Activate your premium subscription today
യുഎഇയിൽ അടുത്തമാസ(ജൂൺ)ത്തെ ഇന്ധന വില പ്രഖ്യാപിച്ചു.
യുഎഇയിൽ മേയിലെ ഇന്ധന വില പ്രഖ്യാപിച്ചു.
ഇന്ധന നികുതി 2 രൂപ അടുത്തിടെയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ഇന്ധനവിലയുടെ ഏകദേശം 60 ശതമാനം വരെ നികുതി നൽകുന്ന രാജ്യത്താണ് സർക്കാറിന്റെ നികുതി വർധനവ്. ഈ രണ്ടു രൂപയുടെ ഭാരം ജനങ്ങളിലേയ്ക്ക് എത്തില്ലെങ്കിലും കൂടിയ ഇന്ധന നികുതിയും വിലയും ജനങ്ങൾക്ക് അധികഭാരം ഏൽപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ
കൊച്ചി∙ രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ ഒന്നാം വർഷത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപായി കഴിഞ്ഞ വർഷം മാർച്ച് 14ന് രാത്രിയിലാണ് വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം എടുത്തത്. ഇതുപ്രകാരം പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറഞ്ഞു. നികുതിയുൾപ്പെടെ സംസ്ഥാനത്ത് പെട്രോളിന്
ഖത്തറിൽ മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോൾ നിരക്കിൽ നേരിയ വർധന. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.
യുഎഇയിൽ മാർച്ചിൽ ഇന്ധന വില കുറയും. പെട്രോൾ ലിറ്ററിന് കഴിഞ്ഞ മാസത്തേക്കാൾ 2 ഫിൽസും ഡീസൽ ലിറ്ററിന് 5 ഫിൽസുമാണ് കുറവ്.
കുവൈത്ത് സിറ്റി ∙ ലോകത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ പെട്രാള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് ഏഴാം സ്ഥാനത്ത്. ആഗോള ഇന്ധന വില ട്രാക്കറായ ഗ്ലോബല്‍ പെട്രോള്‍ പ്രൈസില്‍ നിന്നുള്ള ഡാറ്റ അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിത്. റിപ്പോര്‍ട്ട് പ്രകാരം ജിസിസിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പെട്രോള്‍
അബുദാബി ∙ യുഎഇയിൽ ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന് കഴിഞ്ഞ മാസത്തേക്കാൾ 12 മുതൽ 13 ഫിൽസ് വരെയാണ് വില വർധിച്ചത്. ഡീസൽ ലിറ്ററിന് 14 ഫിൽസും കൂടി. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.74 ദിർഹമായിരിക്കും നാളെ(ഫെബ്രുവരി 1) മുതലുള്ള വില. ഈ മാസം(ജനുവരി) ഇത് ലിറ്ററിന് 2.61 ആയിരുന്നു. സ്പെഷ്യൽ95
പെട്രോൾ പ്രീമിയം, സൂപ്പർ, ഡീസൽ നിരക്കുകൾ ജനുവരിയിലേതു തന്നെ തുടരും. പ്രീമിയം പെട്രോൾ ലിറ്ററിന് 2 റിയാൽ, സൂപ്പർ ഗ്രേഡിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക് തുടരുക.
വരുന്ന ബജറ്റിൽ എന്തിനൊക്കെ വില കുറയുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് സാധാരണക്കാർ. പണപ്പെരുപ്പം പോക്കറ്റ് ചോർച്ച കൂട്ടുന്നതിനാൽ ഇത് നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധന വില കുറഞ്ഞാൽ പച്ചക്കറി മുതൽ ഗതാഗതം വരെ എല്ലാത്തിനും വില കുറയുമെന്നതിനാൽ ബജറ്റിൽ
Results 1-10 of 473