Activate your premium subscription today
അടുത്തിടെ നടന്ന പിക്ക് 5 നറുക്കെടുപ്പിൽ പ്രിൻസ് ജോർജ്ജ് കൗണ്ടിയിലെ യുവതിക്ക് 50,000 ഡോളർ (ഏകദേശം 42.96 ലക്ഷം രുപ) സമ്മാനം.
കെയിലെ കാർലൈലിൽ യുവാവിന് 7.5 ദശലക്ഷം പൗണ്ട് (79.58 കോടി രൂപ) ലോട്ടറി ജാക്ക്പോട്ട്. ജെയിംസ് ക്ലാർക്സ എന്ന 20 വയസ്സുകാരനാണ് ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായത്.
യുഎസ്സിലെ 1.22 ബില്യൺ ഡോളറിന്റെ മെഗാ മില്യൻ ടിക്കറ്റ് വിറ്റത് കലിഫോർണിയയിലെ ഇന്ത്യൻ–അമേരിക്കൻ ഉടമസ്ഥതയിലുള്ള കൺവീനിയൻസ് സ്റ്റോറിൽ നിന്ന്. യുഎസ് ചരിത്രത്തിലെ അഞ്ചാമത്തെ വലിയ ജാക്ക്പോട്ടാണിത്.
അബുദാബി ∙ ദി യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പിൽ 29080 പേർക്ക് സമ്മാനം. 10 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിനും 10 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനത്തിനുമുള്ള കാത്തിരിപ്പ് തുടരുന്നു.
ദുബായ് ∙ കോടിക്കണക്കിന് രൂപ സ്വന്തമാക്കാൻ അതിഭാഗ്യാവനായി ആരുമില്ലായിരുന്നു; എന്നാൽ ഭാഗ്യവാന്മാർ ആയിരക്കണക്കിന് പേർ.
യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറിയാണ് ദി യുഎഇ ലോട്ടറി. 100 ദശലക്ഷം സമ്മാനത്തുകയുളള യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഡിസംബർ 14 ന് നടക്കും.
ലണ്ടൻ ∙ ചൊവ്വാഴ്ച നടന്ന യൂറോ മില്യൻസ് ലോട്ടറി നറുക്കെടുപ്പിൽ യുകെയിൽ വിറ്റു പോയ ടിക്കറ്റിന് 177 മില്യൻ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷനൽ ലോട്ടറി അധികൃതർ അറിയിച്ചു.
ദുബായ് ∙ യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറി ദ് യുഎഇ ലോട്ടറി ഔദ്യോഗികമായി ആരംഭിച്ചു. 100 ദശലക്ഷം ദിർഹത്തിന്റെ 'ലക്കി ഡേ' ഗ്രാൻഡ് പ്രൈസ് ആണ് ഏറ്റവും വലിയ ആകർഷണം.
ചെങ്ങന്നൂർ ∙ ലോട്ടറി വിൽപനക്കാരൻ പാമ്പുകടിയേറ്റു മരിച്ചു. ഞാഞ്ഞൂക്കാട് പട്ടന്റയ്യത്ത് സുദർശനനാണു (53) കഴിഞ്ഞദിവസം ഉച്ചയ്ക്കു വീട്ടുമുറ്റത്തുനിന്നു പാമ്പുകടിയേറ്റത്. വീട്ടുകാർ ഉടൻ മാവേലിക്കര ഗവ.ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണു മരിച്ചത്. ഭാര്യ: സുലോചന. മക്കൾ: ആദർശ്, അർച്ചന.
തട്ടിലായിരുന്നു ഒരുകാലത്തു സൂസൻ രാജ് തിളങ്ങി നിന്നിരുന്നത്. അരങ്ങിലെ വെളിച്ചത്തിൽ അതിസുന്ദരി. ചുറ്റും ആരാധകരും നാടകപ്രേമികളും കലാസ്വാദകരും. 37 നീണ്ട വർഷങ്ങൾ കടന്നുപോയി. ഇന്നും സൂസൻ തട്ടിൽ തന്നെ. ലോട്ടറി തട്ടിൽ ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുന്നു. കുറച്ചുകാലം ഹരിതകർമ സേനാംഗമായിരുന്നു.
Results 1-10 of 492