Activate your premium subscription today
2025–26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ച നിരക്ക് 6.2 ശതമാനമായി കുറയുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). നേരത്തെ രാജ്യം 6.5% വളരുമെന്നായിരുന്നു അനുമാനം. വ്യാപാരയുദ്ധം രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
മുങ്ങുന്ന സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ കുതിപ്പേകാനായി ചൈനീസ് ഭരണകൂടവും കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും നടപ്പാക്കിയ ഉത്തേജക പദ്ധതികളാണ് ജിഡിപിക്ക് കരുത്തായതെന്നാണ് വിലയിരുത്തൽ. മാർച്ചിൽ റീട്ടെയ്ൽ വിൽപന 5.9 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഇതും അനലിസ്റ്റുകൾ പ്രതീക്ഷിച്ച 4.2 ശതമാനത്തെ കടത്തിവെട്ടി.
തികച്ചും പ്രവചനാതീതമായ രാജ്യാന്തര രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിൽ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി വേണം റിസർവ് ബാങ്കും മോനിറ്ററി പോളിസിയും ചേർന്ന് നിൽക്കേണ്ടത് എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് ഇന്ന് മോനിറ്ററി പോളിസി കമ്മിറ്റി ഒന്നടങ്കം റിപോ നിരക്ക് 25 ബേസിസ് പോയിന്റ് കുറിച്ചിരിക്കുകയാണ്. പുതിയ
ആഗോള താപനിലയിലെ 4 ശതമാനം വർധനവ് ലോക സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ ഇടിവ് വരുത്തുമെന്ന് പഠനം. 2100 ആകുമ്പോഴേക്കും ആഗോള തലത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 40 ശതമാനം കുറയുമെന്നാണ് ഓസ്ട്രേലിയൻ ഗവേഷകരുടെ കണ്ടെത്തൽ.
മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇന്ത്യയിലെ ഈ മേഖലയിലെ നിക്ഷേപകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവിനാണ് വഴിവെച്ചത്. സമാനമായ രീതിയില്‍ ഉള്ള ബോധവല്‍ക്കരണം ക്രെഡിറ്റ് സ്കോറിന്റെ കാര്യത്തിലും ഉണ്ടാാവേണ്ടതുണ്ട്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച എട്ട് ശതമാനത്തിന് മുകളില്‍ എത്തുകയും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ അമേരിക്കയെ പ്രതികൂലമായി ബാധിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ബിസിനസിലും , ഡിമാൻഡിലും ഉണ്ടായ ഇടിവ് ഇതിന്റെ ഒരു പ്രതിഫലനമായി കണക്കാക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ തീരുവകൾ ഓഹരി വിപണികളെ ബാധിച്ചതിനാൽ, ഈ വർഷം യുഎസ്
ഇപ്പോള്‍ എല്ലാ നിക്ഷേപകരും ചോദിക്കുന്നത് ഒരേ ചോദ്യങ്ങളാണ് : വിപണിയിലെ തിരുത്തല്‍ എപ്പോഴാണ് അവസാനിക്കുക ? നല്ല ബജറ്റിനോടും ആര്‍ബിഐ പലിശ നിരക്കു കുറച്ചതിനോടും വിപണി പ്രതികരിക്കാത്തത് എന്തു കൊണ്ടാണ് ? വിദേശ സ്ഥാപന നിക്ഷേപകര്‍ എപ്പോള്‍ തിരിച്ചെത്തും ? നമുക്ക് ഈ വിഷയങ്ങള്‍ ശരിയായ കാഴ്ചപ്പാടില്‍
കൊച്ചി ∙ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 70% സംഭാവന ചെയ്യുന്നത് കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളാണെന്ന് സിഐഐ മുൻ പ്രസിഡന്റും ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിന്റെ എക്സിക്യൂട്ടീവ് ചെയർമാനുമായ ആർ. ദിനേശ് പ്രസ്താവിച്ചു. സിഐഐ സംഘടിപ്പിച്ച കേരള ഫാമിലി ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു
നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 90 ശതമാനത്തിനും ഇപ്പോഴും ആവശ്യമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുന്നതിനുള്ള ക്രയശേഷി ഇല്ലെന്നാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്സിന്റെ ഒരു പഠനത്തില്‍ പറയുന്നത്. തീര്‍ച്ചയായും ഇത് നമ്മുടെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട ഒരു
ന്യൂഡൽഹി∙ രണ്ടാം പാദത്തിലെ (ജൂലൈ–സെപ്റ്റംബർ) കനത്ത ഇടിവിനു ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചന നൽകി മൂന്നാം പാദത്തിലെ കണക്കുകൾ. ഒക്ടോബർ–ഡിസംബറിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് 6.2 ശതമാനമാണ്. രണ്ടാം പാദത്തിൽ ഇത് 5.6 ശതമാനമായിരുന്നു. എന്നാൽ 2023ലെ മൂന്നാം പാദവുമായി താരതമ്യം
Results 1-10 of 180