Activate your premium subscription today
ജർമനിയും യൂറോപ്പും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികൾ നേരിടാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജർമൻ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ. ഉൽപാദനം കുത്തനെ കുറയുകയും കയറ്റുമതി മന്ദഗതിയിലാവുകയും ചെയ്യുന്നത് സമ്പദ്വ്യവസ്ഥയെ തളർത്തുന്നു.
യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് മുൻ വൈറ്റ് ഹൗസ് സാമ്പത്തിക വിദഗ്ധൻ.
2020ൽ കോവിഡ് കാലത്ത് മാര്‍ച്ച് മൂന്നാം വാരത്തില്‍ സംഭവിച്ചതിന് സമാനമായ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് വെള്ളിയാഴ്ച ഓഹരി വിപണികള്‍ നേരിട്ടത്. ഇത് ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നുള്ള ആശങ്കയ്ക്ക് കാരണമായി പറയുന്നു.
കഴിഞ്ഞ നാല് വര്‍ഷം ഒട്ടേറെ പ്രതിസന്ധികളെയാണ് ആഗോള സമ്പദ്വ്യവസ്ഥ അഭിമുഖീകരിച്ചത്. കോവിഡ് മഹാമാരി, റഷ്യ- യുക്രെയ്ൻ യുദ്ധം, വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കിയ കടുത്ത പണനയങ്ങള്‍, ഇസ്രയേല്‍-ഗാസ സംഘര്‍ഷം എന്നിവയെല്ലാം ആഗോള സമ്പദ്വ്യവസ്ഥയെ അതീവ സമ്മര്‍ദത്തിലാക്കിയ സാഹചര്യങ്ങളായിരുന്നു. എന്നാല്‍ സാമ്പത്തിക രംഗത്തെയാകെ അദ്ഭുതപ്പെടുത്തിയത് ഈ സാഹചര്യങ്ങളെ ലോക സമ്പദ്വ്യവസ്ഥ ശക്തമായി പ്രതിരോധിച്ചതിലാണ്. ആഗോള സമ്പദ്വ്യവസ്ഥ 2020ലെ വന്‍ തകര്‍ച്ചയില്‍നിന്ന് ശക്തമായി പിന്നീട് തിരിച്ചുകയറി. അതേസമയം പണപ്പെരുപ്പം വലിയ തോതില്‍ കുറയുകയും ചെയ്തു. യുക്രെയ്നിലും ഗാസയിലും യുദ്ധങ്ങള്‍ തുടരുന്നുണ്ടെങ്കിലും, അത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നില്ല. ഭക്ഷ്യ, ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ചുള്ള ഭയവും ഏതാണ്ട് അപ്രത്യക്ഷമായി...
ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കാത്തത് രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെ ബാധിക്കുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസികളായ ഫിച്ചും മൂഡീസും.രാജ്യത്തിന്റെ ധനക്കമ്മി നിയന്ത്രണം മോദിയുടെ നേതൃത്വത്തിൽ അധികാരമേറുന്ന ദുർബല സർക്കാരിനു കീഴിൽ സാവകാശത്തിലായിരിക്കുമെന്നാണ് മൂഡീസിന്റെ അനുമാനം.
വെല്ലിങ്ടൺ ∙ ന്യൂസീലൻഡ് ഒന്നര വർഷത്തിനിടെ രണ്ടാം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ. 2023 ന്റെ അവസാന പാദത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 0.1% ചുരുങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ഉൽപാദനത്തിൽ 0.7% ആണ് കുറവ് എന്ന് ന്യൂസീലൻഡിന്റെ ഔദ്യോഗിക സ്ഥിതിവിവര ഏജൻസിയായ സ്റ്റാറ്റ്സ് എൻസെഡ്
ന്യൂസീലൻഡ് ഒന്നര വർഷത്തിനിടെ രണ്ടാം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ. 2023 ന്റെ അവസാന പാദത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 0.1% ചുരുങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ഉൽപാദനത്തിൽ 0.7% ആണ് കുറവ് എന്ന് ന്യൂസീലൻഡിന്റെ ഔദ്യോഗിക സ്ഥിതിവിവര ഏജൻസിയായ സ്റ്റാറ്റ്സ് എൻസെഡ് അറിയിച്ചു.
യു കെ യ്ക്കും ജപ്പാനും പുറകേ ജർമനിയിലും കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് അവിടത്തെ കേന്ദ്ര ബാങ്കിന്റെ പ്രതിമാസ റിപ്പോർട്ട്. ഡിമാൻഡ് കുറയുന്നതും, നിക്ഷേപം കുറയുന്നതും, വായ്പ ചെലവ് ഉയരുന്നതും സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ മുരടിപ്പിക്കുകയാണ്. രണ്ട് പാദത്തിൽ തുടർച്ചയായി സാമ്പത്തിക വളർച്ചയിൽ മുരടിപ്പ്
രണ്ടു വലിയ സാമ്പത്തിക ശക്തികളായ ജപ്പാനും യുകെയും 2024 ന്റെ ആദ്യത്തിൽ തന്നെ പരുങ്ങലിലാണ്. ജപ്പാനിലെയും യുകെയിലെയും മൊത്ത ആഭ്യന്തര ഉൽപ്പാദനം തുടർച്ചയായി രണ്ട് പാദങ്ങളിൽ ഇടിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പണപ്പെരുപ്പത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ബാങ്ക് ഓഫ് ജപ്പാൻ
Results 1-10 of 61