Activate your premium subscription today
ആത്മ സുഹൃത്തുകളുടെ പതിവായുള്ള പ്രതിമാസ ചായപേ ചര്‍ച്ചയില്‍ സകലമാന വിഷയങ്ങളും ഗോസിപ്പുമൊക്കെ ചര്‍ച്ചചെയ്ത് എല്ലാവരുടെയും വായില്‍ വെള്ളം വറ്റിക്കഴിഞ്ഞപ്പോള്‍ ഞാന്‍ സൂത്രത്തില്‍ മറ്റൊരു വിഷയമെടുത്തിട്ടു. ഈ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി പ്ലാനിംഗിന് ഇനി മൂന്നുമാസമേയുള്ളൂ. അവസാനം വരെകാത്തുനിന്ന്
പുതുവർഷം സന്തോഷവും, പ്രതീക്ഷകളും നൽകുന്നതോടൊപ്പം കുറെയേറെ സാമ്പത്തിക മാറ്റങ്ങളും കൊണ്ടുവരുന്നുണ്ട്. ഇതിൽ റിസർവ് ബാങ്കിൻറ്റെ പോളിസി മാറ്റങ്ങളോടൊപ്പം പുതിയ സാമ്പത്തിക നിയമങ്ങൾ കൂടി പ്രാബല്യത്തിൽ വരും. എല്ലാ മാറ്റങ്ങളെയും കുറിച്ച് വർഷത്തിന്റ്റെ ആദ്യത്തിൽ തന്നെ അറിയാനായില്ലെങ്കിലും, പ്രധാന സാമ്പത്തിക
'ഇന്ന് ജോലിയൊന്നുമില്ലേ അച്ഛാ' അവധി ദിവസത്തിന്റെ ആലസ്യത്തില്‍ രാവിലെ പുതപ്പിനുള്ളിലേക്ക് തന്നെ ചുരുണ്ടുകൂടിക്കിടന്ന എന്നെ വാരിവലിച്ച് പുറത്തേക്കിട്ടിട്ട് മകള്‍ ചോദിച്ചു. ഇന്ന് അവധിയല്ലേ മോളെ. ഇന്ന് ജോലിയൊന്നുമില്ല. ഞാന്‍ നീരസം പുറത്തുകാട്ടാതെ പറഞ്ഞു. അല്ല അച്ഛന്റെ ജോലിയുടെ കാര്യമല്ല ചോദിച്ചത്.
പ്രവാസി മലയാളികൾക്ക് ഇഷ്ടമുള്ള തുക ഓൺലൈനായി നിക്ഷേപിച്ച് ഉയർന്ന പലിശ നേടാം. ഒപ്പം ഈ നിക്ഷേപത്തിൽനിന്ന് മാസത്തവണ കൃത്യമായി അടച്ച് പ്രവാസി ചിട്ടിയുടെ നേട്ടങ്ങളുമെടുക്കാം. കെഎസ്എഫ്ഇ ഡ്യുവോ എന്ന നൂതനമായ നിക്ഷേപപദ്ധതിയിലൂടെ കെഎസ്എഫ് ഇ പ്രവാസികൾക്ക് വാഗ്ദാനം ചെയ്യുന്ന ഇരട്ടി നേട്ടമാണിത്. ഓരോ ദിവസവും
കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. അബുദാബി ഏറ്റവും വലിയ ഫിനാൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ (ADFW) വെച്ച നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ
വാർധക്യകാലം സുരക്ഷിതമാക്കുന്നതിനുള്ള റിട്ടയർമെന്റ് നിക്ഷേപങ്ങളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിൽ. മൂന്നിൽരണ്ട് സ്ത്രീകളും റിട്ടയർമെന്റ് പ്ലാനുകളിൽ പണം നിക്ഷേപിക്കുന്ന പ്രവണതയാണ് ഇപ്പോൾ ദേശീയതലത്തിലുള്ളത്. അതിൽ മുന്നിലുള്ളതു കേരളത്തിലെ സ്ത്രീകളാണെന്ന് ഇന്ത്യ റിട്ടയർമെന്റ് ഇൻഡക്സിന്റെ ഈയിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
