Activate your premium subscription today
രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പുവര്‍ മിഡില്ക്ലാസുകാര് എപ്പോഴും വിചാരിക്കുക പണമുണ്ടാക്കാനാണ് ഈ ലോകത്ത് ഏറ്റവും വലിയ ബുദ്ധിമുട്ട് എന്നാണ്. എന്നാല്‍ ധനികരായ ആളുകളോട് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയകാര്യം എന്തെന്ന് ചോദിച്ചുനോക്കൂ. അവരുടെ ഉത്തരം കേക്കുമ്പോള്‍ നമ്മള് അന്തം വിടും.
സ്വത്തു വിവരങ്ങൾ മറച്ചുവയ്ക്കുകയാണെങ്കിൽ വിവാഹമോചനത്തിലേക്കെത്തുമോ? എത്ര സ്നേഹമുള്ള വിവാഹ ബന്ധമായാലും സ്വത്തുക്കൾ മറച്ചുവയ്ക്കുകയാണെങ്കിൽ പ്രശ്നമാകുമോ? ഭാര്യയോ, ഭർത്താവോ സ്വന്തമായി തീരുമാനമെടുത്ത് ഇരുചെവിയറിയാതെ സമ്പാദ്യം വളർത്തുന്നത് ശരിയാണോ? ശരിയല്ല എന്നാണ് പ്രശസ്ത വിവാഹമോചന അഭിഭാഷക വന്ദന ഷായുടെ
യുവാക്കൾക്കും, യുവതികൾക്കും 'കല്യാണപ്രായമായി' എന്ന് ഓർമിപ്പിക്കുന്നവർ ഇന്ത്യക്കാർ മാത്രമല്ല മറ്റു നാട്ടുകാരും ഉണ്ട്. ചൈനയിൽ സമൂഹത്തിന്റെ ഇതുപോലുള്ള ഓര്മിപ്പിക്കലുകളെയും, ചടങ്ങുകളെയും ഒഴിവാക്കാനായി പലരും 'ഫ്രണ്ട് ഷിപ് മാര്യേജ് ' കളിലേക്ക് എത്താറുണ്ട്. ഉറ്റ സുഹൃത്തുക്കളെ കല്യാണം കഴിച്ച് 'കല്യാണം'
Q നാൽപത്തിനാലുകാരനായ എനിക്ക് 25,000 രൂപയും നാൽപതുകാരിയായ ഭാര്യയ്ക്ക് 23,000 രൂപയും വരുമാനമുണ്ട്. മാസം മൊത്തം ചെലവുകൾ 25,000 രൂപയോളം വരും. 12ഉം 4ഉം വയസ്സുള്ള ആൺകുട്ടികളും പതിനൊന്നുകാരിയായ മോളുമാണ് ഞങ്ങൾക്ക്. നിലവിൽ ബാധ്യതകളൊന്നും ഇല്ല. സുകന്യ സമൃദ്ധിയിൽ ഏഴു ലക്ഷവും സ്ഥിരനിക്ഷേപമായി 10 ലക്ഷവും
'ഇന്ന് ജോലിയൊന്നുമില്ലേ അച്ഛാ' അവധി ദിവസത്തിന്റെ ആലസ്യത്തില്‍ രാവിലെ പുതപ്പിനുള്ളിലേക്ക് തന്നെ ചുരുണ്ടുകൂടിക്കിടന്ന എന്നെ വാരിവലിച്ച് പുറത്തേക്കിട്ടിട്ട് മകള്‍ ചോദിച്ചു. ഇന്ന് അവധിയല്ലേ മോളെ. ഇന്ന് ജോലിയൊന്നുമില്ല. ഞാന്‍ നീരസം പുറത്തുകാട്ടാതെ പറഞ്ഞു. അല്ല അച്ഛന്റെ ജോലിയുടെ കാര്യമല്ല ചോദിച്ചത്.
യുവദമ്പതികൾ ചോദിക്കുന്നു,രണ്ടു പേർക്കുംകൂടി 30,000 രൂപയാണ് കിട്ടുന്നത്, സാമ്പത്തികഭദ്രതയ്ക്കായി എന്തെല്ലാം ചെയ്യണം? Qഎന്റെ പേര് ആദിത്യൻ. എനിക്കും ഭാര്യയ്ക്കും 27 വയസ്സാണ്. രണ്ടുപേരും ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. 30,000 രൂപയാണ് രണ്ടുപേർക്കുംകൂടി ലഭിക്കുന്ന ശമ്പളം. എനിക്ക്
വിലക്കയറ്റമടക്കമുള്ള ആഘാതങ്ങൾകൊണ്ട് അല്ലെങ്കിൽത്തന്നെ നട്ടെല്ലൊടിഞ്ഞ കേരളത്തിന് ഇപ്പോഴുണ്ടായ വൈദ്യുതിനിരക്കുവർധന കഠിനഭാരം തന്നെയാണു നൽകുന്നത്. സംസ്ഥാനത്തെ ഒരു കോടിയിലേറെ ഗാർഹിക ഉപയോക്താക്കളെ ഈ വർധന പൊള്ളലേൽപിക്കുന്നു. കേരളത്തിലെ വൈദ്യുതിപ്രതിസന്ധിയും അതിന്റെ തുടർച്ചയായി ഉണ്ടാവുന്ന വൻ നിരക്കുവർധനയും വൈദ്യുതി ഉൽപാദന, പ്രസരണ രംഗങ്ങൾ വർഷങ്ങളായി അവഗണിക്കപ്പെട്ടതിനു നാം കൊടുക്കേണ്ടിവരുന്ന വിലകൂടിയല്ലേ?
കുടുംബ ബജറ്റിൽ ഒഴിച്ചുകൂടാനാകാത്തതാണ് കുട്ടികളുടെ വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിനു സമയം അടുക്കുമ്പോൾ മാത്രം ഇതിനെപ്പറ്റി കാര്യമായി ചിന്തിക്കാൻ തുടങ്ങുകയാണു പതിവ്. കുട്ടികളുടെ വ്യക്തിത്വത്തിനും വളർച്ചയ്ക്കും അടിത്തറയിടുന്ന പ്രൈമറി-ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് കൃത്യമായി തുക നീക്കിവയ്ക്കേണ്ടത്
ഒരു മാസത്തേക്കുള്ള ഒറ്റ ഷോപ്പിങ് കുടുംബ ബജറ്റ് ആസൂത്രണത്തിനു നല്ല മാർഗമായി കാണാം. പക്ഷേ, അപ്പോൾ, ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങുന്ന ‘സമ്പ്രദായം’ മലയാളികൾക്കിടയിലുണ്ട്. അതിലെ നഷ്ടസാധ്യത കൂടി കണക്കിലെടുത്തുവേണം ബജറ്റ് ആസൂത്രണം.
ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദേശം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എത്തനോൾ ഉൽപ്പാദിപ്പിക്കുന്നതിന് കരിമ്പ് ജ്യൂസോ സിറപ്പോ ഉപയോഗിക്കരുതെന്ന് പഞ്ചസാര മില്ലുകൾക്ക് നിർദ്ദേശം നൽകി. കരിമ്പിൻ ജ്യൂസിൽ നിന്ന് എത്തനോൾ നിർമ്മാണത്തിനായി ഏകദേശം 2.14 ദശലക്ഷം ടൺ
Results 1-10 of 59