Activate your premium subscription today
തൊടുപുഴ ∙ ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിന് ഗൂഗിൾ പേ വഴി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്ഐയും ഏജന്റും വിജിലൻസിന്റെ പിടിയിലായി. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയുമാണു വിജിലൻസ് അറസ്റ്റ് ചെയ്തത്.ഒരു സ്ത്രീയുടെ പേരിലുണ്ടായിരുന്ന ചെക്ക് കേസിൽ തൊടുപുഴ
തൊടുപുഴ ∙ ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിന് ഗൂഗിൾ പേ വഴി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്ഐയും ഏജന്റും വിജിലൻസിന്റെ പിടിയിലായി. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയുമാണു വിജിലൻസ് അറസ്റ്റ് ചെയ്തത്.
സഹ പ്രവർത്തകരുമൊത്ത് ഭക്ഷണം കഴിച്ചാൽ ആരെങ്കിലും ഒരാൾ പണം കൊടുക്കുകയും പേ ചെയ്യുകയും പുറത്തിറങ്ങി ബില്ലുകൾ വിഭജിക്കുകയും ചെയ്യാറുണ്ട്. കൃത്യതയുള്ളവരാണെങ്കില് ചിലപ്പോൾ കാൽകുലേറ്റർ ആപ് പോലും ഉപയോഗിച്ച് കണക്ക് കൂട്ടിയെന്നും വരാം. എന്നാലിതാ പേമെന്റ് ആപ്പുകൾ ഇപ്പോൾ ഒരു ബിൽറ്റ്-ഇൻ ബിൽ-സ്പ്ലിറ്റിങ്
ഉപഭോക്താക്കൾക്ക് ഇനി വൈദ്യുതി, വാട്ടർ ബില്ലുകൾ വാട്സാപ്പിലൂടെ അടയ്ക്കാം. വാടക അടയ്ക്കാനും മൊബൈൽ റീചാർജ് ചെയ്യാനും ഇനി വാട്സാപ്പ് മതിയാകും. ഇതിനുള്ള ഫീച്ചർ വാട്സാപ്പിൽ ഉടനെത്തും.
റിയാദ്∙ ഗൂഗിൾ പേ സംവിധാനം സൗദി അറേബ്യയിലേക്ക്. ദേശീയ പേയ്മെന്റ് സംവിധാനമായ മദാ വഴിയാണ് രാജ്യത്ത് ഗൂഗിൾ പേ സേവനം ലഭ്യമാക്കുക. ഇതിനുള്ള കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗിളും ഒപ്പുവച്ചു. സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റൽ പേയ്മെന്റ് മെച്ചപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ (സാമ)
ന്യൂഡൽഹി∙ യുപിഐ രംഗത്തെ വിപണ0ി നിയന്ത്രണം നടപ്പാക്കുന്നത് 2 വർഷത്തേക്ക് കൂടി നീട്ടിയതോടെ ഫോൺപേ, ഗൂഗിൾപേ പോലെയുള്ള കമ്പനികൾക്ക് ആശ്വാസം. നിയന്ത്രണം ഇന്നു മുതൽ നടപ്പാക്കിയിരുന്നെങ്കിൽ ഈ കമ്പനികൾക്ക് പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നതിനും പണമിടപാടുകൾ യഥേഷ്ടം അനുവദിക്കുന്നതിനും നിയന്ത്രണം
പിൻ നമ്പർ നൽകാതെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന 'യുപിഐ ലൈറ്റ്’ വഴി വൈകാതെ ഒരു ഇടപാടിൽ 1,000 രൂപ അയയ്ക്കാൻ സൗകര്യമൊരുങ്ങും. നിലവിലിത് 500 രൂപയാണ്.ഒക്ടോബറിൽ റിസർവ് ബാങ്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയെങ്കിലും ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്. നിലവിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം യുപിഐ ലൈറ്റിൽ
ഏപ്രിൽ –സെപ്റ്റംബർ കാലയളവിൽ രാജ്യത്തെ യുപിഐ ഇടപാടുകളിൽ 34.5% വർധന. 122 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇക്കാലയളിൽ യുപിഐ വഴി നടന്നത്. മുൻവർഷം ഇതേ കാലയളവിൽ 90.7 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണു നടന്നത്. 6.32 ലക്ഷം യുപിഐ തട്ടിപ്പുകളും ഇക്കാലയളിൽ നടന്നെന്നും ധനമന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ
കാബൂളിവാലയിൽ ശങ്കരാടിയുടെ ഹോട്ടലിലെത്തി പുട്ട് കഴിക്കുന്ന സീനിനെ അനുസ്മരിപ്പിക്കുന്നതാണ് ഹോട്ടലിലെത്തി യുപിഐ പേമെന്റ് നടത്തുന്നത്. ക്യൂആർ കോഡിലേക്കു സ്കാനർ ചൂണ്ടി..പിൻ നമ്പർ അടിച്ചശേഷമുള്ള ആ സെക്കൻഡുകൾ..ഏവരുടെയും ചങ്കിടിപ്പ് ഒന്ന് വർദ്ധിപ്പിക്കും. കാരണം എന്തും സംഭവിക്കാം. ഡിങ് എന്ന ശബ്ദത്തോടെ പണം
ന്യൂഡൽഹി ∙ സ്വർണം പണയം വച്ച് വായ്പ എടുക്കാൻ ഇനി ബാങ്കിൽ പോകേണ്ട, ഫോണിലെ ‘ഗൂഗിൾ പേ’ ആപ്പ് വഴി ഗോൾഡ് ലോൺ നൽകുന്ന പദ്ധതി ഗൂഗിൾ പ്രഖ്യാപിച്ചു. കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ ഗോൾഡ് ലോൺ നൽകുന്ന പുതിയ ഫീച്ചർ ഗൂഗിൾ വാർഷിക പരിപാടിയായ ‘ഗൂഗിൾ ഫോർ ഇന്ത്യയിലാണ്’ പ്രഖ്യാപിച്ചത്. നോൺ-ബാങ്കിങ് ഫിനാൻഷ്യൽ
Results 1-10 of 78