Activate your premium subscription today
അബുദാബി ∙ യുഎഇയിൽ വീട്ടുജോലിക്കാർ ഉൾപ്പെടെ സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിലായി.
ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ വർഷം നിരസിക്കപ്പെട്ടത് 15,100 കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ. 2023–24 സാമ്പത്തിക വർഷം ആകെ ലഭിച്ച ക്ലെയിമുകളുടെ 12.9% ഇൻഷുറൻസ് കമ്പനികൾ നിഷേധിച്ചതായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അറിയിച്ചു. 1.17 ലക്ഷം കോടി രൂപയാണ് വിവിധ
തിരുവനന്തപുരം∙ സംസ്ഥാനത്ത് ക്രിക്കറ്റ് താരങ്ങൾക്കും ഒഫിഷ്യലുകൾക്കും വിപുലമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കളിക്കാർ, ജില്ലാ–സംസ്ഥാന പാനൽ അംപയർമാർ, സ്കോറർമാർ, ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, അംഗങ്ങൾ എന്നിവരുൾപ്പെടെ 17000 പേരെ ഉൾപ്പെടുത്തിയുള്ള ഇൻഷുറൻസ് പദ്ധതിയാണ് വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ 70 വയസ്സു കഴിഞ്ഞവർക്കു സൗജന്യ ചികിത്സ നൽകണമെങ്കിൽ ചെലവാകുന്ന തുകയുടെ 50% കേന്ദ്രം നൽകണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടു. ഒക്ടോബർ 29നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി ഇതുവരെ യാഥാർഥ്യമായിട്ടില്ല. കേന്ദ്രവും സംസ്ഥാനവും എത്ര വീതം തുക ചെലവഴിക്കണമെന്ന തർക്കമാണു പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്.
ദുബായ് ∙ രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയതോടെ വീസ അനുവദിക്കുന്നതിനൊപ്പം അടിസ്ഥാന ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇൻഷുറൻസ് പാക്കേജും മാനവവിഭവ മന്ത്രാലയം പ്രഖ്യാപിച്ചു.
കൊച്ചി: വനിതകള്ക്ക്ഉണ്ടായേക്കാവുന്ന മാരക രോഗങ്ങളും ശസ്ത്രക്രിയകളും പ്രത്യേകമായിപരിഗണിച്ചുള്ള പദ്ധതിയായ ഐസിഐസിഐപ്രു വിഷ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്ഷുറന്സ്പുറത്തിറക്കി. റീഇന്ഷുറന്സ്ഗ്രൂപ്പ് ഓഫ് അമേരിക്കയുമായി (ആര്‍ജിഎ)സഹകരിച്ചാണ് ഐസിഐസിഐ പ്രുഡന്ഷ്യല്ലൈഫ് ഇന്ഷുറന്സ്ഈ പദ്ധതി
ന്യൂഡൽഹി ∙ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി കുറയ്ക്കാനുള്ള നിർദേശത്തോടു കേന്ദ്ര ധനമന്ത്രാലയത്തിനും ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിക്കും (ഐആർഡിഎഐ) പൂർണ യോജിപ്പ്. പാർലമെന്റിന്റെ ധനകാര്യ സ്ഥിരസമിതിയെ സർക്കാർ ഇക്കാര്യം അറിയിച്ചു. 21ന് രാജസ്ഥാനിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയത്തിൽ തീരുമാനമെടുക്കാനിരിക്കെയാണു കേന്ദ്രം അനുകൂലനിലപാട് അറിയിച്ചത്.
ആയുഷ്മാന്‍ ഭാരത് സ്കീം എന്നറിയപ്പെടുന്ന ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജന , ഇന്ത്യയിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുകയാണ്. വലിയ ഹോസ്പിറ്റര്‍ ചെലവുകള്‍ ഒരു പരിധി വരെ പദ്ധതി നമ്മളെ സഹായിക്കും. പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ചികിത്സാ ചെലവാണ്
തിരുവനന്തപുരം ∙ പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിൽ റജിസ്റ്റർ ചെയ്തതിന്റെ പേരിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) നിന്നു പുറത്തായ 70 വയസ്സു കഴിഞ്ഞവർക്കു സൗജന്യ ചികിത്സ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ആരോഗ്യയോജന പദ്ധതിയിൽ റജിസ്റ്റർ ചെയ്ത ആയിരക്കണക്കിനു വയോജനങ്ങൾക്കു കാരുണ്യ വഴിയുള്ള ചികിത്സ മുടങ്ങിയതു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
പാലക്കാട് ∙ 70 വയസ്സു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിൽ റജിസ്റ്റർ ചെയ്തവർക്കു സംസ്ഥാനത്തെ കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയിൽ (കാസ്പ്) ചികിത്സ ലഭിക്കാതായതോടെ ആയിരക്കണക്കിനു വയോജനങ്ങൾ പ്രതിസന്ധിയിൽ. ചികിത്സച്ചെലവിലെ കേന്ദ്ര, സംസ്ഥാന വിഹിതം സംബന്ധിച്ചു ധാരണയാകാത്തതിനാൽ കേരളത്തിൽ പദ്ധതി വൈകുന്നതാണു കാരണം.
Results 1-10 of 244