Activate your premium subscription today
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളുടെ ചെലവ് നിരീക്ഷിക്കാനായി പ്രത്യേക സമിതി രൂപീകരിച്ച് സര്‍ക്കാര്‍. ഇതു സംബന്ധിച്ചു സിഎജി ചോദ്യങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണു നടപടി. വിദേശത്തെ ഇന്ത്യന്‍ എംബസികള്‍ വഴി നടത്തുന്ന പണമിടപാടുകളും മറ്റും നിരീക്ഷിക്കാനും രേഖകള്‍ സൂക്ഷിക്കുന്നതിനുമാണു സമിതി രൂപീകരിച്ചത്.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർഥികൾക്കായി പാർട്ടി നൽകിയത് 17 കോടി രൂപയാണെന്ന് ബിജെപി. 68 സ്ഥാനാർഥികൾക്ക് 25 ലക്ഷം രൂപ വീതം നൽകിയെന്ന് ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കുകളിൽ വ്യക്തമാക്കി. മറ്റു ചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ ബിജെപിയാണു മുന്നിൽ.
2000 ത്തിൽ കേരളവും, ഇന്ത്യയും, വിദേശ രാജ്യങ്ങളും ഉണ്ടായിരുന്ന പോലെയല്ല ഇന്ന്. സാമൂഹ്യമായും, തൊഴില്‍പരമായും, കാര്യങ്ങളിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പഠന രീതികളിലും തൊഴിൽ രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ജീവിതത്തെ കുറിച്ചുള്ള
സാമ്പത്തികം നന്നായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് എന്ന് എല്ലാവർക്കുമറിയാം. സാമ്പത്തിക സാക്ഷരതയുള്ളവർ കൂടുതൽ നന്നായി പണം വളർത്തുന്നതിന്റ്റെ ഉദാഹരണങ്ങളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരത മാത്രം മതിയോ? 'ഫിനാൻഷ്യൽ ഇൻ്റലിജൻസ് ' കൂടി നമുക്ക്
ഡോ.അരവിന്ദ് പനഗരിയ അധ്യക്ഷനായുള്ള 16–ാം ധനകാര്യ കമ്മിഷൻ 2026 മുതൽ 2030 വരെയുള്ള അഞ്ചു വർഷക്കാലം കേന്ദ്രത്തിന്റെ നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും എങ്ങനെ വീതിച്ചെടുക്കണമെന്നും സംസ്ഥാനങ്ങൾക്കിടയിൽ എങ്ങനെ വീതിക്കണമെന്നും തീരുമാനിക്കാൻ പോകുകയാണ്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം ആസൂത്രണ കമ്മിഷൻ വഴിയും പൊതുമേഖലാ സംരംഭങ്ങളുടെ നിക്ഷേപം വഴിയും കുറെയൊക്കെ നികത്തുന്നതിനു മാർഗങ്ങളുണ്ടായിരുന്നു മുൻപ്.അതിനാൽ സാമ്പത്തിക പരിഷ്കരണത്തിനു മുൻപ് ധനകാര്യ കമ്മിഷന്റെ ശുപാർശകൾ അത്ര നിർണായകമായിരുന്നില്ല. എന്നാൽ, സാമ്പത്തിക പരിഷ്കരണത്തിനു ശേഷം ഇന്ത്യയിൽ പൊതുമേഖലാ നിക്ഷേപങ്ങൾ ശുഷ്കിക്കാൻ തുടങ്ങി. 2014ൽ ആസൂത്രണ കമ്മിഷൻ പിരിച്ചുവിട്ടതോടെ ആ സഹായവും നിലച്ചു. ഇതോടെ ഇന്ത്യയിലെ ധനപരമായ ഫെഡറലിസത്തിന്റെ ഏക ആശ്രയം ധനകാര്യകമ്മിഷൻ മാത്രമായി. അതുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദിത്തവും സ്വാധീനവും വളരെ വർധിച്ചു. ഇന്ത്യൻ ഫെഡറലിസത്തിന്റെ ശക്തമായ പ്രതീകമായിട്ടു വേണം ധനകാര്യകമ്മിഷനെ കാണാൻ. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ശക്തമാകുമ്പോഴേ ഫെഡറൽ സംവിധാനം ശക്തമാകൂ. അതിനാൽ തികച്ചും നിഷ്പക്ഷനായ ഒരു അംപയറുടെ റോളാണ് ധനകാര്യകമ്മിഷന് ഇന്ത്യയിലുള്ളത്. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിലും ആരെയും നിരാശപ്പെടുത്താതിരിക്കാൻ ധനകാര്യകമ്മിഷനു കഴിയണം.
