Activate your premium subscription today
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് യഥാക്രമം ഗ്രാമിന് 9020 രൂപയും പവന് 72160 രൂപയുമാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,945 രൂപയും പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വില തുടർച്ചയായി താഴ്ന്നതോടെ
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 9090 രൂപയും പവന് 72720 രൂപയുമാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 9080 രൂപയും പവന് 72640 രൂപയുമായിരുന്നു നിരക്ക്. ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ചാർജ് എന്നിവ ചേർക്കുമ്പോൾ വിലയുടെ ഭാരം കൂടുതൽ
ലോകത്തിൽ തന്നെ സ്വർണം ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവരുടെ കൂട്ടത്തിലാണ് ഇന്ത്യക്കാർ. ചടങ്ങുകൾക്കായാലും, സമ്പാദ്യമായാലും, സമ്മാനം കൊടുക്കാനായാലും സ്വർണമില്ലാത്ത കാര്യം നമുക്ക് ഓർക്കാനാകില്ല. സ്വർണം ഒരു ലക്ഷത്തിലേക്ക് നടന്നടുക്കുമ്പോൾ നമ്മൾ വാങ്ങുന്ന സ്വർണ ആഭരണങ്ങൾ ശരിക്കും സ്വർണം തന്നെയാണോ അതോ
അനിശ്ചിതാവസ്ഥകളിൽ സംരക്ഷണം ഉറപ്പാക്കുന്ന ആസ്തി എന്ന നിലയിൽ സ്വർണത്തിന് എപ്പോഴും പ്രാധാന്യമുണ്ട്. മാത്രമല്ല, സമീപകാലത്തായി ഓഹരിയെയും വെല്ലുന്ന നേട്ടമാണ് നൽകുന്നത് എന്നതും സ്വർണം വാങ്ങാൻ പ്രേരണയാകുന്ന സ്വർണം പവന് 71,000 രൂപയും കടന്ന് കുതിക്കുകയാണ്. പത്ത് ആഴ്ചകൊണ്ട് 10,000 രൂപയിലധികമാണ് കൂടിയത്.
സ്വർണവില ഇടയ്ക്ക് ചില ദിവസങ്ങളിൽ അൽപ്പം താഴ്ന്നാലും ഈ വർഷം ഉയർന്നു കൊണ്ടേയിരിക്കുകയാണ്. ഇത്ര വില കൂടിയിട്ടും സ്വർണത്തോടുള്ള ആവേശം അൽപ്പം പോലും കുറയാത്തതെന്തുകൊണ്ടാണ്? "സ്വർണം മറ്റ് ആസ്തികളെപ്പോലെ ഉൽപ്പാദനക്ഷമമായ ആസ്തിയല്ല, തികച്ചും
പതിവ് പോലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 9,015 രൂപയിലും പവന് 72,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പവന്റെ
എന്നും റെക്കോര്‍ഡ് വിലയുമായി ഓഹരിയേയും സ്ഥിര നിക്ഷേപ പദ്ധതികളേയും കടത്തിവെട്ടുന്ന രീതിയില്‍ നിലവില്‍ ഇന്ത്യയിലെ ഏറ്റവും വളര്‍ച്ച നേടുന്ന ആസ്തിയായി സ്വര്‍ണം മുന്നോട്ടുള്ള കുതിപ്പു തുടരുമ്പോഴും ഏറെ കരുതലോടെയുള്ള സമീപനമായിരിക്കും ഈ രംഗത്ത് നിക്ഷേപകര്‍ സ്വീകരിക്കാന്‍ സാധ്യത. സ്വര്‍ണ വിലയുടെ സമീപ
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ തുടർന്ന് സ്വർണവില. ഗ്രാമിന് 8,945 രൂപയിലും പവന് 71,560 രൂപ നിരക്കിലുമാണ് രണ്ട് ദിവസമായി വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ 17 ന് സംസ്ഥാനത്തും, ദേശീയ രാജ്യാന്തര തലങ്ങളിലും സ്വർണ വില റെക്കോർഡ് തിരുത്തിയിരുന്നു. രാജ്യാന്തര സ്വർണവില 3341 ഡോളറിലേക്ക് എത്തിയതോടെയാണ്
ദോഹ ∙ ഖത്തറിൽ സ്വർണ വിൽപനയിൽ വർധന. ചെറിയ പെരുന്നാൾ ആഗതമായതിനാൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടി. ജ്വല്ലറികളിൽ ആഭരണം വാങ്ങാനെത്തുന്നവരുടെ തിരക്കേറുന്നു.
സ്വർണവില ഔണ്‍സിന് 5000 ഡോളർ ആകുന്ന കാലം അകലെയല്ലെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്. കൊച്ചിയിൽ ജോയ് ആലുക്കാസ് പുതുതായി ആരംഭിച്ച സിഗ്നേച്ചർ ജ്വല്ലറിയിൽ വച്ച് സ്വർണവിലയുടെ മുന്നേറ്റത്തെ കുറിച്ച് മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസക്ത ഭാഗങ്ങൾ
Results 1-10 of 584