Activate your premium subscription today
കൊച്ചി ∙ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ തളർച്ചയുണ്ടെന്ന വാദങ്ങൾക്കിടയിലും ശുഭാപ്തിവിശ്വാസം പകർന്ന് വിദഗ്ധന്റെ വാക്കുകൾ. വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയത്തിലെത്തുമെന്നും അതിനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്നുവെന്നും സാമ്പത്തിക വിദഗ്ധനും ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ
ജിദ്ദ ∙ ഈ വര്‍ഷം മൂന്നാം പാദത്തില്‍ 1,600 കോടി റിയാലിന്റെ (426 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
ലോകത്ത് പ്രവാസിപ്പണം (Inward remittances) നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. 2024ലെ അനുമാനപ്രകാരവും ഇന്ത്യ തന്നെയാണ് എതിരാളികളില്ലാതെ മുന്നിലെന്ന് ലോകബാങ്ക് വ്യക്തമാക്കി. ചൈനയാണ് മൂന്നാമത്.
തിരുവനന്തപുരം ∙ കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ
സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 45% വളർച്ചയെന്നു കണക്കുകൾ. 29.79 ബില്യൻ ഡോളറാണ് രാജ്യത്തെത്തിയത്. സേവനം, കംപ്യൂട്ടർ, ടെലികോം, ഫാർമ തുടങ്ങിയ മേഖലകളിലാണു നിക്ഷേപം കൂടുതൽ നടന്നതെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം ഇതേ കാലയളവിൽ
ഇന്ത്യയിലേക്ക് എത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ/FDI) മുന്തിയപങ്കും സ്വന്തമാക്കുന്നത് മഹാരാഷ്ട്ര. വർഷങ്ങളായി മഹാരാഷ്ട്ര തന്നെയാണ് എതിരാളികളില്ലാതെ ഒന്നാംസ്ഥാനത്ത് തുടരുന്നതും.
ന്യൂഡൽഹി∙ യുഎസിൽ ഡോണൾഡ് ട്രംപ് ഭരണത്തിലേക്ക് തിരിച്ചുവരുന്നതോടെ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) കുറഞ്ഞേക്കുമെന്ന ആശങ്ക പങ്കുവച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ റിപ്പോർട്ട്. ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ എഫ്ഡിഐ യുഎസിലേക്ക് തിരികെക്കൊണ്ടുവരുന്നതിനായി ഒട്ടേറെ
കൊച്ചി∙ തുടർച്ചയായ മൂന്നാം ദിവസവും മൂക്കുകുത്തി വീണതോടെ ഓഹരി വിപണി സൂചികകൾ 2 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഇന്നലെ സെൻസെക്സ് 495 പോയിന്റും നിഫ്റ്റി 221 പോയിന്റുമാണ് ഇടിഞ്ഞത്. ഇന്നലത്തെ വിറ്റൊഴിക്കലിലൂടെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ കുറവ് 6 ലക്ഷം കോടി രൂപ. ഇന്ത്യൻ വിപണിയിൽ നിന്നുള്ള വിദേശ
വിദേശ ഫണ്ടുകൾ വഴി ഇന്ത്യയിലേക്ക് കോടികണക്കിന് രൂപയുടെ നിക്ഷേപം ഓരോ വർഷവും എത്തുന്നുണ്ട്. ഇത്രയും നാൾ മൗറീഷ്യസ് ആയിരുന്നു ഇന്ത്യയിലേക്ക് വരുന്ന വിദേശ ഫണ്ടുകളുടെ കേന്ദ്രമെങ്കിൽ ഇപ്പോൾ വേറെ രാജ്യങ്ങളും ആ സ്ഥാനത്ത് വന്നിട്ടുണ്ട്.അയർലണ്ടിലെ ഡബ്ലിൻ, ഇപ്പോൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശ
Results 1-10 of 61