിലും ഇവയിൽ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇല്ല. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സിഎജി ഒടുവിൽ പ്രസിദ്ധപ്പെടുത്തിയത് 2017ലാണ്. ആ വർഷം 7 റിപ്പോർട്ടുകൾ പുറത്തു വന്നു.
കൊച്ചി∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ വിമർശിച്ച സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ | K Surendran | Nirmala Sitharaman | Thomas Isaac | CAG | Manorama Online
തിരുവനന്തപുരം∙ കോണ്‍ഗ്രസിന് ഒരിക്കലും അധികാരം തിരിച്ചുകിട്ടില്ലെന്ന വേവലാതിയെന്ന് എം.സ്വരാജ് എംഎൽഎ. സിഎജി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം നിറവേറ്റാന്‍ ശ്രമിച്ചു | M Swaraj, CAG, KIIFB, Manorama News, Niyamasabha, Thomas Iassac, VD Satheeshan
Results 1-10 of 50