Activate your premium subscription today
പെട്ടെന്നൊരു സുപ്രഭാതത്തിൽ കൺമുന്നിലൊരു ബാങ്ക്. ഇന്നലെ വരെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിൽ ദാ ഇന്നൊരു ബാങ്ക് ആരംഭിച്ചിരിക്കുന്നു. ബോർഡും ലോഗോയുമെല്ലാം കിറുകൃത്യം. കുറേ ജീവനക്കാരും മാനേജരും. ജീവനക്കാർ പലരും അതേ നാട്ടുകാർ! കമ്പ്യൂട്ടറുകൾ, പാസ്ബുക്ക്, ചെക്ക് ബുക്ക്, എല്ലാമുണ്ട്. അറിയപ്പെടുന്ന ബാങ്കിന്റെ ശാഖയായതിനാൽ നാട്ടുകാർ ഇടപാടുകളും തുടങ്ങി. വായ്പയ്ക്കൊക്കെ അനുമതി ശരവേഗത്തിൽ. പക്ഷേ, പണം കിട്ടാൻ ‘ഇത്തിരി’ കാത്തിരിക്കണമെന്ന് മാനേജർ. പണം നിക്ഷേപിക്കാനുള്ളവർക്ക് ‘വെയിറ്റിങ്’ ഇല്ല; അപ്പൊത്തന്നെ ‘അക്കൗണ്ടിൽ’ ഇട്ടുപോകാം. ഇങ്ങനെ ഒരാഴ്ചയും രണ്ടാഴ്ചയും കടന്നുപോകും. പിന്നൊരു ദിവസം മനസ്സിലാകും ആ ബാങ്ക് മൊത്തത്തിൽ ഒരു തട്ടിപ്പായിരുന്നു എന്ന്. പണം നിക്ഷേപിച്ചവർക്ക് അതെല്ലാം പോയി. വായ്പയ്ക്കായി കാത്തിരുന്നവരും ഇളിഭ്യർ.
‘‘ഈട് നൽകാത്ത വായ്പകൾ നാം തിരിച്ചടച്ചില്ലെന്നു വയ്ക്കുക. ബാങ്കുകൾ എന്ത് ചെയ്യും?’’– കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ഒരു സുഹൃത്ത് ഈ ചോദ്യം ചോദിച്ചത്. ഈട് ഒന്നും നൽകാത്ത വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാങ്കുകൾക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിയില്ല എന്ന ധാരണ ഒന്ന് ഉറപ്പിക്കുവാനാണ് സുഹൃത്ത് ഈ ചോദ്യവുമായി വന്നത്. എന്നാൽ ഈ ധാരണ ശരിയാണോ? ഇത്തരം വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? ബാങ്കുകൾ വ്യക്തികൾക്ക് വായ്പ നൽകുന്നത് അവരുടെ പഴ്സനൽ ലയബിലിറ്റിയിൽ ആണ്. അതായത് ഈ വായ്പ തിരിച്ചടയ്ക്കുവാൻ ഈ വ്യക്തിക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ട്. തിരിച്ചടച്ചില്ലെങ്കിൽ, അല്ലെങ്കിൽ തവണ തിരിച്ചടയ്ക്കുവാൻ താമസിച്ചാൽ, വായ്പ എടുത്തയാളുടെ സിബിൽ റിപ്പോർട്ടിനെ ബാധിക്കും. ക്രെഡിറ്റ് സ്കോർ താഴേക്ക് പോകും. സിബിൽ സ്കോർ 300 മുതൽ 900 വരെയുള്ള സ്കെയിലിൽ ആണ് രേഖപ്പെടുത്തുന്നത്. സ്കോർ
ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് പതിവിലും താമസിച്ചാണ് പരശുറാം എക്സ്പ്രസ് അന്നെത്തിയത്. പൊതുവേ തിരക്കും കുറവ്. ശരൺ പതിവിലും അസ്വസ്ഥനായിട്ടാണ് ട്രെയിനിലേക്ക് കയറിയത്. ഫോണിൽ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു. ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്ന അയാൾ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ടേ ഇരുന്നു, അതും ഉച്ചത്തിൽ. അല്ലെങ്കിലും ട്രെയിൻ യാത്രയിൽ ചിലർ അങ്ങനെയാണല്ലോ. ഫോൺ വിളിക്കുമ്പോൾ പരിസരം മറക്കും. അതേസമയം സഹയാത്രികർ ആകാംക്ഷയോടെ ഇതൊക്കെ കേട്ടിരിക്കുകയും ചെയ്യും. ‘‘ഞാനും അങ്ങേരുടെ മകൻതന്നെ അല്ലേ. അച്ഛനാണത്രേ അച്ഛൻ’’– ഇതും പറഞ്ഞു ദേഷ്യത്തിൽ ഫോൺ കട്ടു ചെയ്തപ്പോഴാണ് ശരൺ ചുറ്റുമുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയത്. എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി. അതിനിടയിലാണ് യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മധ്യവയസ്കനായ ആൾ ശരണിനോടു സംസാരിക്കാൻ ആഗ്രഹിച്ചുകൊണ്ടു കൈ കൊടുത്തത്. ശരൺ ഫോണിൽ സംസാരിച്ച കാര്യങ്ങൾ അയാൾക്കു പരിചിതമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ പദ്മാനാഭൻ സ്വയം പരിചയപ്പെടുത്തിയ ശേഷം, എന്താണ് പ്രശ്നമെന്ന് ശരണിനോടു ചോദിച്ചു. കുടുംബപ്രശ്നമായതിനാൽ അപരിചിതനോടു പറയാൻ ആദ്യം മടികാട്ടിയെങ്കിലും പിന്നീട് ശരൺ തന്റെ വിഷമം സഹയാത്രികനോടു പങ്കുവച്ചു.
