Activate your premium subscription today
പാസ്വേഡ് ഇല്ലാതെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താനുള്ള സൗകര്യമാണ് ഇപ്പോള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ ട്രെന്ഡായിക്കൊണ്ടിരിക്കുന്നത്. സുഗമവും വേഗതയേറിയതും സുരക്ഷിതവുമായ പണമിടപാട് രീതിയെന്ന നിലയിലാണ്പാസ്വേഡ് രഹിത രീതിയോട് ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യം കൂടാന്‍ കാരണം. പലപ്പോഴും
തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ
രാജ്യത്തെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഫോണ്‍ നമ്പറുകള്‍ വഴി ബാങ്ക് ട്രാന്‍സ്ഫറുകള്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ദുബായ് ∙ തവണകളായി പണമടയ്ക്കാൻ സഹായിക്കുന്ന ടാബി ഇൻസ്റ്റാൾമെന്റ് പേയ്മെന്റ് ആപ്ലിക്കേഷൻ സേവനം ഇനി ആർടിഎയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലഭിക്കും.
പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് സേവനദാതാക്കളായ ക്യാഷ് ഫ്രീ പെയ്മെന്റ്സ് 53 ദശലക്ഷം യുഎസ് ഡോളർ ഫണ്ടിങ് സമാഹരിച്ചതായി അറിയിച്ചു. ഇതിന്റെ ഒരു ഭാഗം യുഎഇ - മധ്യപൂർവേഷ്യ മേഖലകളിൽ വിപുലീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി വിനിയോഗിക്കും.
പിന് അടിക്കാതെ യുപിഐ അക്കൗണ്ടുകളിലൂടെ പണം കൈമാറുന്നതിനുള്ള യുപിഐ ലൈറ്റ് ആപ്പുകളില്‍ നിന്നും ഇനി മുതല്‍ പണം തിരിച്ചെടുക്കാം. ലൈറ്റ് ആപ്പുകളുടെ വാലറ്റുകളിലേക്ക് പണം മാറ്റിയാല്‍, ബാങ്ക് അക്കൗണ്ടിലേക്ക് തിരികേ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പണം തിരിച്ചെടുക്കുന്നതിനുള്ള സൗകര്യം വരുന്ന മാര്‍ച്ച്
സഹ പ്രവർത്തകരുമൊത്ത് ഭക്ഷണം കഴിച്ചാൽ ആരെങ്കിലും ഒരാൾ പണം കൊടുക്കുകയും പേ ചെയ്യുകയും പുറത്തിറങ്ങി ബില്ലുകൾ വിഭജിക്കുകയും ചെയ്യാറുണ്ട്. കൃത്യതയുള്ളവരാണെങ്കില്‍ ചിലപ്പോൾ കാൽകുലേറ്റർ ആപ് പോലും ഉപയോഗിച്ച് കണക്ക് കൂട്ടിയെന്നും വരാം. എന്നാലിതാ പേമെന്റ് ആപ്പുകൾ ഇപ്പോൾ ഒരു ബിൽറ്റ്-ഇൻ ബിൽ-സ്പ്ലിറ്റിങ്
200 സൗദി റിയാൽ മുതൽ പ്രതിമാസ തവണകളായി അടയ്ക്കാം. കണക്ഷന്റെ ആദ്യത്തെ പെയ്മെന്റ് ആയ 3,500 സൗദി റിയാൽ കൂടാതെയാണിത്. മുഴുവൻ ബിൽ തുകയും അടച്ചു തീരുന്നതു വരെയാണിതെങ്കിലും എത്രനാൾ കൊണ്ട് തവണകളായി അടച്ചു തീർക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ന്യൂഡൽഹി∙ യുപിഐ രംഗത്തെ വിപണ0ി നിയന്ത്രണം നടപ്പാക്കുന്നത് 2 വർഷത്തേക്ക് കൂടി നീട്ടിയതോടെ ഫോൺപേ, ഗൂഗിൾപേ പോലെയുള്ള കമ്പനികൾക്ക് ആശ്വാസം. നിയന്ത്രണം ഇന്നു മുതൽ നടപ്പാക്കിയിരുന്നെങ്കിൽ ഈ കമ്പനികൾക്ക് പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നതിനും പണമിടപാടുകൾ യഥേഷ്ടം അനുവദിക്കുന്നതിനും നിയന്ത്രണം
ഏപ്രിൽ –സെപ്റ്റംബർ കാലയളവിൽ രാജ്യത്തെ യുപിഐ ഇടപാടുകളിൽ 34.5% വർധന. 122 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇക്കാലയളിൽ യുപിഐ വഴി നടന്നത്. മുൻവർഷം ഇതേ കാലയളവിൽ 90.7 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണു നടന്നത്. 6.32 ലക്ഷം യുപിഐ തട്ടിപ്പുകളും ഇക്കാലയളിൽ നടന്നെന്നും ധനമന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ
Results 1-10 of 84