Activate your premium subscription today
സ്വകാര്യ മേഖലയിലെ മുൻനിര ബാങ്കായ യെസ് ബാങ്കിന് പുതിയ നാഥനെത്തുന്നു. ജാപ്പനീസ് ധനകാര്യ ഭീമനായ സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ് കോർപ്പറേഷ ( SMBC ) നാണ് നിലവിൽ എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കിങ് വമ്പന്മാരുടെ പക്കലുള്ള യെസ് ബാങ്ക് ഓഹരികൾ വാങ്ങാനെത്തുന്നത്. റിസർവ് ബാങ്കും കേന്ദ്രസര്‍ക്കാരും 51 ശതമാനം വരെ
ഒരു എഫ്ഡി (സ്ഥിര നിക്ഷേപം) തുടങ്ങാന്‍ പദ്ധതിയുണ്ടോ... എങ്കില്‍ വെറുതെ പേയി നിക്ഷേപിക്കരുതെ... റിപ്പോ നിരക്ക് ഒക്കെ കുറച്ച സ്ഥിതിക്ക് മികച്ച നേട്ടം ലഭിക്കുന്ന ബാങ്കുകളിലാകണം നിക്ഷേപം. ഏപ്രില്‍ മാസം മുതല്‍ 7 ശതമാനത്തില്‍ കൂടുതല്‍ പലിശ നല്കുന്ന നാല് സ്വകാര്യ ബാങ്കുകള്‍ ഏതെന്ന് നോക്കാം. എച്ച്ഡിഎഫ്സി
ഒരു സ്ഥിര നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം തന്നെ ബാങ്കുകളുടെ പലിശ നിരക്കുകള്‍ പരിശോധിക്കണം. പല ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപ പലിശ കുറച്ചിട്ടുണ്ട്. 7.8 ശതമാനം വരെ പലിശ തരുന്ന ബാങ്കുകളുണ്ട്. മികച്ച നേട്ടം നല്കുന്ന ബാങ്കുകളെ പരിചയപ്പെടാം. ഫെഡറല്‍ ബാങ്ക്: ഒരു വര്‍ഷത്തെ
1.1 കോടി ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെയും (ഒഎഫ്എസ്) വിറ്റഴിക്കും. കഴിഞ്ഞ ഓഗസ്റ്റിൽ ഒല ഇലക്ട്രിക് ഐപിഒയിലൂടെ ഓഹരി വിപണിയിലെത്തിയിരുന്നു.
എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും വിപണി പ്രതീക്ഷ കാത്ത റിസൾട്ടുകളും, ഇൻഫോസിസിന്റെ മികച്ച ഗൈഡൻസിന്റെ പിൻബലത്തിൽ മുന്നേറിയ ഐടി സെക്ടറും ചേർന്ന് ഇന്ത്യൻ വിപണി മുന്നേറ്റത്തിന് അടിത്തറയിട്ടു. ബാങ്ക് നിഫ്റ്റിക്കൊപ്പം ഐടി, മെറ്റൽ, ഓട്ടോ, എനർജി സെക്ടറുകളും 2%ൽ കൂടുതൽ മുന്നേറിയതും കുതിപ്പിന്
ന്യൂഡൽഹി ∙ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ ഇതുവരെ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയ്ക്കു പിന്നാലെ ഐസിഐസിഐ ബാങ്കും പലിശ കുറച്ചു. 3 ബാങ്കുകളിലും ഇനി മുതൽ 50 ലക്ഷം രൂപയ്ക്ക് താഴെയുള്ള സേവിങ്സ്
ഓൺലൈൻ നിക്ഷേപങ്ങൾ വർധിപ്പിക്കാനും, എളുപ്പത്തിൽ ആർക്കും, എവിടെ നിന്നും നിക്ഷേപങ്ങൾ നടത്താനും ലക്ഷ്യമിട്ട് എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് വാട്സാപ്പിലൂടെ മ്യൂച്വൽ ഫണ്ട് പണമടക്കൽ സൗകര്യം തുടങ്ങുന്നു. എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്റെ ഏതെങ്കിലും പദ്ധതികളിൽ നിക്ഷേപകർക്ക് ഒറ്റത്തവണ തുക നിക്ഷേപിക്കാനോ,
ഇന്നും രാജ്യാന്തരവിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ശേഷം മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണവസാനിച്ചത്. അമേരിക്കൻ ഫ്യൂച്ചറുകൾ താരിഫ് ഭീഷണിയിൽ കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതും യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ തുടരുന്നതും ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചു.
വിദേശത്ത് വച്ച് പണം പിൻവലിക്കേണ്ട സമയത്ത് കറൻസി റിസ്ക് ഉണ്ടാകാതിരിക്കാൻ സമ്പാദ്യവും നിക്ഷേപവും യുഎസ് ഡോളറിൽ വിദേശത്ത് നടത്തണമന്ന് എച്ഡിഎഫ്സി ലൈഫ് സിഇഒ രാഹുൽ പ്രസാദ് പറഞ്ഞു.
നിങ്ങള്‍ യാത്ര ചെയ്യുന്ന ഒരാളാണോ.. എങ്കില്‍ താമസം സൗജന്യമായി ഒരു ആഡംബര ഹോട്ടലില്‍ ആയാലോ... കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, ഫ്ലൈറ്റ് ഡിസ്കൗണ്ട് കൂപ്പണുകള്‍, ആഡംബര ഹോട്ടലുകളില്‍ കോംപ്ലിമെന്ററി താമസം തുടങ്ങി നിരവധി നേട്ടങ്ങള്‍ തരുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ പരിചയപ്പെടാം.. 1. അമേരിക്കന്‍
Results 1-10 of 137