Activate your premium subscription today
വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരണം പടിവാതിലിൽ എത്തിനിൽക്കേ, ആദായനികുതി വ്യവസ്ഥകളിൽ ഇളവുനൽകാൻ ധനമന്ത്രി നിർമല സീതാരാമൻ തയാറായേക്കുമെന്ന പ്രതീക്ഷകൾ ശക്തം. ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ തളർച്ച മറികടക്കാനും ഉപഭോഗവളർച്ച മെച്ചപ്പെടുത്താനും ഈ നീക്കം സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.
തൃശ്ശൂരിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ടപിക്കപ്പിൽ കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി പറവൂർ സ്വദേശികളായ നാലുപേർ എക്സൈസിന്റെ പിടിയിൽ പട്ടിക്കാട് ദേശീയപാതയിൽ വച്ചാണ് സ്പിരിറ്റ് പിടികൂടിയത്
ജനങ്ങള്‍ക്കു കനത്ത തിരിച്ചടിയായി ഇന്ധനവില കുതിച്ചുയരുമ്പോള്‍, കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് പെട്രോളിനും ഡീസലിനും സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐഒസി) മാത്രം കേന്ദ്രസര്‍ക്കാരിനു നല്‍കിയത് മൂന്നരലക്ഷത്തിലധികം കോടി | Petrol, Diesel Excise Duty, IOC, Manorama News
ന്യൂഡല്‍ഹി∙ പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തില്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നതായി | Petrol, Diesel Price, Excise Duty, Manorama News, Finance Ministry
കോട്ടയം ∙ എസ്എച്ച് മൗണ്ടിലെ എക്സൈസ് ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫിസിലും (വെയർഹൗസ്) കേരള സ്റ്റേറ്റ് ബവ്റിജസ് കോർപറേഷൻ (കെഎസ്ബിസി) ഓഫിസിലുമായിരുന്നു പരിശോധന. വെയർ ഹൗസിൽ കഴിഞ്ഞ 2 മാസത്തിനുള്ളിൽ എക്സൈസ് സിഐ, ജീവനക്കാർ
പത്തനംതിട്ട ∙ ഓണാഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 5 വരെ ജാഗ്രതാ ദിനങ്ങളായി സർക്കാർ പ്രഖ്യാപിച്ചു. ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ ഓഫിസ്
പീരുമേട്∙ ബവ്റിജസ് ഔട്ലെറ്റിൽനിന്ന് അളവിൽ കൂടുതൽ ബീയർ വാങ്ങിയെന്ന പേരിൽ ഇതര സംസ്ഥാനക്കാരായ വിനോദസഞ്ചാരികളെ കസ്റ്റഡിയിലെടുക്കുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്ത എക്സൈസ് നടപടി വിവാദത്തിൽ. തേക്കടി, പരുന്തുംപാറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ആലപ്പുഴയിലേക്കു മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ ബീയർ
തിരുവനന്തപുരം ∙ മദ്യക്കമ്പനികൾ കേരളത്തിൽ മദ്യം വിൽക്കുന്നതിനുള്ള എക്സൈസ് ഡ്യൂട്ടി അവർ നേരിട്ടടയ്ക്കണമെന്ന മുൻ തീരുമാനത്തിൽനിന്നു സർക്കാർ പിൻമാറി. ഡ്യൂട്ടി തുടർന്നും ബവ്റിജസ് കോർപറേഷൻ തന്നെ അടയ്ക്കാൻ തീരുമാനമായി. പകരം, കമ്പനികളുടെ സെക്യൂരിറ്റി ഡിപ്പോസിറ്റിൽ ഇതിനു തുല്യമായ തുകയുണ്ടാകണം.
വാളയാർ ∙ കഞ്ചാവു കണ്ടെത്തിയ കാർ പരിശോധിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വലിച്ചുകയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം. ദേശീയപാതയിലൂടെ രണ്ടര കിലോമീറ്ററോളം പാഞ്ഞ വാഹനത്തിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥൻ ചാടി രക്ഷപ്പെട്ടു. കാറിനെ എക്സൈസ് സംഘം പിന്തുടരുന്നതിനിടെ എലപ്പുള്ളി കൈതക്കുഴിയിലും നല്ലേപ്പിള്ളി
ബത്തേരി∙ ആക്രിസാധനങ്ങളുടെ നടുവിലിരുന്ന് ജോലി ചെയ്യുന്നതു പോലെയാണ് ബത്തേരി എക്സൈസ് റേഞ്ച് ഓഫിസ് ജീവനക്കാരുടെ അവസ്ഥ. 18 സെന്റിലെ പഴകി ദ്രവിച്ചു തുടങ്ങിയ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസിനു ചുറ്റും കേസിൽ പിടിച്ച വണ്ടികളാണ്. ലോറികളും കാറുകളുമടക്കം 60 എണ്ണമുണ്ട് ഇപ്പോൾ. 30 ജീവനക്കാർ ജോലി
Results 1-10 of 15