എം എ. യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് മാളാണ് ലുലു മാൾ. ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകൾ ലുലു ഗ്രൂപ്പിന്റേതായി പ്രവർത്തിക്കുന്നു. ലുലു ഗ്രൂപ്പിന്റെ, കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ ഡിസംബർ 14ന് പ്രവർത്തനം ആരംഭിച്ചു.