Activate your premium subscription today
‘‘ഈട് നൽകാത്ത വായ്പകൾ നാം തിരിച്ചടച്ചില്ലെന്നു വയ്ക്കുക. ബാങ്കുകൾ എന്ത് ചെയ്യും?’’– കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ഒരു സുഹൃത്ത് ഈ ചോദ്യം ചോദിച്ചത്. ഈട് ഒന്നും നൽകാത്ത വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാങ്കുകൾക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിയില്ല എന്ന ധാരണ ഒന്ന് ഉറപ്പിക്കുവാനാണ് സുഹൃത്ത് ഈ ചോദ്യവുമായി വന്നത്. എന്നാൽ ഈ ധാരണ ശരിയാണോ? ഇത്തരം വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? ബാങ്കുകൾ വ്യക്തികൾക്ക് വായ്പ നൽകുന്നത് അവരുടെ പഴ്സനൽ ലയബിലിറ്റിയിൽ ആണ്. അതായത് ഈ വായ്പ തിരിച്ചടയ്ക്കുവാൻ ഈ വ്യക്തിക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ട്. തിരിച്ചടച്ചില്ലെങ്കിൽ, അല്ലെങ്കിൽ തവണ തിരിച്ചടയ്ക്കുവാൻ താമസിച്ചാൽ, വായ്പ എടുത്തയാളുടെ സിബിൽ റിപ്പോർട്ടിനെ ബാധിക്കും. ക്രെഡിറ്റ് സ്കോർ താഴേക്ക് പോകും. സിബിൽ സ്കോർ 300 മുതൽ 900 വരെയുള്ള സ്കെയിലിൽ ആണ് രേഖപ്പെടുത്തുന്നത്. സ്കോർ
ന്യൂഡൽഹി ∙ മാർച്ച് 24,25 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റി. സെൻട്രൽ ലേബർ കമ്മിഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് പണിമുടക്ക് മാറ്റിവയ്ക്കാമെന്നു സംഘടനകൾ അറിയിച്ചത്.
കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 138 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 133 കോടി രൂപയാണ് അറ്റാദായം 4 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന. മൊത്തം നിക്ഷേപം 25 ശതമാനം വര്‍ധിച്ച് 25,438 കോടി രൂപയില്‍ നിന്ന് 31,840 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 15
നിക്ഷേപ സമാഹരണത്തിനു ബാങ്കുകളുടെ തീവ്രശ്രമം. ബാങ്കുകളിൽ നിക്ഷേപമായി എത്തേണ്ട തുകയിൽ ഗണ്യമായ പങ്ക് ഓഹരി വിപണിയിലേക്കും മറ്റും വഴിമാറിപ്പോകുകയും വായ്പകൾ അനുവദിക്കുന്നതിനുള്ള പണലഭ്യത ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. കൂടിയ നിരക്കിൽ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സമാഹരിക്കാനാണു പ്രധാനമായും ശ്രമം. ഇൻഷുറൻസ് പരിരക്ഷ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനംചെയ്തും ഡിജിറ്റൽ ചാനലുകൾ വ്യാപകമായി പ്രയോജനപ്പെടുത്തിയുമൊക്കെ നിക്ഷേപ സമാഹരണം ഊർജിതമാക്കാനും ശ്രമമുണ്ട്. നിക്ഷേപ ദൗർലഭ്യം 20 വർഷത്തിനിടയിൽ ആദ്യമാണ് ഇപ്പോഴത്തെ നിലയിൽ മോശമാകുന്നത്.
കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്കും സിഎസ്ബി ബാങ്കും ഫെഡറൽ ബാങ്കും നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ പ്രാഥമിക പ്രവർത്തനഫല കണക്കുകൾ പുറത്തുവിട്ടു. വായ്പയിലും നിക്ഷേപങ്ങളിലും മികച്ച വളർച്ച കഴിഞ്ഞപാദത്തിൽ നേടിയതായി ഇവ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക്
ഫെബ്രുവരി 27ാം തിയതി സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾ കൈവശം വച്ചിരുന്നവർക്ക് അവകാശ ഓഹരികൾ ഇപ്പോൾ വാങ്ങാം. ഓഹരി ഉടമകൾക്ക് ട്രേഡിങ്ങ് അക്കൗണ്ടിൽ അവകാശ ഓഹരികൾ (റൈറ്റ്സ് എന്റൈറ്റിൽമെന്റ്, RE) ഇപ്പോൾ ലഭ്യമാണ്. ഒന്നുകിൽമാർച്ച് 20നകം അവകാശ ഓഹരികൾക്കായി അപേക്ഷിക്കുക.അല്ലെങ്കിൽ ട്രേഡിങ് സമയ
എല്ലാ ബാങ്കുകളിലേയും ലോക്കര്‍ കരാറുകള്‍ ഘട്ടംഘട്ടമായി പുതുക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം 31 വരെയാണ് പുതുക്കിയ കരാര്‍ സമര്‍പ്പിക്കാനായി സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. അതായത്, നിങ്ങള്‍ക്ക് ഒരു ബാങ്ക് ലോക്കറുണ്ടെങ്കില്‍, നിങ്ങളുടെ ബാങ്കിന്റെ ശാഖ
മുതിര്‍ന്ന പൗരന്മാര്ക്കും വനിതകള്‍ക്കും കൂടുതല്‍ മികച്ച ബാങ്കിങ് അനുഭവത്തിനായി സിഎസ്ബി ബാങ്ക് പ്രത്യേക സൗകര്യങ്ങളുള്ള സീനിയര്‍ സിറ്റിസണ്‍ ഇന്റിപെന്‍ഡന്‍സ്, വിമണ്‍ പവര്‍ സേവിങ്സ് അക്കൗണ്ട് എന്നിവ അവതരിപ്പിച്ചു. ലോക്കര്‍ വാടകയില്‍ ഇളവ്, സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, റൂപെ പ്രീമിയം
തൃശൂർ ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ ബിഎസ്ഇയിൽ ഇന്ന് 11.14 ശതമാനം ഉയർന്ന് 23.45 രൂപയിലെത്തി. ഈ ഓഹരികളിൽ ഇന്ന് ബ്ലോക്ക് ഡീൽ നടന്നിരുന്നു. 12 കോടിയിലധികം ഓഹരികളാണ് കൈമാറിയത്. പുതിയ എം ഡി സ്ഥാനമേൽക്കുന്നതിന്റെ മുന്നോടിയായാണ് ഓഹരികളുടെ ഈ കുതിപ്പ് എന്ന് വിദഗ്ധർ
പുൽപള്ളി ∙ ലേബർ സഹകരണ സംഘത്തിന് സർക്കാർ അനുവദിച്ച കാഷ് ക്രെഡിറ്റ് വായ്പ വിനിയോഗത്തിനു തടസ്സം നിൽക്കുന്ന കേരള ബാങ്ക് അധികൃതർക്കെതിരെ സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ബാങ്ക് ആസ്ഥാനത്ത് സമരം നടത്തി. തെറ്റായ നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വായ്പ വിനിയോഗത്തിലെ
Results 1-10 of 21