Activate your premium subscription today
മൂലധന വിപണിയിൽ നിക്ഷേപം ശക്തിപ്പെടുത്താനും മക്കയിലെയും മദീനയിലെയും നിലവിലെയും ഭാവിയിലേയും വൻകിട പദ്ധതികളിലേയ്ക്ക് കൂടുതൽ നിക്ഷേപകരെ കൂടുതൽ ആകർഷിക്കാനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ പിന്തുണച്ചു കൊണ്ട് മേഖലാ, രാജ്യാന്തര മത്സരക്ഷമതയ്ക്ക് കരുത്ത് നൽകാനും പുതിയ പ്രഖ്യാപനം ലക്ഷ്യമിടുന്നു.
കോവിഡിനു ശേഷമുണ്ടായ ബുള്‍ തരംഗത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ലഭിച്ചു. അഞ്ചു വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ നിഫ്റ്റി മൂന്നിരട്ടിയിലേറെ കുതിച്ചു. 2025 തുടക്കത്തില്‍ വിപണിക്ക് വലിയ വെല്ലുവിളികളുണ്ട്. എന്നാല്‍ വലിയ ശക്തമായ തിരുത്തലുകള്‍ തടയാന്‍ കെല്പുള്ള ചില അനുകൂല ഘടകങ്ങളും വിപണിയിലുണ്ട്.
ജനുവരി 3 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 5.693 ബില്യൺ ഡോളർ കുറഞ്ഞ് 634.585 ബില്യൺ ഡോളറായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.കഴിഞ്ഞ കുറച്ച് ആഴ്ചകളായി കരുതൽ ധനം കുറയുന്ന പ്രവണതയിലാണ്. രൂപയുടെ മൂല്യത്തകർച്ച കുറയ്ക്കാൻ ആർബിഐ നടത്തിയ ഫോറെക്സ് മാർക്കറ്റ് ഇടപെടലുകൾക്കൊപ്പം
തിരുവനന്തപുരം ∙ കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ
തിരുവനന്തപുരം ∙ 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിനു തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ. കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണു പരിപാടി.
തിരുവനന്തപുരം∙ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ 2024 ന്റെ വിവരങ്ങൾ ലഭ്യമാകുന്ന ആപ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, സ്റ്റാർട്ടപ് മിഷൻ പ്രതിനിധികളായ അശോക് കുര്യൻ പഞ്ഞിക്കാരൻ,
മുംബൈ∙ വൻ തിരുത്തലുകളുടെ 7 ആഴ്ചയ്ക്കു ശേഷം ഓഹരി വിപണി സൂചികകളുടെ തേരോട്ടം. ബിജെപി അനുകൂല എക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്നലത്തെ കുതിപ്പിന് ഇന്ധനമേകിയത്. വ്യാപാരത്തിനിടെ 2000 പോയിന്റ് കടന്നു മുന്നേറിയ സെൻസെക്സ് 1961 പോയിന്റ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയുടെ നേട്ടം 557 പോയിന്റ്.
കൊച്ചി∙ ഓഹരി വിപണി സൂചികകൾ ഇന്നലെയും ശക്തമായി ഇടിഞ്ഞു. സെൻസെക്സ് 984 പോയിന്റും നിഫ്റ്റി 324 പോയിന്റും ഇടിഞ്ഞു. ചില്ലറ വിലക്കയറ്റത്തോത് 14 മാസത്തെ ഉയരത്തിലെത്തിയതും വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കൽ തുടരുന്നതുമാണ് വിപണിക്കു തിരിച്ചടിയായത്. കമ്പനികളുടെ രണ്ടാംപാദഫലങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും
കൊച്ചി∙ ഓഹരി വിപണികളിൽ ഇടിവു തുടർക്കഥയാകുന്നു. ഇന്നലെ സെൻസെക്സ് 942 പോയിന്റും നിഫ്റ്റി 309 പോയിന്റും ഇടിഞ്ഞു. ഇതോടെ സൂചികകൾ മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. 24,000 പോയിന്റിനു താഴെയാണ് നാഷനൽ സ്റ്റോക് സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി ഇന്നലെ ക്ലോസ് ചെയ്തത്. 78,782.24
ഓഹരി വിപണി എന്നത് ഉയര്‍ച്ചകളുടേയും തിരുത്തലുകളുടേയും മേഖലയാണ്. ഇതറിയാതെ കുതിച്ചു ചാട്ടം മാത്രം കണ്ട് നിക്ഷേപിച്ചാല്‍ എങ്ങനെയിരിക്കും? ഇതേ ചോദ്യമാണ് ഓഹരി വിപണിയിലേക്ക് എത്തുന്ന പുതിയ നിക്ഷേപകരുടെ ചില രീതികള്‍ കാണുമ്പോള്‍ ഉയര്‍ന്നു വരുന്നത്. കോവിഡിനു ശേഷം ഓഹരി വിപണിയിലേക്ക് വന്‍ തോതിലാണ് പുതിയ
Results 1-10 of 27