Activate your premium subscription today
1,200 രൂപ ദിവസക്കൂലിക്കു ജോലി ചെയ്യുന്ന എനിക്ക് ഒരു മാസത്തിൽ 15 ദിവസമേ പണി ഉണ്ടാകാറുള്ളൂ. 2 ആൺമക്കൾ ആണ് ഉള്ളത്. ഭാര്യ ഇല്ല. വാടക വീട്ടിലാണു താമസം (മാസവാടക–5,000 രൂപ). മാസം 5,000 രൂപ വാഹന വായ്പാ അടവുണ്ട്. ഒരു രൂപപോലും സമ്പാദ്യം ഇല്ല. ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ നിർദേശം
Results 1-1