Activate your premium subscription today
ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്ന് പണ്ടുള്ളവർ പറയാറുണ്ട്. അതെ എന്തിനും ഒരു കൈയും കണക്കും വേണം. വരവുചെലവുകളുടെ കാര്യത്തിലും അങ്ങനെത്തന്നെ. പഴമക്കാൽ വളച്ചുകെട്ടി പറഞ്ഞ കാര്യം നാം പ്ലാനിങ് എന്ന ഒറ്റ വാക്കിൽ ഒതുക്കി. 'വരവറിയാതെ ചെലവു കഴിച്ചാൽ പെരുവഴിയാധാരം' എന്നു കേട്ടിട്ടില്ലേ ?വരവറിഞ്ഞ്
കിട്ടുന്ന വരുമാനത്തിൽ നിന്ന് സ്ഥിരമായി പത്തു ശതമാനം മാറ്റി വയ്ക്കുക. ഈ തുകയ്ക്ക് മാത്രമായി വേറൊരു അക്കൗണ്ട് തുറക്കുക. എത്ര കാലം നിങ്ങൾക്കിത് ചെയ്യാൻ പറ്റുമോ അത്രയും കാലം മുടങ്ങാതെ ആ അക്കൗണ്ടിലേക്ക് പതിവായി നിങ്ങളുടെ വരുമാനത്തിൽ നിന്നുള്ള പത്തു ശതമാനം എത്തണം. ഇങ്ങനെ വരുന്ന പണം വെറുതെ ഒരു
കോടീശ്വരനാകണോ.. ഇക്കാര്യങ്ങൾ ചെയ്താൽ ഫലം അവിശ്വസനീയം എങ്ങനെയും പണമുണ്ടാക്കണം ധനവാനാകണം.. ഇങ്ങനെ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. പെട്ടെന്ന് പണക്കാരനാകാൻ കുറുക്കുവഴികളില്ല.. ലോട്ടറി ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരെ കുറിച്ചും അവിഹിത മാർഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നവരെ കുറിച്ചുമല്ല പറഞ്ഞു
ഒരാളുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കിൽ അതിൻ്റെ മുഴുവൻ ഉത്തരവാദിത്വവും അയാൾക്കു തന്നെയാണ്. ഞാൻ ആരാണ്? ഇതുവരെ ഞാൻ ആരായിരുന്നു? ഇനി ആരാകണം? ഇതിനുള്ള മറുപടി ഞാൻ തന്നെയാണ് കണ്ടെത്തേണ്ടത്. ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക, പരാതി പറയുന്ന ശീലം മാറ്റുക. എൻ്റെ യജമാനൻ ഞാൻ തന്നെയാണ്.
കൃത്യമായ ഒരു ലക്ഷ്യം സെറ്റ് ചെയ്യുക. നിങ്ങളുടെ ആഗ്രഹം എന്താണോ എന്തിനെ കുറിച്ചാണോ നിങ്ങൾ എപ്പോഴും സ്വപ്നം കാണുന്നത് അത് നടപ്പിലാക്കുവാനുള്ള ആദ്യ ചുവടാണ് കൃത്യവും സ്പഷ്ടവുമായ ഒരു ലക്ഷ്യം സെറ്റ് ചെയ്യുക എന്നത്. വ്യക്തവും കൃത്യവുമായ ഒരു ലക്ഷ്യം ഉള്ള വ്യക്തി മുമ്പിലുള്ള പാത എത്ര കഠിനമാണെങ്കിലും ആ
Results 1-5