Activate your premium subscription today
തൃശൂർ ∙ കേരളത്തിലെ 15– 24 പ്രായക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളെക്കാൾ താൽപര്യം വിദേശ രാജ്യങ്ങളെന്നു സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ സർവേ റിപ്പോർട്ട്. 16.4% പേർ ഇതര സംസ്ഥാനങ്ങളിൽ പഠിക്കാൻ താൽപര്യപ്പെടുമ്പോൾ 22.1% പേർ ഇഷ്ടപ്പെടുന്നത് വിദേശരാജ്യങ്ങളിൽ പഠിക്കാൻ. 61.50%
ജർമനിയും യൂറോപ്പും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികൾ നേരിടാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 90 ശതമാനത്തിനും ഇപ്പോഴും ആവശ്യമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുന്നതിനുള്ള ക്രയശേഷി ഇല്ലെന്നാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്സിന്റെ ഒരു പഠനത്തില്‍ പറയുന്നത്. തീര്‍ച്ചയായും ഇത് നമ്മുടെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട ഒരു
കിഫ്ബി വഴി 2024 മാര്‍ച്ച് 31 വരെ അംഗീകാരം നൽകിയത് 66,143.49 കോടി രൂപയുടെ 1,103 പദ്ധതികള്‍ക്ക്. ഇതില്‍ 32,317.03 കോടിയുടെ 625 പദ്ധതികളാണ് ആരംഭിച്ചതെന്നു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിൽ പറയുന്നു. 25,350.22 കോടി രൂപയാണ് ഇതിന്റെ കരാർ തുക.
കേരളത്തിൽ പലയിടങ്ങളിലും ദിവസവും പെരുകിവരുന്ന മാലിന്യക്കൂമ്പാരങ്ങൾ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അടിയന്തരശ്രദ്ധ തേടിത്തുടങ്ങിയിട്ടു കാലമേറെയായി. ഈ മലിനസാഹചര്യത്തിൽ തെളിയുന്ന ശുചിത്വപാഠങ്ങൾക്ക് അതുകൊണ്ടുതന്നെ മൂല്യമേറെയാണ്.
ന്യൂഡൽഹി∙ പൊട്ടറ്റോ ചിപ്സ് പോലെയുള്ള അൾട്ര പ്രോസസ്ഡ് ഭക്ഷ്യപദാർഥങ്ങൾക്ക് ഉയർന്ന ജിഎസ്ടി ഈടാക്കണമെന്നും ലേബലിങ് ചട്ടങ്ങൾ കർശനമാക്കണമെന്നും സാമ്പത്തിക സർവേ ശുപാർശ ചെയ്തു. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന അൾട്ര പ്രോസസ്ഡ് ഭക്ഷണങ്ങൾ നിരുത്സാഹപ്പെടുത്താൻ നടപടി വേണമെന്നാണ് ആവശ്യം. ഇത്തരം ഉൽപന്നങ്ങളുടെ വ്യാജമായ
ന്യൂഡൽഹി∙ 2047ൽ വികസിത രാജ്യമായി മാറാൻ ഇന്ത്യ അടുത്ത 2 ദശാബ്ദങ്ങളിൽ 8% വീതം വളർച്ച നേടണമെന്ന് സാമ്പത്തിക സർവേ. വികസിത ഭാരതം കെട്ടിപ്പടുക്കാൻ 2030–32 വരെ കാർഷികേതര മേഖലകളിൽ പ്രതിവർഷം 78.5 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കണമെന്ന നിലപാട് ഇത്തവണയും സാമ്പത്തിക സർവേ ആവർത്തിച്ചു. ഇതിനൊപ്പം നിക്ഷേപനിരക്ക് നിലവിലെ
ഇന്ത്യൻ ഓഹരി വിപണി സ്വന്തമാക്കിയ സുപ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സാമ്പത്തിക സർവേ റിപ്പോർട്ട് പക്ഷേ, മുന്നോട്ട് വയ്ക്കുന്നത് ജാഗ്രതാ മുന്നറിയിപ്പും. 2025ൽ ഇന്ത്യൻ ഓഹരി വിപണിയെ കാത്തിരിക്കുന്ന ഏറ്റവും വലിയ ‘റിസ്ക്’ യുഎസ് ആണെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ വാണിജ്യ ബാങ്കുകളുടെ ആസ്തിനിലവാരം കിട്ടാക്കടം കുറഞ്ഞ് മെച്ചപ്പെട്ടെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 2024 സെപ്റ്റംബർ പ്രകാരം 12 വർഷത്തെ താഴ്ചയായ 2.6 ശതമാനത്തിലെത്തി.
പ്രതിസന്ധികളുടെ ട്രാക്കിൽ നിന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ കരകയറുന്നതായി വ്യക്തമാക്കിയും ആഗോള വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമത ശക്തമാക്കാൻ ബിസിനസ് സംരംഭങ്ങളുടെമേലുള്ള കടുംപിടിത്തം ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പട്ട് സാമ്പത്തിക സർവേ റിപ്പോർട്ട്.
Results 1-10 of 45