Activate your premium subscription today
കൂടുതല്‍ പണം പോക്കറ്റില്‍ നിന്നും പോവുമ്പോഴാണ് പലപ്പോഴും നമ്മള് വാഹനത്തിന്റെ മൈലേജിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുക. അപ്പോഴും ചിലരെങ്കിലും പെട്രോള്‍ പമ്പുകളുടെ വിശ്വാസ്യതയിലും ഇന്ധനവില വര്‍ധനവിലുമൊക്കെ തട്ടി നിന്നു പോകാറുണ്ട്. എല്ലാ സംശയങ്ങള്‍ക്കും ഉപരിയായി നമ്മുടെ വാഹനത്തിന്റെ
ദോഹ ∙ ഖത്തറിൽ ഡിസംബറിലെ ഇന്ധന വിലയിൽ മാറ്റമില്ല.
തിരുവനന്തപുരം∙ രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളം. ആന്ധ്രാപ്രദേശാണ് ഒന്നാമത്. പെട്രോളിന് 31% മൂല്യവര്‍ധിത നികുതി, ലീറ്ററിന് 4 രൂപ വാറ്റ്, ലീറ്ററിന് 1 രൂപ റോഡ് വികസന സെസ് എന്നിങ്ങനെയാണ് ആന്ധ്രയില്‍ ചുമത്തുന്നത്. ഡീസലിനാകട്ടെ 22.25 % ആണ് മൂല്യവര്‍ധിത നികുതി. ലീറ്ററിന് 4 രൂപ വാറ്റ്, ലീറ്ററിന് 1 രൂപ റോഡ് വികസന സെസ് എന്നിവയും ചുമത്തുന്നുണ്ട്.
ന്യൂഡൽഹി∙ വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ–എടിഎഫ്) വില 3.3% വർധിപ്പിച്ചു. ഒരു കിലോലീറ്ററിന് 2,941.5 രൂപയാണ് വർധന. ഒരു കിലോലീറ്റർ എടിഎഫിന്റെ ഡൽഹിയിലെ വില 90,538.72 രൂപയാണ്. 2 തവണ വിലകുറച്ചതിനെത്തുടർന്ന് എടിഎഫിന്റെ വില ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. ഒക്ടോബറിൽ 6.3 ശതമാനവും
യുഎഇ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോളിന് ഒൻപത് ഫിൽസ് വർധിച്ചു. നവംബർ ഒന്നും മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ചരക്കുനീക്ക ഫീസിലുണ്ടായ പരിഷ്കാരം ഇന്ന് കേരളത്തിലെ വിലയിലും പ്രതിഫലിച്ചു. ഒഡീഷയിൽ പെട്രോളിന് 4.69 രൂപവരെയും ഡീസലിന് 4.45 രൂപവരെയും കുറഞ്ഞു. ഛത്തീസ്ഗഡിൽ 2.70 രൂപവരെയാണ് ഇന്ധനവില കുറഞ്ഞത്.
ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് കേന്ദ്രം ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുകയായിരുന്നു. അതോടെ കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില).
ന്യൂഡൽഹി∙ പ്രകൃതി സൗഹൃദ ഇന്ധനമായ സിഎൻജിയുടെ വില കിലോഗ്രാമിന് 4 മുതൽ 6 രൂപ വരെ ഉയർന്നേക്കും. ചില്ലറ വിൽപനക്കാർക്ക് കേന്ദ്രം കുറഞ്ഞ വിലയ്ക്കു നൽകിയിരുന്ന പ്രകൃതി വാതകത്തിൽ 20% കുറവു വരുത്തിയതാണു കാരണം. അതേസമയം, സിഎൻജിയുടെ എക്സൈസ് നികുതി വെട്ടിക്കുറയ്ക്കണമെന്നാണ് ചില്ലറ വിൽപനക്കാരുടെ ആവശ്യം. 14% ആണ്
ദുബായ് ∙ യുഎഇയിൽ ഓഗസ്റ്റിൽ പെട്രോൾ, ഡീസൽ വില കുറയും.
Results 1-10 of 463