Activate your premium subscription today
241 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ ഫ്ലൈറ്റ് 171 തകര്‍ന്നു വീണത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഏവിയേഷന്‍ ഇന്‍ഷുറൻസ് ക്ലെയിമായി മാറിയിരിക്കുകയാണ്. അഹമ്മദാബാദിനടുത്തുള്ള ബിജെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഹോസ്റ്റലിലേക്ക് വിമാനം ഇടിച്ചുകയറിയതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മരിച്ച ഓരോ
രാജ്യത്ത് ഇന്നു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ സമാനതകളില്ലാത്ത പോളിസി. എൽഐസിയുടെ ‘ആരോഗ്യ രക്ഷക്’ പോളിസിയെ അങ്ങനെ വിശേഷിപ്പിക്കാം. ‘ജീവൻ ആരോഗ്യ’ എന്നായിരുന്നു ആദ്യ പേര്. പിന്നീട് മെച്ചപ്പെടുത്തി പരിഷ്കരിച്ചിറക്കിയപ്പോൾ ‘ആരോഗ്യ രക്ഷക്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. വിപണനശ്രമങ്ങളിൽ
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ ക്ലെയിം പ്രക്രിയകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് തീരുമാനിച്ചു. ബാധിതരായ പോളിസി ഉടമകളെയും അവരുടെ കുടുംബാംഗങ്ങളേയും പിന്തുണക്കാനായി പ്രത്യേക നടപടികള്‍ സ്വീകരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ജനറൽ ഇൻഷുറൻസ് കൗൺസിൽ (ജിഐസി) "ക്യാഷ്ലെസ് എവരിവേർ" സംരംഭം ആരംഭിച്ചു. ഇതിൽ പോളിസി ഉടമയ്ക്ക് ചികിത്സയ്ക്കായി ഏത് ആശുപത്രിയും തിരഞ്ഞെടുക്കാം. കൂടാതെ, ഇൻഷുറൻസ് കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലേക്കും പണരഹിത സൗകര്യം വ്യാപിപ്പിക്കും. 'കാഷ് ലെസ്' സൗകര്യം സാധാരണക്കാരന് വലിയ
കേരളത്തില്‍ 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറു മാസക്കാലത്ത് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് 314 കോടി രൂപയുടെ ക്ലെയിമുകള്‍ കാഷ്ലെസ് ആയി പരിഹരിച്ചു. ആകെ 349 കോടി രൂപയുടെ ക്ലെയിമുകള്‍ ആയിരുന്നു ഇക്കാലയളവില്‍ തീര്‍പ്പാക്കിയത്. ഇവയില്‍ 312 കോടി രൂപയുടെ ക്ലെയിമുകളും നെറ്റ്
ചികിൽസാ ചിലവ് റോക്കറ്റ് പോലെ കുതിക്കുന്നതിനാൽ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രവണത ഇപ്പോൾ കൂടുന്നുണ്ട്. എന്നാലോ എന്തെങ്കിലും അസുഖം അല്ലെങ്കിൽ അപകടം സംഭവിച്ച് കിടപ്പിലായാൽ പലപ്പോഴും ക്ലെയിമുകള്‍ കിട്ടാറുമില്ല.ഇങ്ങനെ ക്ലെയിം നിരസിക്കപ്പെടാറുള്ള ഒമ്പത് കാരണങ്ങളും അവയെ മറികടക്കാനുള്ള മാര്‍ഗങ്ങളും
ഇന്ത്യയിൽ ഒരു കുട്ടിയെ ജനനം മുതൽ 21 വയസ്സ് വരെ വളർത്തി വലുതാക്കാൻ 1 .2 കോടി രൂപ വേണമെന്നാണ് ഒരു പ്രമുഖ സാമ്പത്തിക ദിനപത്രം നടത്തിയ പഠനം സൂചിപ്പിക്കുന്നത്. എന്നാൽ കുട്ടി ഉണ്ടാകുന്നതിനു മുൻപുള്ള ചെലവുകളും കൈവിട്ടു പോകുകയാണോ? മെട്രോ നഗരങ്ങളിലെ പല ആശുപത്രികളും 'പ്രസവ പാക്കേജിന്' 2 മുതൽ 5 ലക്ഷം രൂപ വരെ
ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഇന്നാർക്കും അത്ര മടിയൊന്നുമില്ല. സ്വന്തമായോ മക്കളുടെ പേരിലോ കുടുംബത്തോടെയോ പോളിസി എടുക്കും. എന്നാല്‍ എത് പോളിസി എടുക്കണം എന്നത് എപ്പോഴും സംശയമാണ്. എജന്റുമാരോട് ചോദിച്ചാല്‍ പോളിസികളുടെ ഒരു ലിസ്റ്റ് തന്നെ തരും. ഇക്കൂട്ടത്തിൽ സാധാരണക്കാരനും വളരെ സിംപിളായി എടുക്കാന്‍
ആരോഗ്യ ഇന്‍ഷുറന്‍സിനു മാത്രമായുള്ള മുൻനിര ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കേരളത്തിൽ സാന്നിധ്യം ശക്തമാക്കും. പുതുമയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടുതൽ പേരിലെക്കെത്തിച്ച് ആരോഗ്യ ഇന്‍ഷൂറന്‍സ് സാന്ദ്രത വര്‍ധിപ്പിക്കാനും കമ്പനി
പത്തനംതിട്ട ∙ വാഹനാപകടത്തിൽ പരുക്കേറ്റ പ്രക്കാനം കുട്ടിപ്ലാക്കൽ അഖിൽ കെ.ബോബിക്ക് 1.58 കോടി നഷ്ടപരിഹാരം. പത്തനംതിട്ട മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി ജി.പി.ജയകൃഷ്ണനാണ് 1,58,76,192 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 2017 ജൂലൈ 25ന് ഇലന്തൂർ ഗണപതി അമ്പലത്തിനു സമീപമായിരുന്നു അപകടം. അഖിൽ
Results 1-10 of 58