കേരളത്തിലെ വിവിധ വിളകളുടെ അങ്ങാടി വിലനിലവാരം ആദ്യമായി സമഗ്രമായി ഓൺലൈനിൽ അവതരിപ്പിക്കുകയാണ് മനോരമ ഓൺലൈൻ കമ്മോഡിറ്റി പേജിലൂടെ. നെടുമങ്ങാട് മുതൽ കാസർകോട് വരെയുള്ള ഓരോ വിപണികളിലെയും ഉൽപന്ന വിലനിലവാരം കമ്മോഡിറ്റി പേജിൽ വായിക്കാം. ഓരോ വിളയുടെയും അതത് ദിവസത്തെ വില വിരൽത്തുമ്പിൽ ലഭിക്കുമെന്നതാണ് പ്രത്യേകത.