Activate your premium subscription today
യാത്രകൾ നടത്തുകയും അതിന്റെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകയും ചെയ്യുന്നത് നമ്മൾ ശീലമാക്കി കഴിഞ്ഞു. ഇനിയിപ്പോ, ആ ശീലം കൊണ്ടു കൈനിറയെ പണവും കിട്ടിയാലോ? അതിശയിക്കേണ്ട!
നവകേരളത്തിന്റെ വലിയ സമ്പദ്പ്രതീക്ഷകൂടിയായ ടൂറിസം മേഖല ഉയർന്നുപറക്കാൻ എത്രയുംവേഗം ബഹുമുഖ നടപടികൾ ഉണ്ടാകണമെന്ന് ഓർമിപ്പിച്ചും വിനോദസഞ്ചാരത്തിലെ മാറുന്ന പ്രവണതകൾ ചൂണ്ടിക്കാണിച്ചും കേരള ട്രാവൽ മാർട്ട് സമാപിച്ചിരിക്കുന്നു. കൊച്ചിയിൽ നടന്ന മാർട്ട് ചർച്ച ചെയ്തതു കേരളത്തിന്റെ അനന്തമായ ടൂറിസം സാധ്യതകളെക്കുറിച്ചും അതോടൊപ്പം നാം നേരിടേണ്ട വെല്ലുവിളികളെക്കുറിച്ചുമാണ്.
കൊച്ചി ∙ കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള തിരിച്ചടികളിൽ നിന്നു കേരള ടൂറിസം വൻ തിരിച്ചുവരവാണു നടത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വർഷം 2.18 കോടി ആഭ്യന്തര സഞ്ചാരികളാണു കേരളം സന്ദർശിച്ചത്. 15.92 ശതമാനം വർധന. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 6.49 ലക്ഷമായി. 87.83 ശതമാനം വർധന. 2022 ൽ 35,168.42 കോടി
കൊച്ചി∙ടൂറിസം മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ ബയർ-സെല്ലർ മേളയായ കേരള ട്രാവൽ മാർട്ടിന്റെ രണ്ടാം വെർച്വൽ പതിപ്പ് ഇന്നു മുതൽ 12 വരെ നടക്കും. ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളികളിലേക്കും വിനോദസഞ്ചാരികളിലേക്കും എത്തിച്ചേരാനുള്ള അവസരമാണിത്. ടൂറിസം മേഖലയിലെ പുതിയ
കോവിഡ് പ്രതിസന്ധിയിൽനിന്നു കേരള ടൂറിസം ഉണരുകയാണെന്നതിന്റെ സാക്ഷ്യപത്രമായി മാറി ഇന്നലെ കൊച്ചിയിൽ കൊടിയിറങ്ങിയ കേരള ട്രാവൽ മാർട്ട്. 69 രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽനിന്നുമായി എത്തിയ Kerala travel mart, Kerala tourism, Covid, Manorama News
Results 1-5