Activate your premium subscription today
2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കുംമുമ്പ് രാജ്യത്ത് 500, 1000 രൂപാ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. 500ന്റെയും 1000ന്റെയും നോട്ടുകൾ പിൻവലിച്ചശേഷം 2,000ന്റെ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചു.
നോട്ട് നിരോധനത്തിനു സമാനമായ ഭീതിയുണർത്തുന്ന പുതിയൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 2026 മാർച്ചോടെ എടിഎമ്മുകള്‍ വഴിയുള്ള അഞ്ഞൂറ് രൂപ നോട്ട് വിതരണം പൂർണമായി നിർത്താൻ ആർബിഐ ബാങ്കുകളെ നിർദേശിച്ചതായി ഒരു വാർത്തയുടെ ചിത്രം പ്രചരിക്കുന്നുണ്ട്. ഇതോടെ, 100, 200 നോട്ടുകൾ മാത്രമേ
റിസർവ് ബാങ്ക് 50 രൂപയുടെ പുത്തൻ നോട്ട് ഉടൻ പുറത്തിറക്കും. മഹാത്മ ഗാന്ധി (ന്യൂ) സീരിസിലാണ് പുതിയ നോട്ടും എത്തുകയെന്നും ഇതിൽ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പും ഉണ്ടാകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
ന്യൂഡൽഹി∙ ‘‘നിക്ഷേപകനു പണം പിൻവലിക്കാൻ കഴിയാത്ത ഒരു രാജ്യത്തിന്റെ പേര് പറയാമോ?’’– 2 വർഷം റിസർവ് ബാങ്ക് ഗവർണറും 5 വർഷം ഇന്ത്യയുടെ ധനമന്ത്രിയും 10 വർഷം പ്രധാനമന്ത്രിയുമായിരുന്ന മൻമോഹൻസിങിന്റെ ശാന്തവും തീക്ഷ്ണവുമായ വാക്കുകൾ രാജ്യസഭയെ പിടിച്ചുലച്ചു. നോട്ടുനിരോധനമെന്ന അപ്രതീക്ഷിത നടപടിയിൽ രാജ്യം പകച്ചുനിന്ന നാളുകൾ.
മസ്കത്ത് ∙ ഒമാനില്‍ അസാധുവാകുന്ന വിവിധ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഓര്‍മപ്പെടുത്തി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സിബിഒ). അവസാന
ന്യൂഡൽഹി∙ ഈവർഷം മാർച്ചോടെ പഴയ കറൻസി നോട്ടുകൾ അസാധുവാകുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പ്രചാരത്തിലിരിക്കുന്ന 5, 10, 100 നോട്ടുകൾ പിൻവലിക്കുമെന്ന മാധ്യമവാർത്തകൾ... No Plans of Withdrawing Old ₹ 100 Notes, Says RBI
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനം ടിവിയില്‍ കാണുമ്പോഴാണ് അതേക്കുറിച്ച് അറിയുന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുസ്തകത്തിൽ പരാമർശം. ചൊവ്വാഴ്ച പ്രകാശനം ചെയ്ത് ‘ദ് പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന ഓർമക്കുറിപ്പിന്റെ....Pranab Mukherjee, Narendra Modi
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മുതലാളിത്ത സുഹൃത്തുക്കളെ’ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു നോട്ടുനിരോധനമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തീരുമാനം ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയായിരുന്നില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി..Rahul Gandhi, Demonetisation, Narendra Modi
ന്യൂഡൽഹി∙ 2016ലെ നോട്ട് നിരോധനമാണ് ജിഡിപി ഇടിയാൻ കാരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുകൊണ്ടുള്ള വിഡിയോ സന്ദേശത്തിലാണ് രാഹുൽ ഇക്കാര്യങ്ങൾ ആരോപിച്ചത്. പാവങ്ങൾക്കും കർഷകർക്കും അസംഘടിത മേഖലയിലും... Rahul Gandhi, Demonetisation, GDP, Narendra Modi, Malayala Manorama, Manorama Online, Manorama News
ബാങ്കിന്റെ ബ്രാഞ്ചിൽ കയറി ചെന്നതേ ആർക്കും അത്ര പിടിക്കാത്തതു പോലെ. മിക്ക ബാങ്കുകളിലും പഴയ പോലെ ഓഫിസറും ക്ലാർക്കുമല്ല, എല്ലാം എക്സിക്യൂട്ടീവുകൾ. ബാങ്കുകളുടെ ഡിസൈൻ തന്നെ മാറ്റി. ടെല്ലർക്ക് ഇരിക്കാൻ അഴിയിട്ട കൂടും, ടോക്കണും. ആ കൂട്ടിൽ നിന്നു കാശ് വാങ്ങാനും കൊടുക്കാനും ദ്വാരവുമൊന്നുമില്ല. കാശിന്റെ
Results 1-10 of 50