യുവദമ്പതികൾ ചോദിക്കുന്നു,രണ്ടു പേർക്കുംകൂടി 30,000 രൂപയാണ് കിട്ടുന്നത്, സാമ്പത്തികഭദ്രതയ്ക്കായി എന്തെല്ലാം ചെയ്യണം? Qഎന്റെ പേര് ആദിത്യൻ. എനിക്കും ഭാര്യയ്ക്കും 27 വയസ്സാണ്. രണ്ടുപേരും ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. 30,000 രൂപയാണ് രണ്ടുപേർക്കുംകൂടി ലഭിക്കുന്ന ശമ്പളം. എനിക്ക്
ഡോ.അരവിന്ദ് പനഗരിയ അധ്യക്ഷനായുള്ള 16–ാം ധനകാര്യ കമ്മിഷൻ 2026 മുതൽ 2030 വരെയുള്ള അഞ്ചു വർഷക്കാലം കേന്ദ്രത്തിന്റെ നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും എങ്ങനെ വീതിച്ചെടുക്കണമെന്നും സംസ്ഥാനങ്ങൾക്കിടയിൽ എങ്ങനെ വീതിക്കണമെന്നും തീരുമാനിക്കാൻ പോകുകയാണ്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം ആസൂത്രണ കമ്മിഷൻ വഴിയും പൊതുമേഖലാ സംരംഭങ്ങളുടെ നിക്ഷേപം വഴിയും കുറെയൊക്കെ നികത്തുന്നതിനു മാർഗങ്ങളുണ്ടായിരുന്നു മുൻപ്.അതിനാൽ സാമ്പത്തിക പരിഷ്കരണത്തിനു മുൻപ് ധനകാര്യ കമ്മിഷന്റെ ശുപാർശകൾ അത്ര നിർണായകമായിരുന്നില്ല. എന്നാൽ, സാമ്പത്തിക പരിഷ്കരണത്തിനു ശേഷം ഇന്ത്യയിൽ പൊതുമേഖലാ നിക്ഷേപങ്ങൾ ശുഷ്കിക്കാൻ തുടങ്ങി. 2014ൽ ആസൂത്രണ കമ്മിഷൻ പിരിച്ചുവിട്ടതോടെ ആ സഹായവും നിലച്ചു. ഇതോടെ ഇന്ത്യയിലെ ധനപരമായ ഫെഡറലിസത്തിന്റെ ഏക ആശ്രയം ധനകാര്യകമ്മിഷൻ മാത്രമായി. അതുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദിത്തവും സ്വാധീനവും വളരെ വർധിച്ചു. ഇന്ത്യൻ ഫെഡറലിസത്തിന്റെ ശക്തമായ പ്രതീകമായിട്ടു വേണം ധനകാര്യകമ്മിഷനെ കാണാൻ. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ശക്തമാകുമ്പോഴേ ഫെഡറൽ സംവിധാനം ശക്തമാകൂ. അതിനാൽ തികച്ചും നിഷ്പക്ഷനായ ഒരു അംപയറുടെ റോളാണ് ധനകാര്യകമ്മിഷന് ഇന്ത്യയിലുള്ളത്. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിലും ആരെയും നിരാശപ്പെടുത്താതിരിക്കാൻ ധനകാര്യകമ്മിഷനു കഴിയണം.
എല്ലാ കണ്ണുകളും ഡിസംബര്‍ 6 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിലാണ്, ആര്‍ബിഐ നിലവിലെ സ്ഥിതി തുടരുമോ അതോ 6.5 ശതമാനമായി നിലനിര്‍ത്തിയ റിപ്പോ നിരക്ക് കുറയ്ക്കുമോ എന്നതാണ് വലിയ ചോദ്യം. ക്രെഡിറ്റ് കാര്‍ഡ് നിരക്ക് ക്രെഡിറ്റ് കാര്‍ഡുകളിലെ
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള മാവേലി എക്സ്പ്രസിലെ ട്രെയിൻ യാത്രയിൽ അദ്നൻ സാമിയുടെ പ്രശ്സതമായ ആ പാട്ടുകേട്ട് ഒന്നു മയങ്ങുകയായിരുന്നു ഞാൻ. എതിർ സീറ്റിൽ ഇരുന്നിരുന്ന സുഹൃത്തിന്റെ മൂളക്കം കേട്ട് ഞാൻ ഉണർന്നു. " ഓരോ ഇടിവും ഓഹരി വാങ്ങാനുള്ള അവസരമാണ് എന്നു പറഞ്ഞവനെ കിട്ടിയിരുന്നേൽ എടുത്ത്
Results 1-10 of 354