Activate your premium subscription today
സാമ്പത്തികം നന്നായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്, പ്രത്യേകിച്ചും ഇപ്പോഴത്തെ സാഹചര്യത്തിൽ. സാമ്പത്തിക സാക്ഷരതയുള്ളവർ കൂടുതൽ നന്നായി പണം വളർത്തുന്നുണ്ട്. എന്നാൽ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരത മാത്രം മതിയോ? 'ഫിനാൻഷ്യൽ ഇന്റലിജൻസ്' കൂടി വേണ്ടേ? എന്താണ് ഫിനാൻഷ്യൽ
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഹരി വിപണിയിലെ കുതിപ്പ് കാണുമ്പോൾ ഓഹരിയിൽ നിക്ഷേപിക്കണമെന്ന കനത്ത ആഗ്രഹത്തിലായിരുന്നു പലരും. എന്നാല്‍ നിക്ഷേപ മേഖലകളെല്ലാം കൂട്ടക്കുഴപ്പത്തിലായതോടെ നിക്ഷേപത്തിന് തയാറെടുക്കുന്നവരും ആശങ്കയിലാണ്. കുറച്ച് മാസങ്ങളായി ഓഹരി വിപണി എന്നും താഴ്ചയിലോ കനത്ത ചാഞ്ചാട്ടത്തിലോ ആണ്, അടുത്ത
ഓഹരി നിക്ഷേപം റിസ്കാണ്. പിന്നെന്തിനാണ് ഇത്രയും റിസ്കെടുക്കുന്നത്? ഈ ചോദ്യം പലരുടെയും മനസ്സിലുണ്ട്. നമുക്ക് ഒരു കണക്കു നോക്കാം. ഒരു കോടി രൂപ കൈവശമുണ്ടെങ്കിൽ ഭാവി ഭദ്രമാണെന്നു തോന്നുന്നുണ്ടോ? ആ തുക ശരിയായി നിക്ഷേപിച്ചാൽ മാത്രം എന്നതാണ് മറുപടി. പണമായി കൈവശംവച്ചാൽ 10 വർഷം കഴിയുമ്പോൾ ഒരു കോടി രൂപയുടെ
35 വയസ്സിനുശേഷമാണ് അഗ്രസീവായി നിക്ഷേപം ആരംഭിച്ചത്. എങ്കിലും നിക്ഷേപത്തിലെ വൈവിധ്യവൽക്കരണവും മികച്ച സാമ്പത്തിക അച്ചടക്കവും ശരിയായ മണി മാനേജ്മെന്റും ഉള്ളതിനാൽ 60 വയസ്സിൽ ഫിനാൻഷ്യൽ ഫ്രീഡം നേടാൻ സാധിക്കും. അതിനുള്ള ആക്ഷൻ പ്ലാനാണ് നിർദേശിക്കുന്നത്. ബംഗളൂരുവിൽ ഐടി മാനേജരായി ജോലിചെയ്യുന്ന നാൽപതുകാരനായ
സമ്പത്ത് കൃത്യമായി മാനേജ് ചെയ്യുകയെന്നത് പരമപ്രധാനമാണ്. അനിശ്ചിതാവസ്ഥകളില്ലാത്ത ഭാവിജീവിതം നമ്മുടെ മണി മാനേജ്മെന്റിനെ ആശ്രയിച്ചാണിരിക്കുന്നത്. രാജ്യം അതിവേഗം വളരുമ്പോള്‍ അതനുസരിച്ച് ജനങ്ങളുടെ വെല്‍ത്ത് മാനേജ്മെന്റ് ആവശ്യകതകളും കൂടുകയാണ്. ചെറുകിട നഗരങ്ങളില്‍ വരെ വെല്‍ത്ത് മാനേജ്മെന്റ്
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന നിരവധി സവിശേഷതകൾ ചേർന്ന ക്രെഡിറ്റ് കാര്‍ഡ് ഫെഡറൽ ബാങ്ക് പുറത്തിറക്കി. നാഷണല്‍ പെയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയും വിസയുമായി സഹകരിച്ച് പുറത്തിറക്കിയ കാർഡിന് ഫെഡ് സ്റ്റാര്‍ ബിസ് എന്നാണ് പേരിട്ടിരിക്കുന്നത്.
ചെറുപ്പം മുതലേ കുട്ടികളില്‍ സാമ്പത്തിക ശീലം വളര്‍ത്തുന്നത് നല്ലതാണ്. അവരുടെ ഭാവിയിലേക്കായി നമുക്ക് നല്കാന് പറ്റുന്ന മികച്ച പാഠങ്ങളില്‍ ഒന്ന് കൂടിയാണ്. ചുട്ടിയിലെ ശീലം ചുടലവരെ എന്ന് പറയും പോലെ... ഇപ്പോള്‍ തുടങ്ങുന്ന സമ്പാദ്യ ശീലങ്ങള്‍ അവരുടെ വളര്‍ച്ചയിലെ ഓരോ സന്ദര്‍ഭത്തിലും ഉപകരിക്കും.. ഈ
സാമ്പത്തികാസൂത്രണത്തിൽ കാലത്തിനൊത്ത മാറ്റങ്ങൾ വന്നു കഴിഞ്ഞു. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ സമ്പദ്വ്യവ്സഥ മാറുമ്പോൾ ചെറിയ ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ നിക്ഷേപശീലങ്ങളെയും ബാധിക്കാം. നിക്ഷേപ തീരുമാനങ്ങളെടുക്കാൻ സമ്പദ്രംഗത്തെ ഒാരോ ചലനവും സസൂക്ഷമം നിരീക്ഷിക്കുകയെന്നത് ശ്രമകരമാണ്. മികച്ച ബജറ്റിങ് മുതൽ
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ ഒരു ലക്ഷം രൂപ മാസ വരുമാനമുള്ളവര്‍ക്ക് പ്രതിമാസം ആറായിരം രൂപയ്ക്കടുത്താണ് ആദായ നികുതിയിനത്തില്‍ കുറവു ലഭിക്കുന്നത്. 60 വയസില്‍ താഴെയുള്ളവര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയുടെ പ്രതിമാസ വരുമാനത്തിന് 71,500 രൂപ പ്രതിവര്‍ഷം ആദായ നികുതി
പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോരോ കാരണം ഉണ്ടെന്ന് പരസ്യം നമ്മെ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശമ്പള വരുമാനക്കാരായ ഇടത്തരക്കാര്‍ ഇപ്പോള്‍ ശമ്പളം കൂട്ടല്ലേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതത്രെ. മാര്‍ച്ചിലെ വരുമാനമെല്ലാം ഒരുകണക്കിന് കൂട്ടിയും കിഴിച്ചും ഫിനാന്‍സ് സെക്ഷനില്‍ കൊടുത്ത്്
Results 1-10 of 385