Activate your premium subscription today
നികുതിവിധേയമായ പണത്തിന് പരിധിയില്ലെന്നതും നേരത്തെ വൻ ആശങ്ക ഉയർത്തിയിരുന്നു. അതായത്, എത്ര ചെറിയ തുക അയച്ചാലും 5% നികുതി ബാധകമാകുമായിരുന്നു. ഉദാഹരണത്തിന് 1,000 ഡോളർ നാട്ടിലേക്ക് അയച്ചാൽ 50 ഡോളർ നികുതിയായി പിടിക്കുമായിരുന്നു.
കൊച്ചി ∙ കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 12% വളർച്ചയോടെ 5,18483.86 കോടിയായി ഉയർന്നു. വാർഷിക അറ്റാദായം 4052 കോടിയായി. നാലാം പാദത്തിലെ മാത്രം അറ്റാദായം 13.6% വളർച്ചയോടെ 1030 കോടിയിലെത്തി .2 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 60% വീതം ലാഭവിഹിതം നൽകാനും ബോർഡ് യോഗം
കൊച്ചി: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ പുതിയ റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് പദ്ധതിയായ'ബോബ് സ്ക്വയര്‍ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം'അവതരിപ്പിച്ചു. 444 ദിവസത്തെ കാലാവധിയുള്ള ഈ നിക്ഷേപ പദ്ധതി പൊതുജനങ്ങള്‍ക്ക്7.15 ശതമാനം വാര്‍ഷിക പലിശ നിരക്കും,മുതിര്‍ന്ന പൗരന്മാര്ക്ക്7.65
ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് പതിവിലും താമസിച്ചാണ് പരശുറാം എക്സ്പ്രസ് അന്നെത്തിയത്. പൊതുവേ തിരക്കും കുറവ്. ശരൺ പതിവിലും അസ്വസ്ഥനായിട്ടാണ് ട്രെയിനിലേക്ക് കയറിയത്. ഫോണിൽ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു. ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്ന അയാൾ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ടേ ഇരുന്നു, അതും ഉച്ചത്തിൽ. അല്ലെങ്കിലും ട്രെയിൻ യാത്രയിൽ ചിലർ അങ്ങനെയാണല്ലോ. ഫോൺ വിളിക്കുമ്പോൾ പരിസരം മറക്കും. അതേസമയം സഹയാത്രികർ ആകാംക്ഷയോടെ ഇതൊക്കെ കേട്ടിരിക്കുകയും ചെയ്യും. ‘‘ഞാനും അങ്ങേരുടെ മകൻതന്നെ അല്ലേ. അച്ഛനാണത്രേ അച്ഛൻ’’– ഇതും പറഞ്ഞു ദേഷ്യത്തിൽ ഫോൺ കട്ടു ചെയ്തപ്പോഴാണ് ശരൺ ചുറ്റുമുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയത്. എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി. അതിനിടയിലാണ് യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മധ്യവയസ്കനായ ആൾ ശരണിനോടു സംസാരിക്കാൻ ആഗ്രഹിച്ചുകൊണ്ടു കൈ കൊടുത്തത്. ശരൺ ഫോണിൽ സംസാരിച്ച കാര്യങ്ങൾ അയാൾക്കു പരിചിതമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ പദ്മാനാഭൻ സ്വയം പരിചയപ്പെടുത്തിയ ശേഷം, എന്താണ് പ്രശ്നമെന്ന് ശരണിനോടു ചോദിച്ചു. കുടുംബപ്രശ്നമായതിനാൽ അപരിചിതനോടു പറയാൻ ആദ്യം മടികാട്ടിയെങ്കിലും പിന്നീട് ശരൺ തന്റെ വിഷമം സഹയാത്രികനോടു പങ്കുവച്ചു.
‘എന്നാലും ഒരു കറിക്കത്തികാട്ടി ബാങ്കീന്ന് എത്ര അനായാസമാണ് പുള്ളി 15 ലക്ഷം രൂപ എടുത്തോണ്ടുപോയത്!’ ട്രയിനിൽ എതിര്‍സീറ്റിലിരുന്ന മധ്യവയസ്കന് ഉച്ചത്തില്‍ പറഞ്ഞു. ഞാന്‍ ഫോണില്‍നിന്നു തലയുയര്‍ത്തി പുള്ളിയെ നോക്കി ചിരിച്ചു. ഈയിടെ നടന്ന ബാങ്കുമോഷണവാര്ത്ത ഫോണില്‍ വായിച്ചശേഷമുള്ള പ്രതികരണമാണ്. ‘അതേയതേ,
പത്തനംതിട്ട ∙ കോന്നി റീജനൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് നിഗമനം. പത്തനംതിട്ട കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ( 64 ) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തിരുവനന്തപുരം ∙ കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കിൽ നിക്ഷേപിച്ചതുൾപ്പെടെ എല്ലാ നിക്ഷേപങ്ങൾക്കും നിരക്കു മാറ്റം ഇന്നുമുതൽ ബാധകമാണ്. റിസർവ് ബാങ്കിന്റെ ഷെഡ്യൂൾ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി
ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങളുടെ ശക്തിയും കാര്യക്ഷമതയും രാജ്യം ലക്ഷ്യമിടുന്ന വളർച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. കേന്ദ്ര ബജറ്റ് ഇക്കാര്യത്തിൽ കൂടുതലായി കരുതൽ കാണിക്കേണ്ടതുണ്ട്. നിക്ഷേപസമാഹരണം എന്ന വെല്ലുവിളി നിക്ഷേപ സമാഹരണത്തിൽ, വിശേഷിച്ച് സേവിങ്സ് ബാങ്ക്, കറന്റ്
ബാങ്ക് അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന നിക്ഷേപം, ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ ഉടമയുടെ മരണശേഷം ആർക്കു നൽകണം എന്നു മുൻകൂട്ടി വ്യക്തമാക്കുന്ന നിയമപരമായ സംവിധാനമാണ് നോമിനേഷൻ. ബാങ്ക് നിക്ഷേപങ്ങളുടെയും ലോക്കറുകളുടെയും നോമിനേഷൻ സംബന്ധിച്ച് ഈ മാസം പാർലമെന്റ്
തിരുവനന്തപുരം∙ ആകെ നിക്ഷേപത്തിന്റെ 20% തുക കരുതൽ ധനമായി സൂക്ഷിക്കണമെന്നും ബാക്കി മാത്രമേ വായ്പ നൽകാവൂ എന്നും സഹകരണ ബാങ്കുകൾക്ക് കർശന നിർദേശം. കാലാവധി പൂർത്തിയായ നിക്ഷേപത്തുക പൂർണമായും മറ്റു നിക്ഷേപങ്ങളുടെ 20%വും ബാങ്കിൽ സൂക്ഷിക്കണമെന്ന് നിലവിലെ സഹകരണ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ടെങ്കിലും
Results 1-10 of 22