Activate your premium subscription today
ഐസ്ക്രീം ബിസിനസ് പ്രത്യേക കമ്പനിയാക്കി മാറ്റാൻ ഹിന്ദുസ്ഥാൻ യൂണിലീവർ. തീരുമാനത്തിന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് പ്രാരംഭ അനുമതി നൽകി. ഐസ്ക്രീം കമ്പനി ഭാവിയിൽ ലിസ്റ്റ് ചെയ്യും. എച്ച്യുഎൽ ഓഹരി ഉടമകൾക്ക് ആനുപാതികമായി പുതിയ കമ്പനിയുടെ ഓഹരികൾ ലഭിക്കും. വിഭജനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം നേടണം. അടുത്ത
റിലയന്‍സ് ഇന്ഡസ്ട്രീസില് നിന്ന് വിഭജിച്ച് വിപണിയിലെത്തിയ ജിയോ ഫിനാന്‍ഷ്യല്‍ സർവീസസിന് ആദ്യദിനം വില്‍പ്പനസമ്മർദ്ദം. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും ഇന്‍ഡക്സ് ഫണ്ടുകളും വിറ്റുമാറിയതിനെ തുടർന്നാണ് ഇടിവുണ്ടായതെന്ന് കരുതുന്നു. ലിസ്റ്റിങ്ങിനു മൂന്നു ദിവസത്തിനു ശേഷം സൂചികകളായ നിഫ്ടി50യില്‍ നിന്നും
കേരളത്തിൽ നിന്നുള്ള ജ്വല്ലറി കല്യാൺ ജൂവലേഴ്സിന്റെ ഓഹരി വിപണിയിൽ നേരിയ നഷ്ടത്തോടെ ലിസ്റ്റ് ചെയ്തു. 87 രൂപ എന്ന ഇഷ്യു വിലയേക്കാൾ 10 രൂപ താഴ്ന്ന് 77 രൂപയ്ക്ക് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും 77.90 രൂപയ്ക്ക് ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിലും വ്യാപാരം ആരംഭിച്ചു. ബിഎസ്ഇയിൽ ഇഷ്യു വിലയേക്കൾ 13 ശതമാനം
Results 1-3