Activate your premium subscription today
രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം വീണ്ടും വർധിച്ചു സ്വർണവില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 7450 രൂപയിലും പവന് 59,600 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.ഗ്രാമിന് 7435 രൂപയിലും പവന് 59,480 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. ഇന്നലെ കുറഞ്ഞ അത്രയും വില ഇന്ന് വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 7340 രൂപയിലും പവന് 58720 രൂപയും രേഖപ്പെടുത്തി. [10:25 am, 15/1/2025] Sujila Press Academy: തുടർച്ചയായി വില ഉയർന്ന ശേഷം ഇന്നലെ നേരിയ രീതിയിൽ വില ഇടിഞ്ഞിരുന്നു.
സംസ്ഥാനത്ത് വീണ്ടും വർധിച്ച് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് തിങ്കളാഴ്ച സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 7,340 രൂപയിലും പവന് 58,720 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.രണ്ട് ദിവസം ഗ്രാമിന് 7,315 രൂപയിലും പവന് 58,520
സ്വർണമെന്നത് ഇന്ത്യക്കാർക്ക് വെറും ആഭരണമല്ല. സംസ്കാരവുമായി തന്നെ ബന്ധപ്പെട്ടതും പരമ്പരാഗതമായി ഏറെ വികാരത്തോടെ കാണുന്നതുമായ അമൂല്യ സമ്പത്താണ്. അതുകൊണ്ടു തന്നെ, വില കാര്യമാക്കാതെ ആഘോഷവേളകളിലും ഉത്സവകാലത്തും മറ്റും ഇന്ത്യക്കാർ സ്വർണം വാങ്ങിക്കാറുമുണ്ട്. ഇപ്പോഴിതാ വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ കണക്കുകളും ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള അടുപ്പം എത്രയെന്ന് വ്യക്തമാക്കുകയാണ്.
സംസ്ഥാനത്ത് റെക്കോർഡ് ഇട്ട് സ്വർണ വില. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 7,360 രൂപയിലും പവന് 58,880 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത് ഗ്രാമിന് 7,295 രൂപയിലും പവന് 58360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ
ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും സന്തോഷം സമ്മാനിച്ച് വിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 70 രൂപ ഒറ്റയടിക്ക് താഴ്ന്ന് വില 7,030 രൂപയായി. പവന് 560 രൂപ കുറഞ്ഞ് വില 56,240 രൂപ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈമാസം 4ന്
സ്വർണവില കുതിച്ചുയരുന്നതൊന്നും ഇന്ത്യക്കാർക്ക് പ്രശ്നമല്ല.ഉത്സവമായാൽ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങൾ വാങ്ങണമെന്ന് നിർബന്ധമാണ്. ഇപ്പോൾ കടകളിൽ മാത്രമല്ല ആമസോൺ വഴിയും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. ഹാൾമാർക്ക് ആഭരങ്ങൾക്ക് പ്രിയം സെപ്തംബർ 27 ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ
സ്വർണവില കൂടിക്കൊണ്ടിരിക്കുന്ന ഈ വിവാഹ സീസണിൽ വിവാഹ പാർട്ടികൾക്ക് ആശ്വസമായി കേരളത്തിലെ ഏറ്റവും വിലക്കുറവിലാണ് സ്വർണം അൽ മക്താദിർ ജ്വല്ലറി ഗ്രൂപ്പിൽ വിൽക്കുന്നത് (GDJMMA ഗോൾഡ് റേറ്റ്) കേരളത്തിലെ ഗോൾഡ് റേറ്റിനെക്കാൾ കുറവാണ് GDJMMA യുടെ ഗോൾഡ് റേറ്റ്.ഇതനുസരിച്ചാണ് അൽ മുക്താദിർ ജ്വല്ലറി
ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നതിനിടയിൽ ഇന്ന് ചെറിയൊരിടവേള. ഇന്നു വിലയിൽ മാറ്റമില്ലാതെ കേരളത്തിൽ ഗ്രാമിന് 7,060 രൂപയിലും പവന് 56,480 രൂപയിലുമാണ് വ്യാപാരം. കേരളത്തിലെ എക്കാലത്തെയും ഉയർന്ന വിലയായ ഈ നിരക്കിലേയ്ക്കെത്തിയത് ഇന്നലെയാണ്. ഓണത്തിനു ശേഷം സ്വർണ വില മുന്നേറുന്ന പ്രവണതയാണ്
ആഭരണങ്ങൾ വെറുമൊരു ആഡംബര വസ്തു മാത്രമല്ല, അതൊരു വികാരമാണ് എന്നാണ് ജോസ് ആലുക്കാസ് എപ്പോഴും വിശ്വസിക്കുന്നത്. ജോസ് ആലുക്കാസ് 60 വർഷമായി നിരവധി നഗരങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയിലുടനീളമുള്ള ആളുകളുമായി ഇടപഴകുകയും സഹകരിക്കുകയും ചെയ്യുന്നു. അവർക്ക് ഓരോരുത്തർക്കും ബ്രാൻഡുമായി പ്രത്യേക
Results 1-10 of 479