Activate your premium subscription today
ജനുവരി 3 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 5.693 ബില്യൺ ഡോളർ കുറഞ്ഞ് 634.585 ബില്യൺ ഡോളറായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.കഴിഞ്ഞ കുറച്ച് ആഴ്ചകളായി കരുതൽ ധനം കുറയുന്ന പ്രവണതയിലാണ്. രൂപയുടെ മൂല്യത്തകർച്ച കുറയ്ക്കാൻ ആർബിഐ നടത്തിയ ഫോറെക്സ് മാർക്കറ്റ് ഇടപെടലുകൾക്കൊപ്പം
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ. ഇന്ന് വ്യാപാരം ആരംഭിച്ചതുതന്നെ ഡോളറിനെതിരെ 85.93 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലായിരുന്നു. കൂടുതൽ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് ഇടപെട്ടതോടെ, രൂപ 85.89ലേക്ക് നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം ഡിസംബർ 20ന് സമാപിച്ച ആഴ്ചയിൽ 847.8 കോടി ഡോളർ താഴ്ന്ന് 64,439.1 കോടി ഡോളർ ആയെന്ന് റിസർവ് ബാങ്ക്. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 198.8 കോടി ഡോളറിന്റെ ഇടിവും നേരിട്ടിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശേഖരം തുടർച്ചയായി കുറയുകയാണ്.
വിദേശയാത്രയിൽ ഉപകാരപ്പെടുന്ന കാർഡ്–ആപ്പ് വിവരങ്ങളും ഓഫറുകളും 1. ഫോറെക്സ് കാർഡിലെ പണം തീർന്നാൽ വിദേശയാത്രയ്ക്കിടയിൽ ഫോറെക്സ് കാർഡിലെ പണം തീർന്നാൽ പെട്ടെന്നു റീചാർജ് ചെയ്യാനുള്ള സൗകര്യം BookMyForex എന്ന കമ്പനി നൽകുന്നുണ്ട്. ‘BookMy Forex True Zero Markup’ കാർഡിലെ തൽക്ഷണ റീലോഡ് സംവിധാനംവഴി തത്സമയം
കഴിഞ്ഞ സെപ്റ്റംബറിൽ വിദേശനാണയ ശേഖരം ചരിത്രത്തിൽ ആദ്യമായി 70,000 കോടി ഡോളർ കടന്ന് 70,489 കോടി ഡോളറിൽ എത്തിയിരുന്നു. തുടർന്ന് നേരിട്ട നഷ്ടം 4,700 കോടി ഡോളറാണ്.
തുടർച്ചയായ നാലാം വ്യാപാര ദിനത്തിലും രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇന്നലെ 2 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം ഡോളറിനെതിരെ 84.39ൽ എത്തി. കഴിഞ്ഞ 4 വ്യാപാര ദിനങ്ങളിലായി 30 പൈസയുടെ നഷ്ടമാണു നേരിട്ടത്. ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ഡോളർ ഇൻഡക്സിലുണ്ടാകുന്ന നേട്ടവും ഇന്ത്യൻ ഓഹരി വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റവുമാണ് രൂപയുടെ മൂല്യമിടിക്കുന്നത്.
സെപ്റ്റംബർ 27ന് സമാപിച്ച ആഴ്ചയിൽ ശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ എന്ന നാഴികക്കല്ല് ഭേദിച്ചുയർന്നിരുന്നു. ഡോളറിന് പകരം റിസർവ് ബാങ്ക് സമീപകാലത്തായി വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്.
റെക്കോർഡ് നേട്ടത്തിൽ നിന്ന് താഴോട്ടിറങ്ങി ഇന്ത്യയുടെ വിദേശ നാണ്യശേഖരം. ഒക്ടോബർ നാലിന് അവസാനിച്ച ആഴ്ചയിൽ 370 കോടി ഡോളർ താഴ്ന്ന് ശേഖരം 70,118 കോടി ഡോളർ ആയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണ്യ ആസ്തി (എഫ്സിഎ) ഇടിഞ്ഞതാണ് തിരിച്ചടിയായത്. വിദേശ നാണ്യശേഖരത്തിൽ മുഖ്യപങ്ക് വഹിക്കുന്ന എഫ്സിഎ 351
ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ സർവകാല റെക്കോർഡ് താഴ്ചയിൽ. ചരിത്രത്തിലാദ്യമായി മൂല്യം 84ലേക്ക് ഇടിഞ്ഞു. ഒരു ഡോളറിന് 84.13 എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 12ന് കുറിച്ച 83.98 എന്ന റെക്കോർഡ് ഇനി പഴങ്കഥ. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ
Results 1-10 of 45