Activate your premium subscription today
ഷോറുമിൽവന്ന് ഉൽപന്നം കണ്ടും പരിശോധിച്ചും അറിഞ്ഞശേഷം അത് ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽനിന്നും വാങ്ങുന്ന രീതി കച്ചവടക്കാർക്കു വലിയ നഷ്ടമുണ്ടാക്കുന്നു. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ പരമ്പരാഗത വ്യവസായങ്ങൾക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ഇതിനെ അടുത്ത തലത്തിലേക്കെത്തിക്കുന്ന ഒന്നാണ് ‘ഷോറൂമിങ്’. കേൾക്കുമ്പോൾ
കൊച്ചി: വനിത ദിനത്തോടനുബന്ധിച്ച് ആമസോണ്‍ ഇന്ത്യ വനിത സംരംഭകരുടെ രണ്ടു ലക്ഷത്തിലധികം വരുന്ന ഉല്‍പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ലഘുഭക്ഷണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, സാരികള്‍, ചര്‍മ്മ സംരക്ഷണം, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍, കായിക വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള
എല്ലാം ഓൺലൈൻ രീതിയിലേക്ക് മാറുന്ന പ്രവണത കഴിഞ 5 വർഷങ്ങളായി ഇന്ത്യയിൽ ഉണ്ട്. വസ്ത്രങ്ങൾ ഓൺലൈൻ ആയി വാങ്ങുമ്പോൾ സാധാരണയായി എല്ലാവരും സൈസ് ശരിയാകുമോ എന്ന് ചിന്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ 10 നിമിഷത്തിനുള്ളിൽ വസ്ത്രങ്ങൾ വീട്ടിലെത്തുന്ന സേവനം തുടങ്ങിയിരിക്കുകയാണ്. രാജ്യത്തുടനീളം തിരഞ്ഞെടുത്ത നഗരങ്ങളിൽ 10
ഓപ്പണ്‍ നെറ്റ്വര്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) ചീഫ് ബിസിനസ് ഓഫിസറും പ്രസിഡന്റുമായി പ്രവര്‍ത്തിക്കുകയാണ് ശിരീഷ് ജോഷി (Shireesh Joshi). രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയെ കൂടുതല്‍ ജനാധിപത്യപരമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം ആരംഭിച്ച സുപ്രധാന സ്ഥാപനമാണ് ഒഎന്‍ഡിസി. ഇവിടെ ചേരുന്നതിനു മുമ്പ്
ഇ-കൊമേഴ്സിന് പിന്നാലെ ക്വിക്ക് കൊമേഴ്സ് എന്ന ഗ്രോസറി വില്‍പ്പന ശൈലി അതിവേഗമാണ് കേരളത്തില്‍ സ്വീകരിക്കപ്പെടുന്നതെന്ന് പ്രമുഖ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്ഫോം ബിഗ് ബാസ്ക്കറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ ഹരി മേനോന് പറയുന്നു. 'കേരളത്തില്‍ ഇ-കൊമേഴ്സ് രംഗത്ത് 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു
ഇ–കൊമേഴ്സ് കമ്പനികൾ അവരുടെ പ്ലാറ്റ്ഫോമിൽ നിശ്ചിത ഉൽപന്നങ്ങൾക്കോ സേവനങ്ങൾക്കോ പ്രത്യേക പരിഗണന നൽകാൻ പാടില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) കരടുചട്ടം. അധിക പണം നൽകുന്ന സെല്ലർമാരുടെ ഉൽപന്നങ്ങൾക്ക് പ്രാമുഖ്യം നൽകുന്നത് പല പ്ലാറ്റ്ഫോമുകളിലും പതിവാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പ്പനശാലകളിലൊന്നായ ഫ്ലിപ്കാര്‍ട്ട് ക്യാന്‍സല്‍ ചെയ്യാന്‍ ഫീസ് വാങ്ങിക്കുന്ന പുതിയൊരു മാറ്റം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓര്‍ഡര്‍ നല്കി നിശ്ചിത സമയത്തിനു ശേഷം ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്സലേഷന് ഫീ എന്ന പേരില്‍ പണം
കൊച്ചി∙ ഇന്നാകുന്നു ബ്ലാക്ക് ഫ്രൈഡേ. പേടിക്കേണ്ട, അമേരിക്കയിൽ താങ്ക്സ് ഗിവിങ് കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച എന്നേ അർഥമുള്ളു. ആ ദിവസം ക്രിസ്മസ് ഷോപ്പിങ്ങിനു തുടക്കമാവുകയാണവിടെ. ഡിസ്കൗണ്ടുകളും ഡീലുകളും വാരിക്കോരി നൽകുന്നതിനാൽ ഈ ദിവസം ഉണ്ടാക്കുന്ന തിക്കും തിരക്കും പൊല്ലാപ്പുകളും കാരണമാണത്രെ ബ്ലാക്ക്
ചോദ്യം: ആമസോൺ പ്ലാറ്റ്ഫോമിൽ ഇ ബുക്സ്, ഓഡിയോ ബുക്സ് തുടങ്ങിയ കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു കണ്ടന്റ് ക്രിയേറ്ററാണ് ഞാൻ. ആമസോൺ പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇവ വിൽക്കുമ്പോൾ ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമുണ്ടോ? നിലവിൽ സർവീസ് വിഭാഗത്തിൽ റജിസ്ട്രേഷൻ ഉണ്ടെങ്കിൽ ഇത്തരം ബിസിനസ് ചെയ്യാൻ എന്താണു വഴി? റെനോ
തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ സൊമറ്റോയുടെ മുതലാളി ഒരു ദിവസത്തേക്ക് തൊഴിലാളിയായി മാറി. സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയലാണ് ഫുഡ് ഡെലിവറി ഏജന്റിന്റെ റോൾ ഏറ്റെടുത്തത്. ഡെലിവറി ഏജന്റിന്റെ യൂണിഫോമിൽ തന്റെ ജീവനക്കാർ ദിവസവും അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനാണ് തെരുവിലിറങ്ങിയത്.
Results 1-10 of 58