Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യ–യുഎസ് വ്യാപാര കരാറിൽ നിർണായക പുരോഗതി കൈവരിക്കാനായെന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.
അമേരിക്കയുടെ പകരചുങ്കത്തിന് പ്രതികാര ചുങ്കവുമായി ഇറങ്ങിയ ചൈനയുടെ ഇറക്കുമതി തീരുവ 104% ആയി ഉയർത്തിയ അമേരിക്കൻ നടപടി ഇന്നലെ അമേരിക്കൻ വിപണിക്കും, ഇന്ന് ഏഷ്യൻ-യൂറോപ്യൻ വിപണികൾക്കും തകർച്ച നൽകി. ജർമ്മൻ , ഫ്രഞ്ച് , ബ്രിട്ടീഷ് വിപണികൾ 2%ൽ കൂടുതൽ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. 22350 പോയിന്റിൽ പിന്തുണ
വാഷിങ്ടൻ∙ വിവിധ രാജ്യങ്ങൾക്ക് പകരച്ചുങ്കം ചുമത്തിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില കാര്യങ്ങൾ ശരിയാക്കാൻ ചില മരുന്നുകൾ കഴിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന താരിഫ് ചുമത്തിയതിനു പിന്നാലെ ആഗോള വിപണികളിൽ ഇടിവ് വന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ മഹത്വം തിരികെ പിടിക്കാനെന്ന മുദ്രവാക്യം മുൻനിർത്തി, വ്യാവസായിക ഉത്പാദനം തിരിച്ച് അമേരിക്കയിലേക്ക് തിരികെ എത്തിക്കാനായി ട്രംപ് ഇറക്കുമതി തീരുവ വർദ്ധന നടപ്പാക്കിയത് ഇന്ന് ലോക വിപണിക്ക് തന്നെ തിരുത്തൽ നൽകി. അമേരിക്കൻ വിപണി അവസാനിച്ചതിന് ശേഷം നടത്തിയ പ്രഖ്യാപനത്തിൽ ഡൊണാൾഡ് ട്രംപ് മറ്റ്
അമേരിക്കയുടെ കടം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ, കമ്മി കുതിച്ചുയരുകയാണെങ്കിൽ, ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ ആസ്തികൾ കാരണം ഡോളറിന് ലോക കരുതൽ കറൻസി പദവി നഷ്ടപ്പെടുമെന്ന് ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക് നിക്ഷേപകർക്കുള്ള വാർഷിക കത്തിൽ മുന്നറിയിപ്പ് നൽകി. "പതിറ്റാണ്ടുകളായി ലോകത്തിന്റെ കരുതൽ ധനമായി
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ ഒക്ടോബറോടെ താഴ്ച ആരംഭിച്ചതും സാമ്പത്തിക വളര്‍ച്ചയിലും കോര്‍പറേറ്റ് ലാഭത്തിലും കുറവ് അനുഭവപ്പെട്ടതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. കോവിഡ് കാല തകര്‍ച്ചയ്ക്കു ശേഷമുണ്ടായ കുതിപ്പ് 2020 മാര്‍ച്ചിലെ 7511 ല്‍ നിന്ന് നിഫ്റ്റിയെ 2024 സെപ്റ്റംബറില്‍ 26277 ലെത്തിച്ചിരുന്നു. ഈ
ഇലക്ട്രിക് വാഹന ബാറ്ററി, മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനുള്ള പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. ആഭ്യന്തര ഇവി, മൊബൈല്‍ ഫോണ്‍ വില കുറയും ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ആഗോള വിപണിയില്‍ ശക്തമായി മത്സരിക്കുന്നതിനും വേണ്ടിയുള്ള കേന്ദ്രത്തിന്റെ സുപ്രധാന ചുവടുവെയ്പ്പാണിത്. ഇലക്ട്രിക് വാഹന (ഇവി)
കൊച്ചി: പൊതുമേഖലാ ബാങ്കുകളില്‍ ആദ്യമായി ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ബാങ്കിന്റെ മുന്‍നിര എന്‍ആര്‍ഐ പദ്ധതികളിലൊന്നായ ബോബ് പ്രീമിയം എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ടുള്ള
കൊച്ചി ∙ ഓഹരി വിപണിയിൽ കൂട്ടക്കുരുതി. കറൻസി വിപണിയിൽ രൂപയ്ക്കു കനത്ത തകർച്ച. ബിറ്റ്കോയിൻ ഉൾപ്പെടെ ക്രിപ്റ്റോകറൻസികൾക്കു ഭീമമായ വിലയിടിവ്. സുരക്ഷിത നിക്ഷേപമെന്നു കരുതപ്പെടുന്ന സ്വർണത്തിനും വിലത്തകർച്ച. സർവ വിപണികളിലും കനത്ത നാശനഷ്ടങ്ങൾക്കിടയാക്കിയത് ഇറക്കുമതിച്ചുങ്കം സംബന്ധിച്ചു യുഎസ് പ്രസിഡന്റ്
ഫെബ്രുവരി ഒന്നു മുതൽ ക്യാനഡക്കും, മെക്സികോക്കുമൊപ്പം ചൈനക്കും മേൽ അമേരിക്ക അധികനികുതികൾ ചുമത്തിയത് ഏഷ്യൻ വിപണികൾക്കും, യൂറോപ്യൻ വിപണിക്കും ഇന്ന് തിരുത്തൽ നൽകി. ജാപ്പനീസ്, കൊറിയൻ വിപണികൾ ഇന്ന് രണ്ടര ശതമാനത്തിന് മുകളിൽ നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
Results 1-10 of 104