Activate your premium subscription today
നിങ്ങളുടെ സ്വന്തം ബ്രാൻഡിൽ ഭക്ഷ്യ എണ്ണയുടെ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല എങ്കിലും നിങ്ങൾക്ക് ഈ ബിസിനസ് തുടങ്ങാൻ കഴിയും. ഓയിൽ പ്ലാന്റ് മെക്കാനിസം കയ്യിൽ ഇല്ലാതെ തന്നെ ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നത് തൃശൂർ ആസ്ഥാനമാക്കി
കേരളത്തിൽ ഇഞ്ചി വിളവെടുക്കുന്ന സമയം ജനുവരി-ഫെബ്രുവരി മാസങ്ങൾ. വിളവെടുപ്പുസീസണിൽ ഇഞ്ചിക്കു വില തീരെ കുറവായിരിക്കും. വിളവെടുപ്പിനുശേഷം 2-3 മാസമേ പച്ച ഇഞ്ചിയായി ഇത് സംഭരിക്കാൻ സാധിക്കുകയുള്ളൂ. മഴക്കാലത്തിന്റഎ ആരംഭത്തോടെ ഇഞ്ചി മുളപൊട്ടുകയും അതിന്റെ സൂക്ഷിപ്പു ഗുണം കുറയുകയും ചെയ്യും. അതിനാൽ
മികച്ചൊരു ചക്ക സീസണിൽക്കൂടിയാണ് കേരളം ഇപ്പോൾ കടന്നുപോകുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ചക്കയുടെ വിപണി കൂടുതൽ വിശാലമായി. ഇടനിലക്കാരും ചെറു സംരംഭകരും സജീവം. കേരളത്തിൽനിന്നു ചക്ക കടൽ കടക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്ഥാനത്ത് ചക്കയുടെ ഉപഭോഗം അടുത്ത കാലത്ത് നല്ല തോതിൽ വർധിച്ചു. എങ്കിലും ചക്ക സംസ്കരണം
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നതിനുള്ള ഭക്ഷ്യ പദാർഥങ്ങളുടെ കഴിവിന്റെ സൂചകമാണ് GI (ഗ്ലൈസീമിക് ഇൻഡക്സ്). GI സൂചകം തവിടില്ലാത്ത അരിയുടേത് 73, ഗോതമ്പ് റൊട്ടിയുടേത് 62. എന്നാൽ മൂന്നു - മൂന്നര മാസം വിളവുള്ള പച്ചച്ചക്കയുടേത് 17 മാത്രം. അതായത്, ചോറിന്റെ മൂന്നിരട്ടി പച്ചച്ചക്ക കഴിച്ചാലും ഗ്ലൈസീമിക്
പഴം പച്ചക്കറി കർഷകരുടെ വിളവിന്റെ 10- 25% വരെ പാഴായിപ്പോകുന്നെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ചക്കയും മാങ്ങയും പോലുള്ള പഴങ്ങൾ സീസണിൽ ധാരാളമായി ഉൽപാദിപ്പിക്കപ്പെടുന്നു. പച്ചക്കറികളാകട്ടെ വിപണി ആവശ്യം നോക്കാതെ കൃഷി ചെയ്തും കർഷകർക്കു നഷ്ടം സംഭവിക്കുന്നു. മികച്ച മൂല്യവർധന സങ്കേതങ്ങളും സാധ്യതകളുമാണു
മലയാളികൾ ലോകത്തിന്റെ പല കോണുകളിൽ ചേക്കേറുന്നത് വിപണി സാധ്യതകൾ ഉയർത്തുകയാണെന്ന് ഡബിൾ ഹോഴ്സ് അസോസിയേറ്റ് ഡയറക്ടർ ആനീ വിനോദ് മഞ്ഞില. അരിയിൽ തുടങ്ങി ഇപ്പോൾ ഇൻസ്റ്ററ്റ് ഇടിയപ്പം വരെ വിപണിയിലെത്തിക്കുന്നത്, ഉപഭോക്താക്കളുടെ മാറിയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ്. മനോരമ സമ്പാദ്യം സംഘടിപ്പിച്ച കേരള ബിസിനസ്
അതിവേഗം വളരുകയാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ. പൂച്ചട്ടി മുതൽ വീടുവരെ ഉടനടി ‘അച്ചടിച്ച്’ വാങ്ങാവുന്ന സ്ഥിതിയിലേക്കു സാങ്കേതികവിദ്യ മുന്നേറിയിരിക്കുന്നു. നമ്മുടെ നാട്ടിൽ അത്ര പരിചിതമായിട്ടില്ലെങ്കിലും, വിവിധ മേഖലകളിൽ, വിശേഷിച്ചും ഭക്ഷ്യസംസ്കരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ത്രീഡി സാങ്കേതികവിദ്യ
കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബിസിനസ് തന്ത്രത്തിന്റെയും കഥയുണ്ട് കാറ്റിന് ഏലക്കായുടെ സുഗന്ധമുള്ള ഇടുക്കിയിലെ പട്ടണങ്ങളിലൊന്നായ രാജാക്കാട്ടെ ഈസ്റ്റ് ലാൻഡ് ഇൻഡസ്ട്രീസിനും. ഒരു സാധാരണ കർഷകനിൽനിന്ന് കരോട്ടുകിഴക്കേൽ ബേബി മാത്യു എന്ന സംരംഭകൻ ജനിച്ചത് അത്ര എളുപ്പമുള്ള വഴികളിൽകൂടി
‘‘സംശയമില്ല, മികച്ച ആശയം തന്നെ, എന്നാലത് എത്രത്തോളം മുന്നേറുമെന്നു കാത്തിരുന്നു കാണേണ്ടി വരും’’, കേരളാഗ്രോയെ സംബന്ധിച്ചുള്ള സംസ്ഥാനത്തെ മിക്ക കര്‍ഷകരുടെയും ആദ്യ പ്രതികരണം ഇങ്ങനെ. പ്രതീക്ഷയും ആശങ്കയും ഒരേ വരിയില്‍ ഒരുമിച്ചു ചേരുന്ന ഈ പ്രതികരണങ്ങളെ എത്രമാത്രം ഗൗരവമായി കാണാന്‍ കൃഷിവകുപ്പു തയാറാകും
ആറര പതിറ്റാണ്ടായി ഭക്ഷ്യോൽപ്പന്ന രംഗത്തെ അനിവാര്യ സാന്നിധ്യമായ ഡബിൾ ഹോഴ്സിന്റെ വിജയരഹസ്യം വളരെ ലളിതമാണ് നല്ല ഉൽപ്പന്നം താങ്ങാവുന്ന വിലയിൽ ഉപഭോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾക്കനുസരിച്ച് നൽകുക മറ്റെല്ലാ മേഖലകളിലും എന്ന പോലെ കേരളീയ ഭക്ഷണത്തിന്റെ കാര്യത്തിലും അതിവേഗം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
Results 1-10 of 75