Activate your premium subscription today
ബംഗളുരുവിൽ നിന്ന് ഗോവയിലേക്കും (1600 രൂപ) ആലപ്പുഴയിലേക്കും (1400 രൂപ) താങ്ങാനാവുന്ന നിരക്കിൽ രാത്രികാല ബസ് സർവീസുകൾക്ക് തുടക്കമായി ആലപ്പുഴ, 18-01-2025: ആഗോളതലത്തിൽ മികച്ച യാത്രാസാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന കമ്പനിയായ ഫ്ലിക്സ്ബസ് ഇന്ത്യ, ബംഗളുരുവിൽ നിന്ന് ഗോവയിലേക്കും ആലപ്പുഴയിലേക്കും രാത്രികാല
മുണ്ടക്കയം ഇൗസ്റ്റ് ∙ നഷ്ടങ്ങളുടെ ഓളങ്ങളിൽ നിന്നും കരകയറി വിശ്രമിക്കുന്ന ബോട്ടുകൾ. കാണാൻ ആളില്ലെങ്കിലും ജലവിതാനത്തിന്റെ സുന്ദരമായ കാഴ്ചയായി വിജനമായി നിലകൊള്ളുന്ന ചെക്ക് ഡാം.. പ്രതീക്ഷകളുടെ വാതിലുകൾ അടഞ്ഞതോടെ പൂട്ടിപ്പോയ വിശ്രമ കേന്ദ്രം.പെരുവന്താനം പഞ്ചായത്ത് നടപ്പാക്കിയ മണിക്കൽ ‘ലേക്ക് ആൻഡ്
കൊല്ലം∙ കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ചു വിനോദ സഞ്ചാര കപ്പൽ സർവീസിന് വഴി തെളിയുന്നു. 350 പേർക്ക് സഞ്ചരിക്കാവുന്ന കപ്പൽ നിർമിക്കുന്നതിനു മലയാളി സംരംഭകൻ നടപടി തുടങ്ങി. കൊല്ലം തുറമുഖം കേന്ദ്രീകരിച്ചായിരിക്കും സർവീസ് നടത്തുക. സംസ്ഥാനത്ത് ആദ്യമായാകും ഇത്തരമൊരു സർവീസ്.കപ്പലിന്റെ രൂപരേഖ തയാറാക്കുന്ന
മൂന്നാർ ∙ തണുത്ത വെള്ളത്തിലിറങ്ങി, വിശ്രമസ്ഥലങ്ങളിൽ ഒന്നിരുന്ന് ഒരു ബീച്ചിലെത്തുന്ന പ്രതീതി ആസ്വദിക്കണമെങ്കിൽ നേരേ ഗവ. ബോട്ടാണിക്കൽ ഗാർഡനിലേക്ക് വിട്ടോളൂ. ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ വിനോദസഞ്ചാര വികസന വകുപ്പിനു കീഴിലുള്ള ബൊട്ടാണിക്കൽ ഗാർഡന്റെ താഴ്ഭാഗത്തു കൂടി ഒഴുകുന്ന കുട്ടിയാർ പുഴയുടെ തീരത്താണ് 200 മീറ്റർ ദൂരത്തിൽ ബീച്ചിനു സമാനമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മാട്ടുപ്പെട്ടി ഡാമിൽ നിന്നു വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളമാണ് കുട്ടിയാർ വഴി ഒഴുകിയെത്തി ടൗണിലെ മുതിരപ്പുഴയിൽ ചേരുന്നത്.
തുറവൂർ∙കോടംതുരുത്ത് പഞ്ചായത്തിലെ ചേരുങ്കൽ പ്രദേശം ടൂറിസം വികസനത്തിനായുള്ള വാതായനം തുറന്നെങ്കിലും തുടർ നടപടി ഉണ്ടാകാത്തതിനാൽ വിനോദ സഞ്ചാരികൾക്ക് പ്രയോജനം ലഭിക്കുന്നില്ല.ജില്ലയിലെ പ്രധാന പക്ഷി നിരീക്ഷകരുടെ താവളമാണ് ദേശാടന പക്ഷികൾ ചേക്കേറുന്ന ചങ്ങരം പ്രദേശം. പാടശേഖരങ്ങളുടെ മധ്യത്തിലൂടെ പോകുന്ന ചങ്ങരം–
വണ്ണപ്പുറം ∙ ആയിരക്കണക്കിനു സഞ്ചാരികളെ ആകർഷിച്ചിരുന്ന മീനുളിയാൻപാറയിലേക്ക് പ്രവേശനം നിരോധിച്ചിട്ട് 3 വർഷം കഴിഞ്ഞു. അപകട സാധ്യതയാണെന്നു പറഞ്ഞാണ് വനംവകുപ്പ് ഇവിടേക്കുള്ള പ്രവേശനം തടഞ്ഞത്.വനം വികസന സമിതി രൂപീകരിക്കുമെന്നും ഇതിലെ അംഗങ്ങളിൽനിന്ന് ഗൈഡുകളെ തിരഞ്ഞെടുക്കുമെന്നുമാണ് പ്രവേശനം നിരോധിച്ചപ്പോൾ
കോട്ടയം ∙ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) സംസ്ഥാന സമ്മേളനം ‘വന്ദനം’ 18നും 19നും കുമരകം കെടിഡിസി വാട്ടർ സ്കേപ്സിൽ നടക്കും. 18നു രാവിലെ 8.30നു സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ.സുരേഷ് പതാക ഉയർത്തും. 10നു മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. കെ.വേണുഗോപാലൻ മെമ്മോറിയൽ മെഡിക്കൽ
എരഞ്ഞിക്കൽ∙ കൈപ്പുറത്തു പാലത്തിന്റെ ടൂറിസം സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ‘കൈ ഓളം 2025’ കൈപ്പുറത്തുപാലം ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 12നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണു ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. 19നു സമാപിക്കും. കനോലി കനാൽ ഇൻസ്പെക്ഷൻ റോഡിൽ എരഞ്ഞിക്കൽ മുതൽ എടക്കാട് വരെ വൈദ്യുതി
തണ്ണിത്തോട് ∙ കല്ലാറ്റിൽ ജലനിരപ്പ് താഴ്ന്നെങ്കിലും കുട്ടവഞ്ചി സവാരിക്കു മുടക്കമില്ല. താൽക്കാലിക തടയണയുടെ ബലത്തിൽ സുഗമമായി സവാരി നടത്താം. കല്ലാറ്റിൽ നീരൊഴുക്കു കുറഞ്ഞതോടെ സവാരിക്കു തടസ്സമുണ്ടാകാതെ ജലനിരപ്പ് നിലനിർത്താനായി കടവിനു സമീപം താൽക്കാലിക തടയണ നിർമിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു
കവിയൂർ∙ മണിമല നദീതടത്തിലെ പ്രദേശങ്ങളുടെ ചരിത്രവും പൈതൃകവും പഠന വിധേയമാക്കുന്നതിനും സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും വേണ്ടി രൂപം കൊടുത്ത മണിമല നദീതട പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ വിളംബര പരിപാടിയായി സൈക്കിൾ യാത്ര നടത്തി. കവിയൂർ മഹാദേവ ക്ഷേത്രത്തിനു മുൻപിൽ നിന്നു ആരംഭിച്ചു തൃക്കക്കുടി
Results 1-10 of 1118