വ്യക്തിഗത വായ്പകള്‍ (പേഴ്സണല്‍ ലോണ്‍) ഇന്ത്യയിലെ ഒരു ജനപ്രിയമാണ്. നമ്മുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിരവേറ്റാന്‍ കണ്ണടച്ചു എടുക്കും വ്യക്തിഗത വായ്പകള്‍. മെഡിക്കല്‍ ബില്ലുകള്‍ മുതല്‍ വീട് പുതുക്കിപ്പണിയുന്നത് വരെയുള്ള ചെലവുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ശരിയായ പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുന്നതിന്
അവകാശിയെ (നോമിനി) വയ്ക്കാതെ ഇടപാടുകാരൻ മരിച്ചാൽ ബാങ്ക് നിക്ഷേപം ആർക്കു ലഭിക്കും? ബാങ്ക് ഇടപാടുകളിൽ പലപ്പോഴും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതാണ് ഇതു സംബന്ധിച്ച ചട്ടങ്ങൾ. അവകാശി (നോമിനേഷൻ) ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ അവകാശികൾക്ക് നൽകുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ആവശ്യമായ നിർദ്ദേശങ്ങൾ കാലാകാലങ്ങളിൽ ബാങ്കുകൾക്ക് നൽകുന്നുണ്ട്. ഇക്കാര്യത്തിൽ അവകാശികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയെന്നതാണ് ഈ നിർദ്ദേശങ്ങളുടെയെല്ലാം ഉദ്ദേശ്യം. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും കടലാസുപണികളുടെ ആധിക്യവും മറ്റു നൂലാമാലകളും നിലനിൽക്കുന്നു എന്നതാണ് യാഥാർഥ്യം. നിക്ഷേപം അവകാശിക്ക് നൽകുന്നതു സംബന്ധിച്ച പൊതുവായ സംശയങ്ങൾക്ക് ബാങ്കിങ് വിദഗ്ധനായ കെ.എ.ബാബു മറുപടി നൽകുന്നു.
ഓരോ മാസത്തിലും സാധാരണക്കാരെ ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിൽ പലവിധ മാറ്റങ്ങളാണ് വരുന്നത്. ക്രെഡിറ്റ് കാർഡ് ചാർജ് മുതൽ തട്ടിപ്പുകൾ തടയുന്ന സ്പാം കോളുകൾ നിയന്ത്രിക്കുന്നത് വരെ പല മാറ്റങ്ങളും ഇന്ന് പ്രാബല്യത്തിൽ വരും. ഈ മാറ്റങ്ങൾ കുടുംബ ബജറ്റുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അറിഞ്ഞിരിക്കുന്നത്
യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ മികച്ച സെൻട്രൽ ബാങ്കറായി തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് അദ്ദേഹം ആഗോളതലത്തിൽ മികച്ച സെൻട്രൽ
ചെറുകിട ബിസിനസുകാരിൽ നിന്നും കടം വാങ്ങുന്നവരിൽ നിന്നും മൈക്രോ-ലെൻഡർമാരും നോൺ-ബാങ്ക് ഫിനാൻസിയർമാരും ഉയർന്ന പലിശനിരക്ക് ഈടാക്കുന്നുവെന്ന നിരീക്ഷണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആവർത്തിച്ചു. സ്മോൾ ഫിനാൻസ് ബാങ്കുകളോട് "ഉത്തരവാദിത്തപരമായ വായ്പാ രീതികൾ" സ്വീകരിക്കാനും അമിത പലിശ നിരക്കുകൾ
നിങ്ങള്‍ക്ക് കൈവശം വയ്ക്കാവുന്ന കാര്‍ഡുകളുടെ എണ്ണത്തിന് പരിധിയില്ല. ചില ആളുകള്‍ 10-ലധികം കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നു, എന്നാല്‍ ചിലര്‍ക്ക് ഒരു കാര്‍ഡ് എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാമെന്ന് അറിയാം. ഇത് ഒരു വര്‍ഷത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്ന പണത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ക്രെഡിറ്റ്
Results 1-10 of 100