Activate your premium subscription today
നെടുങ്കണ്ടം ∙ ഡൽഹിയിൽ നടന്ന മിസിസ് ഇന്ത്യ ഗ്ലോബ് സീസൺ 8ൽ ഇടുക്കി സ്വദേശി സോഫിയ ജയിംസ് കിരീടം ചൂടി. 40 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് എൽഐസിയിൽ ഇടുക്കിയിൽനിന്നുള്ള ആദ്യ വനിതാ ഡവലപ്മെന്റ് ഓഫിസർ കൂടിയായ സോഫിയ കിരീടം ചൂടിയത്. ഈ വർഷത്തെ മിസിസ് യൂണിവേഴ്സ് മത്സരത്തിലേക്കു യോഗ്യതയും നേടി.
ന്യൂഡൽഹി ∙ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരുടെ കമ്മിഷൻ വെട്ടിക്കുറയ്ക്കുന്ന തരത്തിലുള്ള പരിഷ്കാരം പുനഃപരിശോധിക്കണമെന്ന് ധനകാര്യവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരസമിതി ശുപാർശ ചെയ്തു.
പൊതു മേഖലയിലെ വമ്പനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഒരു ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ 50 ശതമാനത്തിൽ താഴെ ഓഹരികൾ വാങ്ങാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ സാധ്യതകള്‍ മുന്നിൽ കണ്ടാണ് നീക്കം. ഇന്ത്യക്കാരുടെ ആയുർദൈർഘ്യം വർദ്ധിക്കുന്നതോടൊപ്പം രോഗങ്ങള്‍ കൂടുന്നതും,
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഓഹരി പങ്കാളിത്തം ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി. 4.05 ശതമാനത്തിൽ നിന്ന് 7.10 ശതമാനത്തിലേക്കാണ് പങ്കാളിത്തം വർധിപ്പിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ എൽഐസി.
രാജ്യത്ത് ഇന്നു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ സമാനതകളില്ലാത്ത പോളിസി. എൽഐസിയുടെ ‘ആരോഗ്യ രക്ഷക്’ പോളിസിയെ അങ്ങനെ വിശേഷിപ്പിക്കാം. ‘ജീവൻ ആരോഗ്യ’ എന്നായിരുന്നു ആദ്യ പേര്. പിന്നീട് മെച്ചപ്പെടുത്തി പരിഷ്കരിച്ചിറക്കിയപ്പോൾ ‘ആരോഗ്യ രക്ഷക്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. വിപണനശ്രമങ്ങളിൽ
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാനുഫാക്ചറിങ് ഫണ്ട് എന്ന പേരില്‍ പുതിയ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി. എന്‍എഫ്ഒ ഒക്ടോബര്‍ 4 വരെ ലഭ്യമായിരിക്കും. പദ്ധതിക്കു കീഴിലെ യൂണിറ്റുകള്‍ ഒക്ടോബര്‍ 11ന് അലോട്ട് ചെയ്യും. യോഗേഷ് പാട്ടീല്‍, മഹേഷ് ബെരേന്ദ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. പദ്ധതി നിഫ്റ്റി ഇന്ത്യ
അദാനി ഗ്രൂപ്പ് പ്രൊമോട്ടർമാരായ ഗൗതം അദാനിയും കുടുംബവും ബ്ലോക്ക് ഡീലിലൂടെ വിറ്റ 4,251 കോടി രൂപയുടെ അംബുജ സിമന്റ്സ് ഓഹരികളാണ് ജിക്യുജി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റ് തുടങ്ങിയവർ വാങ്ങിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പറിന്റെ 2.09 ശതമാനം ഓഹരി എൽഐസി വിറ്റു. 447 കോടി രൂപയുടെ ഇടപാട് ഓപ്പൺ മാർക്കറ്റ് വഴിയാണ്. ഓഹരിയൊന്നിന് 221.64 രൂപയ്ക്കാണ് വിൽപന.
ഇന്ത്യൻ ഓഹരി വിപണിയിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളിൽ പ്രധാനിയായ എൽ ഐ സി വീണ്ടും ഓഹരി വിപണിയിൽ നിക്ഷേപിക്കാനൊരുങ്ങുന്നു. എൽഐസി ഉപഭോക്താക്കളിൽ നിന്നും ശേഖരിക്കുന്ന പ്രീമിയം തുകയിൽ 75 ശതമാനം സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നുണ്ട്. ബാക്കി തുക മാർക്കറ്റ്-ലിങ്ക്ഡ് സ്റ്റോക്കുകൾ, ഇക്വിറ്റികൾ,
സാമ്പത്തികവർഷത്തിലെ ഒന്നാംപാദത്തിൽ 10,461 കോടി രൂപ അറ്റാദായം നേടി എൽഐസി. മുൻവർഷം ഇതേ പാദത്തിൽ 9,544 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ 9.61 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെയുള്ള പ്രീമിയം വരുമാനം 15.66 ശതമാനം വർധിച്ച് 1,13,770 രൂപയിലെത്തി. പ്രീമിയം വരുമാനത്തിൽ, ഇന്ത്യയിലെ ഇൻഷുറൻസ്
Results 1-10 of 204