Activate your premium subscription today
ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നവർക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് അത്യാവശ്യമാണ്. ഡിജിറ്റൽ ഫോർമാറ്റിൽ ഓഹരികളും,ബോണ്ടുകളും, മ്യൂച്ചൽ ഫണ്ടുകളും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും വിൽക്കാനും ഇതിലൂടെ സാധിക്കും. സാമ്പത്തിക ആസ്തികൾ ഇലക്ട്രോണിക് രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഡീമാറ്റ്
സമീപകാലത്തായി നേരിടുന്ന കനത്ത നഷ്ടം നിക്ഷേപകരെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് അകറ്റിനിർത്തുന്നതായി വ്യക്തമാക്കി, പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻ വീഴ്ച. മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അവസാനിപ്പിക്കുന്നവരുടെ എണ്ണവും റെക്കോർഡിലെത്തി.
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്ന പുതുമുഖങ്ങളുടെ എണ്ണത്തിൽ വൻ കുറവ്. 2024 ഫെബ്രുവരിയിൽ പുതുതായി 43.5 ലക്ഷം പേര് ഡിമാറ്റ് അക്കൗണ്ട് (demat account) എടുത്തിരുന്നെങ്കിൽ ഈ വർഷം ഫെബ്രുവരിയിൽ പുതിയ അക്കൗണ്ടുകൾ 22.6 ലക്ഷം മാത്രം.
അഞ്ചിലേറെ മാസങ്ങളായി തുടരുന്ന അസാധാരണ അളവിലുള്ള വിലത്തകർച്ചയുടെ ഫലമായി ഓഹരി നിക്ഷേപത്തിന് ആകർഷകത്വം നഷ്ടപ്പെടുന്നു. മൂലധന നേട്ടത്തിനുള്ള വിവിധ നിക്ഷേപമാർഗങ്ങളിൽനിന്ന് ഓഹരി വിപണിയിലേക്കു വഴിമാറിനടന്നവർ വലിയ തോതിൽ പിന്തിരിയുകയാണ്.
ഇന്ത്യയിൽ പുതിയ ഡിമാറ്റ് (demat) അക്കൗണ്ടുകളുടെ എണ്ണം ഡിസംബർ പാദത്തിൽ കുത്തനെ കുറഞ്ഞു. ഓഹരികളിൽ നിക്ഷേപം നടത്താൻ അനിവാര്യമായ ഡിജിറ്റൽ അക്കൗണ്ടാണ് ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട് അഥവാ ഡിമാറ്റ് അക്കൗണ്ട്.
പാൻ കാർഡ് നികുതി ആവശ്യങ്ങൾക്കായി തിരിച്ചറിയൽ നമ്പറായി മാത്രമല്ല, ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും മറ്റ് സാമ്പത്തിക ഇടപാടുകൾക്കും ഉപയോഗിക്കാം. മൈനർ പാൻ കാർഡിനായി അപേക്ഷിക്കുന്നതിലൂടെ, മാതാപിതാക്കൾക്ക് ചെറുപ്പം മുതൽ തന്നെ കുട്ടിയുടെ സാമ്പത്തിക ഐഡന്റിറ്റി സ്ഥാപിക്കാനും
ഓഗസ്റ്റ് അവസാനം വരെ രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.11 കോടിയായി. ഇലക്ട്രോണിക് ഫോമിലുള്ള ഓഹരികൾ കൈവശം വയ്ക്കുന്നതിനും വാങ്ങുന്നതിനും വിൽക്കുന്നതിനും ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്. കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം രാജ്യത്ത് തുറന്നത് 42.3 ലക്ഷം ഡിമാറ്റ് അക്കൗണ്ടുകളാണ്.
ഓഹരി, കടപ്പത്ര, മ്യൂച്വൽഫണ്ടുകളിലെ നിക്ഷേപത്തിന് ഇന്ത്യയിൽ താൽപര്യമേറുന്നതായി വ്യക്തമാക്കി ജൂണിൽ പുതുതായി ആരംഭിച്ച ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 4 മാസത്തെ ഉയരത്തിലെത്തി. 42.4 ലക്ഷം ഡിമാറ്റ് (DEMAT) അക്കൗണ്ടുകൾ ജൂണിൽ പുതുതായി തുറന്നുവെന്നും ഇതോടെ മൊത്തം നിക്ഷേപകർ 16 കോടി കവിഞ്ഞുവെന്നും സെൻട്രൽ
ഡീമാറ്റ് അക്കൗണ്ടുകളിൽ നിന്നു പണം ഉടനടി നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കാനുള്ള സൗകര്യം ഇപ്പോൾ ചില ബ്രോക്കറേജ് ഹൗസുകൾ നൽകുന്നുണ്ട്. രാവിലെ 9 മണിക്കും 4 മണിക്കും ഇടയിൽ 1 ലക്ഷം രൂപ വരെ സെറോദയിലെ ഡീമാറ്റ് അക്കൗണ്ടിൽ നിന്നു ബാങ്ക് അക്കൗണ്ടിൽ എത്തിക്കാൻ സൗകര്യം ഉണ്ട്. അധിക ചെലവുകളൊന്നുമില്ലാതെയാണ്
Results 1-10 of 56