Activate your premium subscription today
ഒറ്റദിവസം ഓഹരിവിലയിൽ 27 ശതമാനത്തിലേറെ തകർച്ച. വിപണിമൂല്യത്തിൽ നിന്ന് കൊഴിഞ്ഞുപോയത് 15,000 കോടിയിലേറെ രൂപയും. ഇന്നു രാവിലെ 810.45 രൂപയായിരുന്ന ഓഹരിവില ഇപ്പോഴുള്ളത് 657.05 രൂപയിൽ. ഒരുഘട്ടത്തിൽ വില 52-ആഴ്ചത്തെ (കഴിഞ്ഞ ഒരു വർഷത്തിനിടയിലെ) ഏറ്റവും താഴ്ചയായ 652.75 രൂപവരെയും എത്തിയിരുന്നു.
മുംബൈ∙ വിപണി നേട്ടത്തിൽ തുടരുമ്പോൾ പുതിയ റെക്കോർഡുമായി രാജ്യത്തെ അഞ്ചാമത്തെ വലിയ പ്രൈവറ്റ് ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക്. ആദ്യഘട്ട വ്യാപാരത്തിൽ ഓഹരി 1.8% ഉയർന്നതോടെ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരി വില 1295 രൂപ വരെയെത്തി. മേയ് 29ന് 1272 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്റ്റോക്കിന്റെ മാർക്കറ്റ് മൂല്യം ഇതോടെ ഒരു
ചാർജീടാക്കാതെ സൗജന്യ എടിഎം ഇടപാടു നടത്താനായാലോ? റിസർവ് ബാങ്ക് ഇതിനുള്ള സർവീസ് ചാർജ് ആഗസ്റ്റ് ഒന്നു മുതൽ വർധിപ്പിക്കാനിരിക്കെയാണ് ഇൻഡസിൻഡ് ബാങ്കും, ഐഡിബിഐ ബാങ്കും അവരുടെ ഉപഭോക്താക്കൾക്ക് സൗജന്യ എടിഎം ഇടപാടിനുള്ള സൗകര്യം ഒരുക്കുന്നത്. എടിഎം ഇടപാടുകൾക്ക് ഒരു മാസം 5 സൗജന്യ പണമിടപാടാണ് നഗരങ്ങളിൽ
Results 1-3