Activate your premium subscription today
ന്യൂഡൽഹി ∙ സ്റ്റീലിനും അലുമിനിയത്തിനും യുഎസ് തീരുവ ഇരട്ടിയാക്കുമ്പോൾ ഇന്ത്യ എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യവസായ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
വ്യവസായം ചെറുതോ വലുതോ ആകട്ടെ അതിന്റെ സുരക്ഷ ഒരുക്കുന്ന സംവിധാനങ്ങളിൽ വിട്ടുവീഴ്ച അരുത്. ജീവനക്കാരുടെയും ചുറ്റുപാടുമുള്ളവരുെടയും സ്ഥാപനത്തിന്റെ തന്നെയും നിലനിൽപ്പിനായി യൂണിറ്റിൽ സുരക്ഷ സംവിധാനങ്ങൾ വിട്ടു വീഴ്ച ഇല്ലാതെ നടപ്പിലാക്കണം. വേണ്ടത്ര അവബോധമില്ലാത്തതാണ് പല യൂണിറ്റുകളിലും മതിയായ സുരക്ഷാ
സംസ്ഥാനത്തു സംരംഭക വർഷം ആരംഭിച്ച ശേഷം 3.51 ലക്ഷം വ്യവസായ സംരംഭങ്ങൾ ആരംഭിച്ചെന്നു മന്ത്രി പി.രാജീവിനു വേണ്ടി മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. ഇതിൽ 1.11 ലക്ഷം വനിതാ സംരംഭങ്ങളാണ്. ഇത്രയും സംരംഭങ്ങളിലൂടെ 22,526 കോടി രൂപയുടെ നിക്ഷേപവും 7.45 ലക്ഷം തൊഴിലും സൃഷ്ടിച്ചു.
തിരുവനന്തപുരം∙ വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്കു പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല എന്നതുള്‍പ്പെടെ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇത്തരം സ്ഥാപനങ്ങള്‍ക്ക് റജിസ്ട്രേഷന് മാത്രം മതിയെന്നു തദ്ദേശവകുപ്പു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
തിരുവനന്തപുരം ∙ വ്യവസായ സൗഹൃദ റാങ്കിങ് കേരളം ഉൾപ്പെടെ ഒരു സംസ്ഥാനത്തിനും നൽകിയിട്ടില്ലെന്ന, കേന്ദ്ര സർക്കാരിന്റെ വിവരാവകാശ രേഖ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കു ലഭിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിനു നൽകിയ റാങ്ക് ഏതെന്ന ചോദ്യത്തിന്, വ്യവസായ സൗഹൃദ റാങ്കിങ് ആർക്കും നൽകുന്നില്ലെന്ന മറുപടിയാണു കേന്ദ്രസർക്കാരിനു കീഴിലെ ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) നൽകിയത്. ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിന്റെ ഭാഗമായി എന്തെങ്കിലും റാങ്ക് നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, സംസ്ഥാനങ്ങളെ ‘ടോപ് അച്ചീവർ, അച്ചീവർ, ഫാസ്റ്റ് മൂവർ, ആസ്പെയർ’ എന്നിങ്ങനെ 4 വിഭാഗങ്ങളായി തിരിക്കുക മാത്രമാണു ചെയ്യുന്നതെന്നാണു മറുപടി.
ഇരുതല മൂർച്ചയുള്ള ആധുനിക കാലത്തിലെ ബജറ്റ്. അതായത്, ഒരു വശത്ത് സാമ്പത്തിക വളർച്ച ലക്ഷ്യമാക്കണം; മറുവശത്ത് ക്ഷേമ സങ്കൽപ്പങ്ങളോട് നീതിയും പുലർത്തണം.ഈ നിലയിൽ കേരള ബജറ്റ് സത്യസന്ധത പുലർത്തിയിട്ടുണ്ട്. വളർച്ചക്ക് ആക്കം കൂട്ടുന്ന നിരവധി നിർദ്ദേശങ്ങളും, ക്ഷേമ പരിപാടികളിൽ നിന്ന് പിന്നോക്കം പോകാതെയും
ഖത്തറിന്റെ വ്യവസായിക, ലോജിസ്റ്റിക്സ്, വാണിജ്യ സോണുകളിൽ വാടക നിരക്കിൽ 50 ശതമാനം വരെ ഇളവ്. വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. 5 വർഷത്തേക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിനു തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ. കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണു പരിപാടി.
കൊച്ചി∙ കേരളത്തിന്റെ വ്യവസായ വളര്‍ച്ചക്ക് പുതിയ ദിശാബോധം നല്കിയ നമ്മുടെ നാട്ടിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' ബഹുമതികള്‍ പ്രഖ്യാപിച്ചു. കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം
ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചിക (IIP) ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് നെഗറ്റീവ് 0.1% വളർച്ച. കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും മോശം വളർച്ചാനിരക്കാണിത്. ജൂലൈയിലെ 4.7 ശതമാനത്തിൽ നിന്നാണ് കുത്തനെയുള്ള ഈ വീഴ്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 22
Results 1-10 of 54