Activate your premium subscription today
തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും (NBFC) രാജ്യത്തെ സ്വർണപ്പണയ (gold loans) രംഗത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഓഹരികൾ ഇന്നൊരുവേള 6 ശതമാനം മുന്നേറി 191.50 രൂപവരെയെത്തി.
തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിനും (Dhanlaxmi Bank) സ്വർണപ്പണയ വായ്പകളുടെ (gold loans) വിതരണത്തിൽ മികച്ച മുന്നേറ്റം. തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും കഴിഞ്ഞദിവസം ഡിസംബർപാദ ബിസിനസ് അപ്ഡേറ്റ് പുറത്തുവിട്ടിരുന്നു
കേരളം ആസ്ഥാനമായതും ഓഹരി വിപണിയിൽ സാന്നിധ്യമുള്ളതുമായ ബാങ്കുകളുടെ വായ്പാവിതരണത്തിൽ സ്വർണത്തിനുള്ളത് വൻ തിളക്കം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ (എസ്ഐബി) മൊത്തം വായ്പകളിൽ സെപ്റ്റംബർപാദ കണക്കുപ്രകാരം 14% സ്വർണപ്പണയ വായ്പകളാണ്.
പലിശമാത്രം അടച്ചശേഷം മുതൽ അവസാനനിമിഷം അടയ്ക്കുക, ബുള്ളറ്റ് പേയ്മെന്റ് സൗകര്യം ഉപയോഗിച്ച് പലിശയും മുതലും അവസാനനിമിഷം ഒറ്റത്തവണയായി തിരിച്ചടയ്ക്കുക തുടങ്ങിയ സൗകര്യങ്ങളും നിലവിൽ നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്.
കൊച്ചി∙ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 2,140 കോടി രൂപയായിരുന്നു. 18% വർധന. രണ്ടാം പാദത്തിൽ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. 21% വർധന. കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ ആദ്യ പകുതിയിൽ 1,04,149 കോടി രൂപയിലെത്തി.
സ്വർണ വായ്പാരംഗത്തെ മുൻനിരക്കാരായ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (ബ്ലൂ മുത്തൂറ്റ്) പതാകവാഹക കമ്പനിയും രാജ്യത്തെ മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായ വളര്‍ച്ച കൈവരിച്ചു. ഇത് 2024
കൊച്ചി∙ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസിന് 572 കോടി രൂപ സംയോജിത അറ്റാദായം. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത വായ്പകളുടെ മൂല്യം 17.4 % വാർഷിക വർധനയോടെ 45,718.8 കോടി രൂപയിലെത്തി. ഉപകമ്പനികൾ ഉൾപ്പെടാതെ കമ്പനിയുടെ അറ്റാദായം 474.9 കോടിയാണ്. സംയോജിത പ്രവർത്തന വരുമാനം 22633 കോടി രൂപ.
Results 1-10 of 125