Activate your premium subscription today
ഒമാനില്‍ സാമ്പത്തിക ഇടപാടുകളില്‍ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ആഭ്യന്തര സാമ്പത്തിക ഇടപാടുകളില്‍ ഇന്റര്‍നാഷനല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഐബാന്) നിര്‍ബന്ധമാക്കി. സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്റെ ഉത്തരവോടെ ജൂലൈ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
സ്ത്രീ സമത്വം ഉണ്ടെന്ന് പറയുമ്പോഴും പല മേഖലകളിലും സ്ത്രീയും പുരുഷനും തുല്യരല്ല എന്ന് പല കണക്കുകളും കാണിക്കുന്നുണ്ട്. ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് ഇപ്പോഴും "പുരുഷന്മാരുടെ കാര്യം" ആയിട്ടാണ് കാണുന്നത്. പരമ്പരാഗതമായി, പുരുഷന്മാർ ലൈഫ് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കുന്നവരാണ്. കാരണം അവരാണ് വരുമാനമാർഗം
പല തരം ഇൻഷുറൻസുകളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ പണിമുടക്കിന് ഇൻഷുറൻസ് ഉണ്ടെന്ന് അറിയാമോ? "സ്ട്രൈക്ക് ഇൻഷുറൻസ്" എന്നറിയപ്പെടുന്ന ഇതിൽ പണിമുടക്കുകൾ അല്ലെങ്കിൽ തൊഴിൽ തടസ്സങ്ങൾ മൂലം ബിസിനസുകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ നികത്തുന്ന ഇൻഷുറൻസ് പോളിസികൾ, വരുമാന നഷ്ടത്തിൽ നിന്ന് സംരക്ഷണം നൽകുന്ന
അറിയപ്പെടുന്ന ഓഹരി വിരോധിയായ സുഹൃത്ത് പത്രം എടുത്ത് മുമ്പിലേക്കിട്ടു. 'കണ്ടോ ഞാന്‍ പറഞ്ഞപ്പോള്‍ വിശ്വാസമായില്ല. ഇപ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തന്നെയാ പറഞ്ഞിരിക്കുന്നേ.' ഞാനൊക്കെ ആരാ എന്ന ഭാവത്തില്‍ അവന് ഒന്ന് ഞെളിഞ്ഞിരുന്നു. ഞാന്‍ പത്രമെടുത്ത് നോക്കി. നിക്ഷേപകരെ തട്ടിപ്പില്‍ പെടാതിരിക്കാനുള്ള
സാമ്പത്തികം നന്നായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് എന്ന് എല്ലാവർക്കുമറിയാം. സാമ്പത്തിക സാക്ഷരതയുള്ളവർ കൂടുതൽ നന്നായി പണം വളർത്തുന്നതിന്റ്റെ ഉദാഹരണങ്ങളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരത മാത്രം മതിയോ? 'ഫിനാൻഷ്യൽ ഇൻ്റലിജൻസ് ' കൂടി നമുക്ക്
ഒറ്റക്കല്ലേ എന്തു നോക്കാന്‍? ചെലവും കുറവായിരിക്കുമല്ലോ. ഒറ്റക്ക് ജീവിതം നയിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കേള്‍ക്കുന്ന ചോദ്യമാണിത്. ഒറ്റക്ക് ജീവിതം നയിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ചോദ്യവും കൂടുതലായി ഉയരും. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ആരേയും ആശ്രയിക്കാതെ ഒറ്റക്കു
കെവൈസി(Know Your Customer), അല്ലെങ്കിൽ ഇടപാടുകാരനെ അറിയുക എന്നത് ഒരു പൊല്ലാപ്പായാണ് പലപ്പോഴും ഇടപാടുകാർക്ക് അനുഭവപ്പെടുന്നത്. കൊടുത്ത രേഖകൾ പോരാ, ശരിയല്ല എന്നിങ്ങനെ നൂലാമാലകൾ. അക്കൗണ്ടുകൾ ബാങ്കിൽ ചെന്നാൽ ഉടനെ തുറന്ന് കിട്ടില്ല. പഴയ രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയവർ, മുതിർന്ന പൗരൻമാർ എന്നിവരെല്ലാം
വീട്ടില്‍ സൂക്ഷിച്ചാല്‍ കളവു പോയാലോ എന്ന പേടിയിലാണ് പലരും സ്വര്‍ണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നത്. ഒരു രീതിയിലും നഷ്ടപ്പെടില്ല എന്ന ഉറപ്പും, മനഃസമാധാനവും ഉള്ളതുകൊണ്ടാണ് വര്‍ഷാവര്‍ഷം പണം കൊടുത്ത് ലോക്കര്‍ എഗ്രിമെന്റ് പുതുക്കുന്നതും. എന്നാല്‍ ഇങ്ങിനെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കളവു പോകുമോ?
ജോലിയുണ്ട്, പക്ഷേ, വലിയ സമ്പാദ്യം ഉണ്ടാക്കാൻ പറ്റുന്ന ജോലിയല്ല, പെൻഷനും ഉണ്ടാകില്ല. അല്ലെങ്കിൽ പെൻഷനുണ്ടെങ്കിലും പ്രായമാകുമ്പോഴുള്ള ചെലവുകൾ താങ്ങാൻ കഴിയില്ല. എന്തു ചെയ്യും? അരിഷ്ടിച്ചു ജീവിച്ചിട്ടു കിട്ടുന്ന കാശു മുഴുവൻ സമ്പാദിച്ചാലും കാര്യമില്ല. ഈ പ്രശ്നം പരിഹരിക്കാൻ പണ്ടുമുതൽതന്നെ സാധാരണക്കാർ
Results 1-10 of 31