Activate your premium subscription today
കേന്ദ്രസർക്കാരിന് റിസർവ് ബാങ്കിൽ (RBI Dividend) നിന്ന് ഈ വർഷവും ‘ബംപർ ലോട്ടറി’ (bumper payout) അടിച്ചേക്കും. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതമായി രണ്ടുലക്ഷം രൂപയെങ്കിലും റിസർവ് ബാങ്ക് നൽകിയേക്കുമെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ വിലയിരുത്തുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഈ വർഷവും കേന്ദ്രത്തെ കാത്തിരിക്കുന്നത് പ്രതീക്ഷകളെ മറികടക്കുന്ന ലാഭവിഹിതം. തുടർച്ചയായ രണ്ടാംവർഷവും ലാഭവിഹിതം 60,000 കോടി രൂപ ഭേദിക്കുമെന്നാണ് വിലയിരുത്തലുകൾ.
നാലു പതിറ്റാണ്ടിനപ്പുറം 1,500 രൂപ മുടക്കി നേടിയ ഏതാനും ഐടിസി ഓഹരികളിൽ നിന്ന് ആരംഭിച്ച നിക്ഷേപയാത്ര അധ്വാനമൊന്നും ഇല്ലാതെ 43 ലക്ഷത്തിന്റെ സമ്പത്തിലേക്കും ഒരു ലക്ഷത്തിന്റെ വാർഷിക വരുമാനത്തിലേക്കും എത്തിയ അനുഭവം വിവരിക്കുന്നു, സാം ചെങ്ങന്നൂർ എന്ന നിക്ഷേപകൻ സ്വന്തം വാക്കുകളിൽ. 42 വർഷങ്ങൾക്കപ്പുറം 1,500
നിർമല സീതാരാമൻ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റിലെ നികുതി നിർദേശമാണ് ഓഹരി ബൈബാക്ക് വീണ്ടും സജീവമാകാൻ വഴിവച്ചതെന്നാണ് വിലയിരുത്തൽ. ഈ മാസത്തെ സമാഹരണം കഴിഞ്ഞ 14 മാസത്തെ ഏറ്റവും ഉയർന്നതാണ്.
2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റവരുമാനത്തിൽ 22 ശതമാനം വർധനവ് രേഖപ്പെടുത്തി. 2024 സാമ്പത്തിക വർഷത്തിൽ വായ്പാ വളർച്ച കൂടുതലാണെന്ന് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പ ദാതാവിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24
മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഓഹരികൾ 1.9 ശതമാനം വർധിച്ച് 284.2 കോടി രൂപയുടെ അറ്റാദായം നേടി. ഇന്ത്യൻ റെയിൽവേയുടെ ഇ-ടിക്കറ്റിംഗ്, കാറ്ററിംഗ് വിഭാഗം മാർച്ച് പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം വർധിച്ച് 1,155 കോടി
2023 -24 സാമ്പത്തിക വർഷത്തേക്കുള്ള മുൻകൂർ നികുതിയുടെ രണ്ടാം ഗഡു അടക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 15 ആണ്. വാടക വരുമാനം, ലാഭവിഹിതം, കമ്മീഷനുകൾ, പലിശ അല്ലെങ്കിൽ മൂലധന നേട്ടങ്ങൾ എന്നിവ സ്വീകരിക്കുകയാണെങ്കിൽ , നിങ്ങൾക്ക് മുൻകൂർ നികുതി അടക്കേണ്ടി വരും .സാധാരണയായി, മാസ ശമ്പളക്കാർക്ക്അവരുടെ
കൊച്ചി∙ കെഎഫ്സി സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 70 വർഷ ചരിത്രത്തിലെ ഏറ്റവും ഉയർന്നതാണിത്. ഓഹരിക്ക് 5 രൂപ വീതമാണ് ലാഭവിഹിതം.കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യമായി വായ്പകൾ 5000 കോടി കവിഞ്ഞു. അറ്റാദായം നാലിരട്ടി വർധനയോടെ 50 കോടിയായി. നിഷ്ക്രിയ ആസ്തി 3.1 ശതമാനമായി കുറഞ്ഞു. 99% ഓഹരികളും സർക്കാർ
2022-23 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് എംആര്‍എഫ്. 313.53 കോടി രൂപയാണ് ജനുവരി-മാര്‍ച്ച് കാലയളവിലെ കമ്പനിയുടെ അറ്റാദായം (Net Profit). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദത്തില് 86 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. വരുമാനം 10.12 ശതമാനം ഉയര്‍ന്ന് 5,841.7 രൂപയിലെത്തി. ഓഹരി
2023-24 സാമ്പത്തിക വര്‍ഷം നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. ജനുവരി-മാര്‍ച്ച് കാലയളവില്‍ 1433 കോടി രൂപയാണ് കമ്പനിയുടെ ലാഭം (Net Profit). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.5 ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്. വരുമാനം 12 ശതമാനം ഉയര്‍ന്ന് 8,905 കോടി രൂപയായി. അതേ സമയം മൂന്നാം പാദവുമായി
Results 1-10 of 20