Activate your premium subscription today
ഓഹരി വിപണിയില്‍ കാശുകളയുന്നവരൊക്കെ ഒരിക്കലും ഉപയോഗിക്കാത്ത ഒരു വാക്കുണ്ട്. തല്ലിക്കൊന്നാലും നിക്ഷേപം എന്ന വാക്ക് അക്കൂട്ടര്‍ പറയില്ല. ആ വാക്ക് കേള്‍ക്കുമ്പോഴേ അയ്യേ എന്ന് പറഞ്ഞ് അവര്‍ മുഖം ചുളിക്കും. ഓഹരി വിപണിയില്‍ ചെയ്യുന്നതിന് അവര്‍ കളി എന്നാണ് പറയുക. കളിക്കാനറിയാവുന്നവര്ക്കുള്ളതാണ് ഓഹരി
Results 1-1