Activate your premium subscription today
ഇന്ത്യയിലെ കോർപ്പറേറ്റ് രംഗത്തുള്ള ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി കഴിഞ്ഞ വർഷം പറഞ്ഞത് രാജ്യമൊട്ടാകെ ചർച്ചകൾക്ക് വേദിയായിരുന്നു. വർക്–ലൈഫ് ബാലൻസിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് നാരായണ
അമേരിക്കൻ വിപണി മുന്നേറ്റവും എച്ച്സിഎൽ ടെക്കിന്റെ നാലാം പാദഫലം അനുമാനത്തിനൊപ്പമെത്തിയതും ഐടി സെക്ടറിന് നൽകിയ മുന്നേറ്റം ഊർജമാക്കി ഇന്ത്യൻ വിപണി ഇന്നും നേട്ടം കുറിച്ചു. ഹാവെൽസ്, വാറീ എനർജി, സയിന്റ് ഡിഎൽഎം മുതലായ മാനുഫാക്ച്ചറിങ് കമ്പനികളുടെ മികച്ച റിസൾട്ടുകളും വിപണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
വിപണി കരുതിയതിലും വലിയ പകരച്ചുങ്കവുമായി വന്ന അമേരിക്കൻ വിപണി കോവിഡ് കാലഘട്ടത്തെ അനുസ്മരിപ്പിച്ചു കൊണ്ട് തുടരെ രണ്ട് ദിവസവും തകർന്നപ്പോൾ വിപണിയിൽ നിന്നും ട്രില്യൺ കണക്കിന് ഡോളറാണ് നഷ്ടമായത്. കഴിഞ്ഞ രണ്ട് സെഷനുകളിലായി ഇന്ത്യൻ ജിഡിപിയെക്കാൾ വലിയ നഷ്ടം നേരിട്ട അമേരിക്കൻ വിപണി ട്രംപ് അധികാരമേറ്റ ജനുവരി
കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് കേരളത്തിൽ 3,529 ഐടി കമ്പനികൾ തുറക്കുകയും, 1,360 എണ്ണം പൂട്ടുകയും ചെയ്തതായി കേന്ദ്രം ലോക്സഭയിൽ വച്ച കണക്ക് വ്യക്തമാക്കി.
ഐടി സെക്ടറിന്റെ വീഴ്ചയിൽ അടിപതറിയ ഇന്ത്യൻ വിപണിക്ക് ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ സെക്ടറുകളുടെ പിന്തുണയാണ് തിരിച്ചുവരവ് നൽകിയത്. മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഐടി സെക്ടറിന് തിരുത്തൽ സൂചന നൽകിയതിനെത്തുടർന്ന് നിഫ്റ്റി ഐടി സൂചിക 35828 പോയിന്റിലേക്ക് തകർന്ന് വീണതോടെ ഇന്ത്യൻ വിപണിയും പ്രതിരോധത്തിലായി. ആർബിഐയുടെ
പ്രതീക്ഷിച്ചത് പോലെ ഇന്നും നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും ലാഭമെടുക്കലിൽ വീണെങ്കിലും നിർണായക പിന്തുണ നേടി ഫ്ലാറ്റ് ക്ളോസിങ് നടത്തി. റിലയൻസിന്റെ രണ്ടര ശതമാനം വീഴ്ചയും, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഒന്നേമുക്കാൽ ശതമാനം വീഴ്ചയുമാണ് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്. മറ്റ് ഏഷ്യൻ
കൊച്ചി ∙ ജർമനി ആസ്ഥാനമായ ആഗോള ഐടി സേവന ദാതാക്കളായ ‘അഡെസോ’യുടെ ഇന്ത്യൻ കോർപറേറ്റ് ഓഫിസ് കൊച്ചി ഇൻഫോപാർക്കിൽ. കഴിഞ്ഞ വർഷം മലയാളി സ്റ്റാർട്ടപ് കമ്പനിയായ ട്രൈയെസ്റ്റെ ഡിജിറ്റൽ സൊലൂഷൻസിനെ ഏറ്റെടുത്താണ് അഡെസോ ഇൻഫോപാർക്കിൽ കൂടു കൂട്ടിയത്. ഫെയ്സ് ഒന്നിലെ അതുല്യ സമുച്ചയത്തിലാണു പുതിയ കോർപറേറ്റ് ഓഫിസ്.
കൊച്ചി∙ പ്രമാണത്തിലെ നിലം പുരയിടമാക്കി തരം മാറ്റിക്കൊടുക്കുന്നതിന് എല്ലാവർക്കും സഹായകമായ പൊതു തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പി.രാജീവ്. മദ്യനയം ടൂറിസം–ഐടി രംഗങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി ഉദാരവൽക്കരിക്കാനും ഉടൻ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഐടി പാർക്കുകളുടെ വികസനത്തിന് ലാൻഡ് പൂളിങ്
പതിഞ്ഞ തുടക്കത്തിന് ശേഷം സമ്മർദ്ദത്തിൽ തുടർന്ന ഇന്ത്യൻ വിപണി ഷോർട്ട് കവറിങ് പിന്തുണയിൽ അവസാന മണിക്കൂറിൽ നടത്തിയ മുന്നേറ്റത്തിൽ വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചു. നഷ്ടത്തിൽ ആരംഭിച്ച നിഫ്റ്റി 26032 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 26004 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 85247 പോയിന്റ്റിൽ
ഫെഡ് പ്രതീക്ഷകൾ സജീവമായി തുടരുന്നത് ഇന്നും ഇന്ത്യൻ വിപണിക്ക് മികച്ച തുടക്കം നൽകി. നിഫ്റ്റി 25400 പോയിന്റിൽ വ്യാപാരം ആരംഭിച്ച ശേഷം 25445 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ചു. ഉയർച്ചതാഴ്ചകൾക്ക് ശേഷം നിഫ്റ്റി 25383 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 83184ൽ പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം
Results 1-10 of 57