Activate your premium subscription today
വായ്പയെടുത്തു വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിസിഎസ് (ടാക്സ് കലക്റ്റഡ് അറ്റ് സോഴ്സ്) ഒഴിവാക്കിയ നടപടിയും ആർബിഐ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം വഴി വിദേശത്തേക്കു പണമയക്കുന്നതിന് ഈടാക്കിയിരുന്ന ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) 7 ലക്ഷത്തിൽ നിന്നു 10 ലക്ഷമാക്കി
ഇന്ത്യയിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോയവർക്കും പോകാൻ തയ്യാറെടുക്കുന്നവർക്കും ഇത്തവണത്തെ ബജറ്റ് കാര്യമായ ആശ്വാസം നൽകും. നാട്ടിൽ നിന്ന് വിദേശത്തേക്ക് പഠനാർത്ഥം അയക്കുന്ന തുകയ്ക്ക് ഇനി നികുതി പിടിക്കില്ല. നിലവിൽ ഒരു വർഷം ഏഴു ലക്ഷത്തിനു മുകളിൽ ആയാൽ 0.5 ശതമാനം തുക ടിസിഎസ് (ടാക്സ് കളക്ടട്
മൂന്നുവർഷത്തെ പഠനത്തിന് ജീവിതച്ചെലവടക്കം 65 ലക്ഷത്തോളം വരും. 50 ലക്ഷം രൂപ വായ്പയെടുത്താൽ ഒരു ലക്ഷത്തോളം ഇഎംഐ അടച്ചാലേ 10 കൊല്ലംകൊണ്ടു തിരിച്ചടയ്ക്കാനാകൂ. സാദാ ഡിഗ്രി കോഴ്സ്കൊണ്ടു കാര്യമായ ശമ്പളം പ്രതീക്ഷിക്കാനുമാകില്ല. ഔദ്യോഗിക കണക്കുകളനുസരിച്ച് ഈ വർഷം വ്യത്യസ്ത കോഴ്സുകളിലായി 13 ലക്ഷത്തിലധികം
വിദ്യാഭ്യാസത്തിന് വായ്പയെടുക്കുമ്പോൾ ബാങ്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി നോക്കും. കുറഞ്ഞ വരുമാനമുള്ള വീടുകളിലെ കുട്ടികൾക്ക് വായ്പ ലഭിക്കാൻ ഇത് തടസമാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി 'വിദ്യാലക്ഷ്മി' എത്തിയിരിക്കുകയാണ്.സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച
ന്യൂഡൽഹി ∙ രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി ഇനി ഈടും ആൾജാമ്യവുമില്ലാതെ ബാങ്കുകൾ വായ്പ നൽകും. ഇതിനുള്ള ‘പിഎം വിദ്യാലക്ഷ്മി’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. കോഴ്സിന്റെ പൂർണ ചെലവിന് തുല്യമായ തുക ഈടില്ലാത്ത വായ്പയായി നൽകും. ഇതിന് ഉയർന്ന പരിധി
വിദേശപഠനത്തിന്റെ സാധ്യതകളെക്കുറിച്ച് പലരും ചോദിക്കുമ്പോൾ സ്ഥിരമായി ചില രാജ്യങ്ങളുടെ പേരുകളാണ് പലരും ചോദിക്കുക. യുകെ, യുഎസ്, ന്യൂസീലൻഡ്, അയർലൻഡ് എന്നിങ്ങനെ പോകുന്ന രാജ്യങ്ങളുടെ പേരുകൾ. ജർമനിയിലെ അവസരങ്ങളെക്കുറിച്ച് ഇപ്പോഴും പലർക്കും വേണ്ടത്ര അറിവില്ല. മാറുന്ന ലോക സമ്പദ്വ്യവസ്ഥയിൽ യൂറോപ്പിലെ ഒന്നാം
ബാങ്കുകളും സർവകലാശാലകളും വിദ്യാർഥികൾക്ക് വായ്പകളും സ്കോളർഷിപ്പുകളും നൽകുന്നു
വിദേശത്ത് പഠിക്കുകയെന്നത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ്. അഭിരുചിയ്ക്കൊപ്പം ഒരോ വിദ്യാർഥിയുടെയും സാമ്പത്തിക സ്ഥിതിയും അനുസരിച്ചേ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കൂ. ഒരായുസ്സിലെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചു മക്കളെ പഠിക്കാൻ വിടുകയെന്നതും അത്ര പ്രായോഗികമല്ല. അപ്പോഴാണ് പലരും വിദ്യാഭ്യാസ വായ്പയെക്കുറിച്ച് ചിന്തിക്കുന്നത്. വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയണം.
തൊഴില്‍ നൈപുണ്യ വികസനം, വിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവേകും വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് യുക്രെയ്ന്, ഇസ്രയേല്‍, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടുത്തിടെ വലിയ വെല്ലുവിളികള്‍ നേരിടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയില്‍ ഉപരിപഠനത്തിന് 10 ലക്ഷം രൂപ
Results 1-10 of 56