കൊച്ചി ∙ ഒരാഴ്ചയ്ക്കിടയിൽ നൂറിലേറെ വിമാനങ്ങൾക്കു ബോംബ് ഭീഷണി നേരിടേണ്ടിവന്നിരിക്കുന്നതു വ്യോമയാന വ്യവസായത്തെ സാമ്പത്തികമായി തളർത്തുന്നു. വിമാനക്കമ്പനികളുടെ ഏകദേശ നഷ്ടം 750 – 800 കോടി രൂപയാണ്. ഭീഷണി തുടരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ മാത്രമല്ല ഇൻഷുറൻസ് കമ്പനികളും പരിരക്ഷ സംബന്ധിച്ച നയത്തിൽ
കൊച്ചി∙ വയനാട് ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിനു ചെലവായത് 2,76,75,000 രൂപ. ഒരു മൃതദേഹം സംസ്കരിക്കുന്നതിനു 75,000 രൂപയാണ് ഇതനുസരിച്ചു ചെലവ് വരിക. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിൽ സർക്കാർ നൽകിയ കണക്കുകളാണിത്. ഓഗസ്റ്റ് 17നാണു റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
Q : എനിക്കും (33 വയസ്സ്) ഭാര്യയ്ക്കുംകൂടി 55,000 രൂപയാണ് മാസവരുമാനം. അച്ഛൻ, അമ്മ, രണ്ടുവയസ്സുള്ള മകൾ എന്നിവർ അടങ്ങിയതാണ് കുടുംബം.10 വർഷത്തിനുള്ളിൽ ഒരു വീടു പണിയുകയാണ് പ്രധാന ലക്ഷ്യം. ഞങ്ങളുടെ നിലവിലെ സാമ്പത്തികാവസ്ഥ ചുവടെ ചേർക്കുന്നു ചെലവ് ∙ ഇഎംഐ – 4,350 രൂപ (8 മാസംകൂടി) ∙ ഇൻഷുറൻസ് – 17,000 രൂപ
കിട്ടുന്ന പണം മുഴവനും ചെലവായി പോകുകയാണോ? മാസം പകുതി പിന്നിടുമ്പോഴേക്കും കീശ കാലിയായി. പിന്നെ ക്രെഡ്റ്റ് കാർഡ്, കടം വാങ്ങൽ ഒക്കെയായി ആ മാസം തള്ളിനീക്കേണ്ടി വരും. അടുത്തമാസം ശമ്പളം കിട്ടുമ്പോൾ കടം വാങ്ങിയതെല്ലാം കൊടുത്തുതീരുമ്പോഴേക്കും വീണ്ടും പോക്കറ്റിൽ കാര്യമായി ഒന്നും ഉണ്ടാകില്ല. എത്ര
28 വയസ്സുള്ള മെഡിക്കൽ പ്രഫഷണലാണ് ഞാൻ. അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. ജോലിസംബന്ധമായി എറണാകുളത്തു വാടകയ്ക്കാണ് താമസം. മാസം 60,000 രൂപയാണ് കയ്യിൽ ലഭിക്കുന്ന ശമ്പളം. മൂന്നു മാസം കൂടുമ്പോൾ ഇൻസെന്റീവായി ശരാശരി 12,000 രൂപയും ലഭിക്കും. പ്രതിവർഷം 7-8% ശമ്പളവർധനവ് ഉണ്ടാകാറുണ്ട്. നിലവിൽ 3
Results 1-10 of 20