Activate your premium subscription today
കോഴിക്കോട്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. രാജേന്ദ്രൻ നഴ്സിംഗ് ഹോമിന് സമീപമുള്ള ചേംബർ ഭവനിൽ ആണ് പരിപാടി. സെമിനാർ ജനുവരി 25ന് രാവിലെ 9.30ന്
അടിസ്ഥാന സൗകര്യ വികസനം നടക്കുന്ന ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ കുതിച്ചുയരുകയാണ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ്. മൂലധന വിലമതിപ്പിനും വാടക വരുമാനത്തിനും ഉള്ള സാധ്യതയാണ് റിയൽ എസ്റ്റേറ്റിനെ ആകർഷകമായ ദീർഘകാല നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്നത്. സാമ്പത്തിക അനിശ്ചിതത്വത്തിലും റിയൽ എസ്റ്റേറ്റിനെ വിശ്വസിക്കാവുന്ന
കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ സംയോജിതമായി നാളെ 20,325 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക്. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 1,255 കോടി രൂപയുടെ വായ്പയാണ് കേരളമെടുക്കുന്നത്. ഈ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാനും മികച്ച പലിശ വരുമാനം നേടാനും വ്യക്തികൾക്കും അവസരമുണ്ട്.
മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 20 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2:30 മുതൽ വൈപ്പാറ ഭവൻ മിനി ഓഡിറ്റോറിയത്തിലാണ് പരിപാടി. ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം, നിഷേപങ്ങൾ
കഴിഞ്ഞ 5 വർഷത്തിനിടെയാണ് എസ്ഐപിയിൽ പണമൊഴുക്ക് അതിശക്തമായത്. ഉദാഹരണത്തിന് 2016 ഏപ്രിലിൽ എസ്ഐപി വഴി മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിയ നിക്ഷേപം 3,122 കോടി രൂപയായിരുന്നു.
സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ് എന്നു കരുതുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുട്ടികൾക്ക് ഏറ്റവും മികച്ച പഠനവും ഭാവിയും ഉറപ്പാക്കാനായി കഴിയുന്നത്ര പണം സമാഹരിക്കാനുള്ള ശ്രമങ്ങൾ കുഞ്ഞു പിറക്കുമ്പോൾതന്നെ തുടങ്ങുകയും ചെയ്യും. പക്ഷേ, അത്തരം നിക്ഷേപങ്ങൾ ആവശ്യമുള്ള സമയത്തു ശരിയായി
അബുദാബി ∙ നേരിട്ടുള്ള വിദേശ നിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇ പുതിയ നയം പ്രഖ്യാപിച്ചു. 7 വർഷത്തിനകം 2.2 ട്രില്യൻ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.
വിദേശ സ്ഥാപന നിക്ഷേപകർ ഒക്ടോബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചത് 94,000 കോടി രൂപ. റെക്കോർഡ് നിരക്കാണിത്. ഇതിനു മുൻപ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ തോതിൽ പിൻമാറ്റം നടത്തിയത് 2020 മാർച്ചിലായിരുന്നു– 61,973 കോടി രൂപ. അന്ന് കോവിഡിനെ തുടർന്ന് ആഗോള വിപണികളിലാകെ ഇത്തരം പിൻവാങ്ങൽ
നിക്ഷേപമെന്നത് ലളിതമാണെന്നാണ് പലരുടേയും ചിന്താഗതി. നിക്ഷേപത്തെ കുറിച്ച് തങ്ങള്‍ക്ക് എല്ലാം അറിയാം എന്ന അമിത ആത്മവിശ്വാസം കൂടിയാകുമ്പോള്‍ പലപ്പോഴും നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച തുകയെയാവും അതു ബാധിക്കുക. അമിത ആത്മവിശ്വാസവും നഷ്ടവും ഒരു നിക്ഷേപകന് എന്ന നിലയില്‍ ആത്മവിശ്വാസം അനിവാര്യമാണ്. വിവിധ
കുതിച്ചുയരുകയും അതേപോലെ വേഗത്തിൽ താഴേക്കു വീഴുകയും ചെയ്യുന്ന ഒരു റോളർ കോസ്റ്റർപോലെയാണ് നിക്ഷേപലോകം. ദീർഘകാല നേട്ടങ്ങൾ വാഗ്ദാനം ചെയ്യുമ്പോഴും ചാഞ്ചാട്ടങ്ങൾക്കു പേരുകേട്ടതാണ് ഓഹരി വിപണി. 2008 തുടക്കത്തിലും കോവിഡ്കാലത്തും സെൻസെക്സ്, നിഫ്റ്റി സൂചികകളിലുണ്ടായ വീഴ്ച ഉദാഹരണം. സുരക്ഷിതമായി കരുതുന്ന
Results 1-10 of 176