Activate your premium subscription today
സ്ത്രീ സമത്വം ഉണ്ടെന്ന് പറയുമ്പോഴും പല മേഖലകളിലും സ്ത്രീയും പുരുഷനും തുല്യരല്ല എന്ന് പല കണക്കുകളും കാണിക്കുന്നുണ്ട്. ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് ഇപ്പോഴും "പുരുഷന്മാരുടെ കാര്യം" ആയിട്ടാണ് കാണുന്നത്. പരമ്പരാഗതമായി, പുരുഷന്മാർ ലൈഫ് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കുന്നവരാണ്. കാരണം അവരാണ് വരുമാനമാർഗം
കൊച്ചി ∙ ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു. ഇനി ബജാജും അലയൻസും സ്വന്തം നിലയിൽ ലൈഫ് ഇൻഷുറൻസും മറ്റ് ഇൻഷുറൻസ് പദ്ധതികളും നടത്തും. സംയുക്ത കമ്പനിയിൽ അലയൻസിന്റെ 26% ഓഹരി ബജാജ് വാങ്ങും. ലൈഫ് ഇൻഷുറൻസിന് 13780 കോടിയും മറ്റ് ഇൻഷുറൻസ് ബിസിനസിന് 10400 കോടിയും നൽകിയാണ് ഓഹരികൾ
കൊച്ചി: പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളും സുഗമമായ ഉപഭോക്തൃ അനുഭവങ്ങളും ബജാജ് അലയന്‍സ് ലൈഫ് ലഭ്യമാക്കുു. പോളിസി വിതരണം മുതല്‍ ക്ലെയിം തീര്‍പ്പാക്കല്‍ വരെയുള്ള വിവിധ സേവനങ്ങള്‍ സുഗമമായി നടക്കുു എ് കമ്പനി ഉറപ്പാക്കുത്. കുറഞ്ഞ നിരക്കില്‍ ബുദ്ധിമു'ില്ലാതെ വാങ്ങാമെത് ഇന്ത്യന്‍ ലൈഫ്
അടയ്ക്കുന്ന പ്രീമിയം, ലഭിക്കുന്ന ബോണസ്, വട്ടമെത്തുമ്പോഴത്തെ വരുമാനം തുടങ്ങി 3 തലത്തിലും ആദായനികുതി ഇളവുകൾ ലഭിച്ചിരുന്ന സാമ്പത്തിക സേവനങ്ങളായിരുന്നു ലൈഫ് ഇൻഷുറൻസ് പോളിസികൾ.
കൊച്ചി: രാജ്യത്തെ സാധാരണ ജന വിഭാഗങ്ങൾക്ക് അനുയോജ്യമായ പെൻഷൻ പ്ലാൻ അവതരിപ്പിച്ച് എൽഐസി. സ്മാർട്ട് പെൻഷൻ പ്ലാൻ എന്ന പേരിൽ പുറത്തിറക്കിയ പദ്ധതിയിൽ 18 വയസിനു മുകളിലുള്ളവർക്ക് ചേരാം. ജീവിതകാലം മുഴുവൻ നിശ്ചിത തുക വരുമാനം ഉറപ്പാക്കുന്ന സ്മാർട്ട് പെൻഷൻ പ്ലാനിന്റെ കുറഞ്ഞ നിക്ഷേപ തുക ഒരു ലക്ഷം രൂപയാണ്.
പോസ്റ്റ് ഓഫീസില്‍ ഇപ്പോള്‍ അപകട ഇന്‍ഷുറൻസും ആരോഗ്യ ഇന്‍ഷുറന്‍സും ആജീവനാന്തം റിന്യൂവല്‍ സൗകര്യത്തോടെ, ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കും.തപാല്‍ വകുപ്പിന്റെ ബാങ്കായ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ നിലവില്‍ ലഭ്യമായിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു പുറമെ കുറഞ്ഞ തുകയില്‍ അപകട ഇന്‍ഷുറന്‍സും
നമ്മുടെ സമ്പാദ്യത്തിനൊപ്പം അനവധി ആനൂകൂല്യങ്ങള്‍ കൂടി ലഭിച്ചാലോ.. അത്തരത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കുന്ന പോളിസിയാണ് എല്‍ഐസിയുടെ ജീവന് ലക്ഷ്യ. പരിമിതമായ കാലത്തേക്ക് മാത്രം പ്രീമിയം അടച്ചാല്‍ മതി. അതായത്, പോളിസിയുടെ കാലാവധിയേക്കാള്‍ 3 വര്‍ഷം കുറവാണ് പ്രീമിയം അടയ്ക്കല്‍ കാലാവധി. അറിയാം ജീവന്
കൊച്ചി: രാജ്യത്തെ ഏറ്റവും പ്രമുഖ ഫണ്ട് ഹൗസുകളിലൊന്നായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ബഹുവിധ ആസ്തികള്‍ക്കായി മള്‍ട്ടി അസെറ്റ് അലോക്കേഷന് ഫണ്ട് ആരംഭിച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലും സ്വര്‍ണത്തിലും നിക്ഷേപിക്കാവുന്ന മള്‍ട്ടി അസെറ്റ് ഫണ്ടുകളാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കിയിരിക്കുന്നത്. ഇന്നലെ
'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്കെത്താൻ തുടങ്ങിയ സ്ത്രീ ശാക്തീകരണ പരിപാടിയായ 'ബീമ സഖിക്ക്' രെജിസ്ട്രേഷനുകൾ കുത്തനെ കൂടുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ, ബീമ സഖിയുടെ മൊത്തം രജിസ്ട്രേഷൻ 52,511 ആണ്. അതിൽ 27,695 ബീമ സഖികൾക്ക് പോളിസികൾ വിൽക്കുന്നതിനുള്ള നിയമന കത്തുകൾ നൽകിയിട്ടുണ്ടെന്നും
ന്യൂഡൽഹി ∙ പോളിസി ഉടമകളെ കാത്ത് ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽഐസി) കെട്ടിക്കിടക്കുന്നത് 3726.8 കോടി രൂപ. കഴിഞ്ഞ 5 വർഷം കാലയളവിൽ എൽഐസി പോളിസി കാലാവധി പൂർത്തിയായിട്ടും അവകാശികൾ എത്താതെയാണ് ഇത്രയും തുക കെട്ടിക്കിടക്കുന്നത്. 3,72,282 കേസുകളിലായാണ് കാലാവധി പൂർത്തിയായിട്ടും തുക കൈപ്പറ്റാതിരിക്കുന്നത്. 189
Results 1-10 of 154