Activate your premium subscription today
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഒരിടവേളയ്ക്ക് ശേഷം രൂക്ഷമായെങ്കിലും ഇന്ത്യയിൽ പ്രാരംഭ ഓഹരി വിപണി (priamary market) വീണ്ടും സജീവമാകുന്നു. ഈയാഴ്ച 6 കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപനയുമായി (IPO) എത്തുന്നത്.
ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ (Adani Group) വിമാനത്താവളക്കമ്പനിയായ അദാനി എയർപോർട് ഹോൾഡിങ്സ് ലിമിറ്റഡും (Adani Airport Holdings Ltd) ഓഹരി വിറ്റഴിച്ച് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു.
പ്രമുഖ ഭക്ഷ്യോൽപന്ന, കറിപ്പൊടി, സുഗന്ധവ്യഞ്ജന കമ്പനിയായ ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെയും (Eastern Condiments) എംടിആര്‍ ഫുഡ്സിന്റെയും (MTR Foods) പ്രൊമോട്ടർ കമ്പനി ഓർക്ല ഇന്ത്യയും (Orkla India) ഓഹരി വിപണിയിലേക്ക്. ഈസ്റ്റേൺ കോൺഡിമെന്റ്സിനെയും എംടിആര്‍ ഫുഡ്സിനെയും സ്വന്തമാക്കാൻ മുൻനിര എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡ് ശ്രമിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യൻ ഓഹരി വിപണിയിലെ ശ്രദ്ധേയ സ്വർണ (gold) ജ്വല്ലറി ബ്രാൻഡുകളായ കല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers), ടൈറ്റൻ (Titan Company), തങ്കമയിൽ ജ്വല്ലറി (Tangamayil Jewellery) തുടങ്ങിയവയ്ക്ക് തമിഴ്നാട്ടിൽ നിന്നൊരു പുതിയ എതിരാളി വരുന്നു.
സ്റ്റോക്ക് ബ്രോക്കിങ് പ്ലാറ്റ്ഫോമായ ഗ്രോ (Groww) കാത്തിരിപ്പിന് വിരാമമിട്ട് ഐപിഒയ്ക്കുള്ള അപേക്ഷ സെബിക്ക് സമർപ്പിച്ചു. എന്നാൽ, ഡിആർഎച്ച്പി സമർപ്പിക്കാൻ ‘രഹസ്യ’ (Confidential) വഴിയാണ് കമ്പനിയുടെ മാതൃകമ്പനിയായ ബില്യൻബ്രെയിൻസ് ഗ്യാരിജ് വെഞ്ച്വേഴ്സ് (Billionbrains Garage Venture) തിരഞ്ഞെടുത്തത്.
കനേഡിയൻ ധനകാര്യസ്ഥാപനമായ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്മെന്റിന് കീഴിലെ ഷ്ളോസ് ബാംഗ്ലൂരിന്റെ (Schloss Bangalore) ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടൽ ബ്രാൻഡായ ലീല ഹോട്ടൽസ് (Leela Hotels) ഓഹരി വിപണിയിലേക്ക്. ഇതിനു മുന്നോടിയായുള്ള പ്രാരംഭ ഓഹരി വിൽപന (IPO) മേയ് 26 മുതൽ 28 വരെ നടക്കും. ഓഹരിക്ക് 413 രൂപ മുതൽ 435
ഓഹരി വിപണി ചാഞ്ചാട്ടം നേരിടുന്നതിനിടയിലും ഐപിഒ രംഗം കുതിക്കുകയാണ്. 2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കണക്കനുസരിച്ചാണ് ഐപിഒ രംഗത്തെ ഈ മുന്നേറ്റം. ഐപിഒകളുടെ എണ്ണത്തിലെ കുതിപ്പല്ല, തുകയിലെ വര്‍ധനയാണ് ശ്രദ്ധേയം. വിപണിചാഞ്ചാട്ടം കൂസാതെ കൂടുതല്‍ കമ്പനികള്‍ ഐപിഒ വഴി ഓഹരിയിലേക്ക് ചുവട്
ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയുടെ ഇന്ത്യയിലെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഉടനുണ്ടായേക്കില്ല. ആഗോള താരിഫ് യുദ്ധപശ്ചാത്തലത്തിൽ ഓഹരി വിപണി വൻ ചാഞ്ചാട്ടം നേരിടുന്നത് കണക്കിലെടുത്ത്, ഐപിഒ നടപടികൾ കമ്പനി കൽകാലം വൈകിപ്പിക്കുകയാണെന്ന് ബ്ലൂംബെർഗാണ് റിപ്പോർട്ട് ചെയ്തത്. എൽജി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കൊച്ചി ∙ ടാറ്റ ക്യാപ്പിറ്റലിൽനിന്നു താമസിയാതെ ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യുണ്ടാകും. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഏറെ നാളായി വിപണി പ്രതീക്ഷിക്കുന്ന ഐപിഒയ്ക്ക് അനുമതി നൽകി. രണ്ടു പതിറ്റാണ്ടിനിടയിൽ ടാറ്റ ഗ്രൂപ്പിൽനിന്ന് ഐപിഒ വിപണിയിലെത്തുന്ന രണ്ടാമത്തെ കമ്പനിയായിരിക്കും
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വമ്പൻ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (IPO) ഒരുക്കത്തിൽ റിലയൻസ് ജിയോ. ഏറെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന റിലയൻസ് ഇൻഡസ്ട്രീസിനും ജിയോയ്ക്കും നിർണായകമായിരിക്കും ഐപിഒ.
Results 1-10 of 69